വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 140

ആദ്യത്തെ ഇടി കാർത്തിയുടെ വക ആയിരുന്നു.. ഇടി കൊണ്ടവൻ വല്ലാത്ത ഒരു ശബ്ദത്തോടെ താഴേക്ക് വീണു… വിവേകിൻ്റെ വക കറങ്ങി ഉള്ള ചവിട്ടും മിഥുൻ്റെ വക ഉള്ള പഞ്ചും ആയപ്പോൾ മൂന്ന് പേര് വീണു… ബാക്കി ഉളളവർ അവരുടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു.. കൂടെ വീനവന്മാരും എഴുന്നേറ്റു അടിച്ചു തുടങ്ങി… പറ്റുന്ന പോലെ ഒക്കെ അവരെ അടിച്ചിട്ട് കൊണ്ടിരുന്നു…

ആ സമയം ആദ്യ അടി കിട്ടിയവൻ മിഥുൻ്റെ തലക്ക് ഒരു വടി വച്ച് ആഞ്ഞടിച്ചു… അപ്പോഴേക്ക് കാർത്തിയും വിവേകും ഓടി വന്നു മിഥുനെ പിടിച്ചു…

അവരുടെ മൂന്നിൻ്റെയും ശ്രദ്ധ മാറിയ സമയം നോക്കി അവർ ആതിരയെ പിടിച്ചു വണ്ടിയിൽ കയറ്റി വണ്ടി മുന്നോട്ടെടുത്തു… എല്ലാം കൈവിട്ടു പോകുന്നു എന്ന് മനസ്സിലാക്കിയ നിമിഷം ഒരു വേദി ശബ്ദം കേട്ട്.. കൂടെ അവരുടെ വണ്ടിയുടെ ടയർ പൊട്ടിയ ശബ്ദവും… അത് തന്നെ ഇന്ന് കൂടെ സംഭവിച്ചു…

കാർത്തി നോക്കിയപ്പോൾ വിവേക് സ്വന്തം രൈഫിൽ എടുത്തു ഷൂട്ട് ചെയ്തതായിരുന്നു… അവർ വണ്ടിയിൽ നിന്ന് ഇറങ്ങിയ സമയം ആദ്യം ഇറങ്ങിയവൻ്റെ കാലിൻ്റെ മുട്ടിനു താഴെ ആയി വിവേക് ഒന്ന് കൂടെ ഫയർ ചെയ്തു… അത് കൂടെ കണ്ട ബാക്കി ഉളളവർ പല വഴിക്ക് ഓടി…

അപ്പോഴേക്കും കാർത്തി പോയി ആതിരയെ അവരുടെ വണ്ടിയിൽ നിന്ന് കൂട്ടിക്കൊണ്ടു വന്നു.. മിഥുൻ എപ്പോഴും പാതി മയക്കത്തിൽ ആയിരുന്നു. അടി കിട്ടിയ ആഘാതം വളരെ വലുതായിരുന്നു… വേഗം തന്നെ വിവേക് കേറി വണ്ടി start ചെയ്തു… ബാക്കി ഉള്ളവരും കയറി വണ്ടി വേഗം തന്നെ കോടതിയിൽ എത്തി.. പോകുന്ന വഴിക്ക് ഡോക്ടറിൻ്റെ കോടതിയിലേക്ക് വിളിച്ചിരുന്നു കാർത്തി…

കോടതിയിൽ എത്തിയപ്പോഴേക്കും മിഥുനും ഉണർന്നു… എന്നാലും ചെറിയ ഒരു മങ്ങൽ മിഥുന് ഉണ്ടായിരുന്നു…

Updated: June 26, 2021 — 3:06 am

8 Comments

  1. ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ്‌ സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ?

  2. Bro super…

  3. Super!!

    All the best for upcoming creations…

    Thanks

  4. Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni

  5. കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
    പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്

  6. Iam 1st✌

  7. Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best?✌

Comments are closed.