റോമിയോ ആൻഡ് ജൂലിയറ്റ് -3 (NOT A LOVE STORY ) [Sanju] 126

 

“എന്തിനായിരിക്കും നാളെ നമ്മളോട് അങ്ങോട്ട് വരാൻ പറഞ്ഞത്…”

ചിന്തയിൽ നിന്ന് വിട്ട് ലക്ഷ്മി ചോദിച്ചു…

 

“നമ്മടെ മോൻ എന്തിനാ ഇത് ചെയ്തതെന്ന് നാളെ അറിയാം… അത് എന്തായാലും നമ്മൾ കരുതുന്ന കാരണത്തിനല്ല എന്ന് എനിക്ക് മനസിലായി…”

 

ലക്ഷ്മിയുടെ കൈ പിടിച്ചു കൊണ്ട് അരവിന്ദൻ പറഞ്ഞു…

 

“അപ്പോൾ… എന്തിനായിരിക്കും… നമ്മടെ മോൻ… ഇനി അവനെ ആരെങ്കിലും കുടുക്കിയതായിരിക്കോ…”

കണ്ണുകൾ നിറച്ചു കൊണ്ട് ലക്ഷ്മി ചോദിച്ചു…

 

“അറിയില്ല… എന്തും… ഉൾകൊള്ളാൻ ഉള്ള മനസോടെ നാളെ പോണം…”

ലക്ഷ്മി മൂളി കേട്ടു… ലക്ഷ്മിയെ ആശ്വസിപ്പിക്കുമ്പോഴും അരവിന്ദന്റെ മനസ്സും അസ്വസ്ഥമായിരുന്നു… എന്നാലും ഏതോ ഒരു കോണിൽ തന്റെ മകന് സംഭവിച്ചതറിയാനുള്ള ആഗ്രഹവും…

 

***

സൈബർ സെൽ ഓഫീസ്

 

“നീ എവിടെ പോയെടാ…”

കാൾ കഴിഞ്ഞു അകത്തേക്ക് വന്ന അനിരുദിനെ കണ്ട്  സൂരജ് ചോദിച്ചു…

 

“CI സാറിനെയും അരുണിന്റെ ഫാമിലിയെയും വിളിക്കാൻ… അവരോട് CI ടെ ഓഫീസിൽ എത്താൻ പറഞ്ഞിട്ടുണ്ട്…”

സൂരജിനടുത്തുള്ള ചെയറിൽ ഇരുന്ന് അനിരുദ് പറഞ്ഞു…

 

“ഹ്മ്മ്… അവരോട് നാളെ തന്നെ പറയാൻ പോവാണല്ലേ…?

 

“നീട്ടികൊണ്ടുപോകേണ്ട കാര്യം ഇല്ലല്ലോ… കഴിഞ്ഞ കുറച്ച് മണിക്കൂറുകൾ കൊണ്ട് നമ്മൾക്ക് കിട്ടിയ ആൻസർസ്… കുറച്ച് ദിവസങ്ങളായി അവരുടെയും എന്റെയും ഒക്കെ ഉറക്കം കളഞ്ഞ പല ചോദ്യങ്ങൾക്കും ഉള്ളതാണ്……….നാളെ തന്നെ പറയണം…”

 

****

ക്ലൈമാക്സ്‌ അടുത്ത് തന്നെ വരും ❤

 

 

15 Comments

  1. Nannayitund
    Next part appo varum

  2. വിശ്വനാഥ്

    നന്നായിട്ടുണ്ട്

  3. Good story… But, what happened to ente swathi?

    1. Ith theerum adutha partil ath kazhinju ente swathy climax

  4. നിധീഷ്

    ♥♥♥♥

  5. Superb. Aruninte maranathilek nayicha reason ariyuvaanaay kaathirikkunnu. Nxt part vegannu tharuvan sremikkane….

    1. തരാലോ ??❤

  6. ശോ സത്യം പറഞ്ഞാൽ ഈ ഭാഗം ഇതിന്റെ ലാസ്റ്റ് ഭാഗം ആയിരിക്കും എന്ന് ആണ് വിചാരിച്ചത്. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ?

  7. Nice?? അരുണിന് എന്താണ് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു❣️❣️❣️

  8. പെട്ടന്നു തരാൻ നോക്കണം

  9. Ꭰօղą ?MK??L?ver

    ?

Comments are closed.