രുധിരാഖ്യം -6 325

മുള്ളു പോലെയുള്ള ഒന്നിനെ ഒടിച്ചെടുത്തു.

പതിയെ ആ മുള്ള് കിരീടത്തിലെ കുഴിയിൽ ഉറപ്പിച്ച രത്നത്തിന് അരികിലേക്ക് കയറ്റിയ ഇന്ദു ആഞ്ഞൊന്ന് തിരിച്ചു.

“ആആആആആ…….. ”

ഒരു അലറിക്കരച്ചിലോടെ മാവിക പിടഞ്ഞതിനൊപ്പം അവിടെ ബാക്കിയുണ്ടായിരുന്ന രത്നത്തിന്റെ മുക്കാൽഭാഗവും പൊട്ടിചിതറി. ഒരു വലുപ്പം കുറഞ്ഞ ചെറിയ കഷണം മാത്രം അവിടെ തന്നെ അവശേഷിച്ചു.

**************

അതേസമയം കളപ്പുരയിൽ ധ്യാനത്തിൽ ആയിരുന്ന ഏഥൻ ശക്തമായ ഒരു അടിയേറ്റ് എന്നവണ്ണം തെറിച്ച് മുറ്റത്തേക്ക് വീണു!!.
അവന്റെ മുന്നിലിരുന്ന ഗിരീഷും, ഏഥൻ പുറത്തേക്ക് തെറിച്ചു വീഴുന്നത് കണ്ടു  പുറത്തേക്ക് ചാടി.

“ഓഹ്….. ഭഗവാനേ…!!!!”

കമിഴ്ന്നു കിടന്നിരുന്ന ഏഥനെ പിടിച്ച് നിവർത്തി കിടത്തിയ ഗിരീഷ് ഞെട്ടി നിലവിളിച്ചുകൊണ്ട് കൈ പിൻവലിച്ചു പിന്നിലേക്ക് ചാടി.

ഏഥന്റെ മുഖത്തിന്റെ വലതു വശം പൊള്ളി കറുത്ത്‌ തൊലി അടർന്നു  പോയിരുന്നു. അവന്റെ പുരികവും കൺപീലികളും കൂടി കരിഞ്ഞു പോയിരുന്നു.  പലയിടങ്ങളിലും രക്തവും വെള്ളവും കൂടി പുറത്തേക്ക് ഒലിച്ചു വരുന്നുണ്ടായിരുന്നു.

“ഇന്ദു… അവൾ…. അവൾ ഞാൻ പറഞ്ഞത് അനുസരിച്ചില്ല….”

ഞരങ്ങിക്കൊണ്ട് ഏഥൻ അവ്യക്തമായി ഗിരീഷിനോട് പറഞ്ഞു.

എന്ത് ചെയ്യണമെന്നറിയാതെ അൽപനേരം പകച്ചുനിന്ന ഗിരീഷ് അവനെ പതിയെ താങ്ങിപ്പിടിച്ച് അകത്തേക്ക് കയറ്റി ഇരുത്തി. കടുത്ത നീറ്റലിൽ അവന്റെ കണ്ണുകൾ നിറയുന്നത് കണ്ട ഗിരീഷ്, ഏഥനെ അവിടെ ഇരുത്തിയശേഷം വേഗം വയലിന് അക്കരെയുള്ള പറമ്പിലേക്ക് ഓടി.

86 Comments

  1. Woow nice aayatund ee partum

  2. കുറച്ചധികം താമസിച്ചപ്പോൾ ഞാൻ വിചാരിച്ച് ഇനി ഈ കഥയും പാതിവഴിക്ക് നിർത്തിയെന്ന്…. ഏതായാലും പതിവ് തെറ്റിക്കാതെ ഈ പാർട്ടും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. അയ്യോ അങ്ങനെ വിചാരിക്കല്ലേ നിർത്തുക ഒന്നുമില്ല… ഞാൻ തുടങ്ങിവച്ച ഏതെങ്കിലും കഥ പാതിവഴിയിൽ നിർത്തി പോയതായി കണ്ടിട്ടുണ്ടോ ????. ജോലിത്തിരക്കുകൾ മൂലം ആണ് താമസം വരുന്നത്. എഡിറ്റ് ചെയ്ത് ഇവിടെ ഇടാൻ ഉള്ള താമസം… ???

