കോടതിയിൽ അവരെയും കാത്തു അനു നിൽക്കുന്നുണ്ടായിരുന്നു… ബൊലേറോ കോടതി വളപ്പിലേക്ക് കയറി വന്നു… അനു വണ്ടി കണ്ടതോടെ വണ്ടിയുടെ അടുത്തേക്ക് ചെന്നു…
മിഥുൻ്റെ ഇരുപ്പ് കണ്ടപ്പോഴേ മിഥുൻ്റെ സഹധർമ്മിണി ആയ അനുവിൻ്റെ സകല ആത്മവിശ്വാസവും പോയി… ഉടൻ തന്നെ കാർത്തി അനുവിനോട് നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞു… ഡോക്ടർ വന്നു പരിശോധനയ്ക്ക് ശേഷം മിഥുൻ്റെ ആരോഗ്യ നിലയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു…
—-
അപ്പോഴേക്കും കിരണിനെ ജയിലിൽ നിന്നും കോടതിയിൽ കൊണ്ട് വന്നു… അവിടെ വച്ച് കിരൺ ആതിരയെ കണ്ടു… ഒരു വർഷം ജയിലിൽ കിടന്നതിൻ്റെ മുഴുവൻ വിഷമങ്ങളും കിരൺ ആതിരയെ കണ്ട ആ ഒരു സന്തോഷത്തിൽ ഇല്ലാതായി… എങ്കിലും കിരണിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
ആതിരയെ കണ്ടപ്പോൾ ചെയ്യാത്ത കുറ്റത്തിന് കഴിഞ്ഞ ഒരു വർഷമായി ജയിലിൽ കിടക്കുന്നതിൻ്റെയെല്ലാം വിഷമങ്ങളും ഉള്ളിൽ അലയടിച്ചപ്പോഴും കിരണിന് മനസ്സിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ ഒരു സ്വാന്തനമായി തോന്നി…
പോലീസുകാർ അവനെ കൊണ്ട് കോടതി മുറിയിലേക്ക് പോയി… ആതിര കിരണിനെ കണ്ട സന്തോഷത്തിൽ ചുറ്റുമുള്ളതിനെ പറ്റി മറന്നു പോയി..
—
കോടതി മുറി..
IPC Section 376/2/2019 കവിത എന്ന പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കുമാരൻ മകൻ കിരൺ കെ.
പ്രതിഭാഗം വക്കീൽ ആയി കോടതിയ്ക്ക് മുന്നിൽ ഹാജരായ അനു എഴുന്നേറ്റു.
“ബഹുമാനപ്പെട്ട കോടതി എന്നെ കിരണിൻ്റെ ഫ്രണ്ട് അഭിരാമിനെ ചോദ്യം ചെയ്യാൻ അനുവദിക്കണം…”
“You can proceed…”
ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ് സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ?
Bro super…
Super!!
All the best for upcoming creations…
Thanks
Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni
കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്
pdf
Iam 1st✌
Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best?✌