വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 140

“Objection your owner… പ്രതിഭാഗം വക്കീൽ ഈ കേസ് പ്രണവ് എന്ന ഈ ചെറുപ്പക്കാരൻ്റെ തലയിൽ കെട്ടിവച്ച് വക്കീലിൻ്റെ കക്ഷിയെ രക്ഷിക്കാൻ നോക്കുകയാണ്… ആയതിനാൽ പ്രതിയായ കിരണിന് ശിക്ഷ നൽകി പീഡന പരമ്പര തുടരുന്ന ഈ സമൂഹത്തിൽ മാതൃകാപരമാകണം എന്ന് ഞാൻ അപേക്ഷിക്കുന്നു…”

“കിരണിൻ്റെ നിരപരാധിത്വം തെളിയിക്കാൻ പ്രതിഭാഗം വക്കീലിന് സാധിച്ചു… ആയതിനാൽ കുറ്റം ചുമത്തപ്പെട്ട കിരണിനെ ഈ കേസിൽ നിന്നും നിരുപാധികം വിട്ടയക്കാൻ ഈ കോടതി വിധിച്ചിരിക്കുന്നു… എന്നാൽ പ്രണവ് തന്നെ ആണ് കുറ്റവാളി എന്ന് തെളിയിക്കാൻ സാധിക്കുന്ന തെളിവുകൾ കോടതിയ്ക്ക് ലഭിച്ചിട്ടില്ല… ആയതിനാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനും ചോദ്യം ചെയ്യുവാനും ആയി പ്രണവിനെ 14 ദിവസം റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിടുന്നു…”

———————

ഈ ഭാഗം ഇവിടെ അവസാനിക്കുന്നു… കഥയുടെ രണ്ടാം ഭാഗം ആയി കവിതയുടെ കഥ ഉണ്ടായിരിക്കുന്നതാണ്…

ശുഭം…

അടുത്ത പർതിന് മുന്നേ എൻ്റെ ഒരു ചെറുകഥ ഉണ്ടാകും എല്ലാവരും support ചെയ്യും എന്നു പ്രതീക്ഷിക്കുന്നു…

സ്നേഹപൂർവം
മിഥുൻ

Updated: June 26, 2021 — 3:06 am

8 Comments

  1. ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ്‌ സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ?

  2. Bro super…

  3. Super!!

    All the best for upcoming creations…

    Thanks

  4. Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni

  5. കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
    പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്

  6. Iam 1st✌

  7. Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best?✌

Comments are closed.