      1. Athe nte maman atrakk chettayalla, alle mamaa

  3. ഹർഷൻ എവിടെ ഒരു വിവരവും ഇല്ലല്ലോ

    1. ഒരു വിവരവുമില്ല… ഡിസംബറോടെ അവസാനം ഭാഗം എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്… ?

  4. Nice to read, making readers eagerly waiting for the next part.
    You are doing a wonderful job.. Please Keep it up..
    Best regards

    1. താങ്ക്സ് മാൻ…. അവസാനം വരെ കൂടെ ഉണ്ടാവുക.. അഭിപ്രായങ്ങൾ അറിയിക്കുക. വിമർശനങ്ങൾ അറിയിക്കുക… സ്നേഹപൂർവ്വം ??

  5. ❤️❤️❤️

  6. അറക്കളം പീലി

    മോനെ ചെമ്പൂ,ഒന്നും പറയാനില്ല.അടിപൊളി.ഇത് പോലുള്ള theme എങ്ങനെയാ ഒപ്പിക്കുന്നെ.നിൻ്റ സ്റ്റോറി ഞാൻ ഇവിടെയാണ് കൂടുതലും വായിക്കുന്നെ.അതാ പിന്നെ pl il എപ്പോഴും comment ഇടാത്തത്.പിന്നെ ഇപ്പ നീ പറഞ്ഞത് കൊണ്ട് ഇനി അവടേം കമൻ്റ് ഇട്ടെക്കാ.പിന്നെ pl il കാപ്പി പൂത്തവഴിയെ lock ചെയ്യല്ലെട്ടോ. അവട രണ്ടു മൂന്നു പേര് സ്റ്റോറി പോസ്റ്റ് ചെയ്യുന്ന സമയത്തൊക്കെ ഞാൻ സ്റ്റോറി lock ചെയ്യില്ലാന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ അതൊക്കെ കെട്ടി പൂട്ടി വചേക്കുവ.നിൻ്റെ സ്റ്റോറിയോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാ മാമനോട് ഒന്നും തൊന്നല്ലെ മക്കളെ

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ….. ???????❤❤❤ pl ലിൽ കാപ്പി പൂത്ത വഴിയേ ലോക്ക് ചെയ്യില്ല. പക്ഷെ അത് പ്രീമിയത്തിലേക്ക് മാറിയാൽ ഞാൻ ചെയ്യാതെ തന്നെ ലോക്ക് ആകും. അതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലാടാ…..

      നമുക്ക് നോക്കാം….

      ഒത്തിരി ഒത്തിരി സ്നേഹത്തോടെ ??????❤❤

  7. അടിപൊളി കഥയാണ് ബ്രോ. ഇത് വായിച്ചു തുടങ്ങാൻ ഒത്തിരി വൈകി ?.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ… ??????❤❤❤❤❤ഒത്തിരി താമസിക്കാതെ അടുത്ത പാർട്ട് തരാട്ടോ….

  8. Great as always??????????????
    Keep up the good work bro
    All the best ??????

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ ഈ വായനക്കും കുറിച്ചിട്ട വരികൾക്കും.. ???????❤❤

  9. Dear ചെമ്പൂ…
    ഞാന്‍ ഇത് വരെ തുടര്‍ കഥകള്‍ ഒന്നും വായിച്ചിട്ടില്ല… ആരുടെയും,
    Delay ആണ്‌ main കാരണം..
    പിന്നെ പുതിയ കമ്പനി.. കമ്പനി ലേക്ക് ഉള്ള യാത്ര എല്ലാം കൂടി മുഷിപ്പ് വന്നപ്പോ….

    പിന്നെ താങ്കളുടെ protect കഥ വായിക്കാന്‍ എന്താ മാര്‍ഗ്ഗം..? മറ്റെതില്‍ പോകാൻ താല്പര്യം ഇല്ല…

    വര്‍ഷം കുറെ ആയി kuttettan ന്റെ കൂടെ കൂടിയിട്ട്…

    ഇന്ന്‌ വരെ തുടക്കം എങ്ങിനെ ആയിരുന്നോ അത് പോലെ തന്നെ site കൾ ഉണ്ട് ആര്‍ക്കും വന്ന് പോകാം ഒരു restriction ഇല്ല. അത് കൊണ്ട്‌ തന്നെ ഇത് വിട്ട് പോകാൻ മനസ്സു അനുവദിക്കുന്നില്ല..

    1. ക്ഷമിക്കണം മാൻ…ചില ഇഷ്യൂസ് ഉള്ളത് കൊണ്ടാണ് അത് ലോക്ക് ആക്കിയത്. മറ്റൊന്നും ലോക്ക് ആക്കിയിട്ടില്ല എന്ന് അറിയാമല്ലോ.. എന്റെ തുടക്കം ഇവിടെ അല്ലെങ്കിലും, എനിക്ക് ഏറ്റവും വലിയ സപ്പോർട്ട് കിട്ടിയത് ഇവിടെ നിന്നാണ്.

      ഇവിടെ നിന്ന് വിട്ട് പോരാൻ ഞാൻ ഒരിക്കലും പറയില്ല.. കാരണം നല്ല മനോഹരമായ കഥകൾ കൂടുതലും വരുന്നത് ഇവിടെ തന്നെയാണ്. ഞാനും ഇവിടെ ഉണ്ടാകും എപ്പോഴും.

      പക്ഷെ kpv അതിന്റെ കാര്യത്തിൽ മറ്റൊരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ ആണ്. മനസിലാക്കുമെന്ന് കരുതുന്നു.

      കഴിയുമെങ്കിൽ അവിടെ വന്ന് ഒന്ന് വായിക്കുക. ഇവിടം ഒരിക്കലും ഉപേക്ഷിക്കാതെ…..

      ഒത്തിരി ഒത്തിരി സ്നേഹത്തോടെ ??????❤❤❤❤

    2. തമാർകണ്ണൻ

      PL app ഏതാണ്

      1. എന്റെ കാപ്പി പൂത്ത വഴിയേ എന്ന കഥയുടെ രണ്ടാം ഭാഗത്തിന്റെ ലാസ്റ്റ് കമന്റ്‌കൾ ഒന്ന് നോക്കാമോ….?? അവിടെ ഉത്തരം ഉണ്ട്. ?

  10. Kaapi pootha vazhiye enthaane protected aayie kidakkunne engane vaayikum? password maattamo

    1. ചില കോപ്പിറൈറ്റ് ഇഷ്യൂസ്ഉള്ളതുകൊണ്ടാണ് പ്രൊട്ടക്ഷനിൽ ആക്കിയത്…. അത് ഇനി ഇവിടെ വായിക്കാൻ ബുദ്ധിമുട്ടാണ്… ദയവായി രണ്ടാംഭാഗത്തിന് അടിയിലുള്ള അവസാന കമന്റുകൾ ഒന്ന് നോക്കാമോ…?? ബാക്കി എങ്ങനെ വായിക്കാൻ കഴിയും എന്നുള്ള ഐഡിയ അവിടെ കിട്ടും. സ്നേഹപൂർവ്വം ?

  11. Ipo vaayana thudangiyo ullu ini angot steeram aayirikyum

    1. ഒത്തിരി ഒത്തിരി സന്തോഷം…

      സ്നേഹപൂർവ്വം ??

  12. ❤❤❤❤❤

  13. ?ᴍɪᴋʜᴀ_ᴇʟ?

    ???

Comments are closed.