ഗൗരവത്തിൽ തന്നെ ഗിരീഷ് വടക്കുഭാഗത്തെക്ക് വിരൽ ചൂണ്ടി.
ഒന്ന് കിടുങ്ങിയ അവളുടെ കൈകൾ അറിയാതെ അവന്റെ ഷർട്ടിൽ നിന്ന് ഊർന്നു പോയി.
“ഈശ്വരാ….. അങ്ങോട്ടേക്ക്………വേ…. വേറെ എന്തെങ്കിലും പറഞ്ഞോ..?”
ശരീരത്തെ ഉലച്ച പോലുള്ള ഒരു വിറയൽ അവളുടെ സ്വരത്തിലും ഉണ്ടായിരുന്നു.
” മാവിക സ്വതന്ത്രയായി….രാത്രിയായാൽ ഒരു കാരണവശാലും വീട്ടിൽനിന്ന് പുറത്തിറങ്ങരുത്…ഗൗരിയെ നോക്കി കൊള്ളണം….നീ ഉള്ളിടത്ത് തന്നെ എല്ലാവരും ഉണ്ടാകണം എന്നൊക്കെ അവൻ പറഞ്ഞു….. ”
ഇത്തിരി അനിഷ്ടത്തോടെ, അറുത്തുമുറിച്ച പോലെ ആയിരുന്നു അവന്റെ സംസാരം.
അതു കൂടി കേട്ടതോടെ ഇന്ദു തന്റെ കൈവിരലുകൾ കൂട്ടിത്തിരുമ്മി തലങ്ങും വിലങ്ങും നടന്നു.
അതേസമയം ചെമ്പാ നദിയുടെ കരയിലെ മണൽപ്പരപ്പിലേക്ക് മാവികയുടെ കാൽപ്പാദങ്ങൾ അമർന്നിരുന്നു…!!!!!
ജലകണങ്ങൾ ഇറ്റുവീഴുന്ന ദേഹത്തിൽ അവളുടെ കൃഷ്ണമണികൾ ചുവന്ന നിറത്തിൽ വെട്ടിത്തിളങ്ങി. അതിന്റെ താപം ഏറ്റതിനാൽ ആകണം, അവിടെ ഉണ്ടായിരുന്ന ജലജീവികൾ അടക്കം എല്ലാം എങ്ങോ പോയൊളിച്ചു.
ഗിരീഷിന്റെ വീട് ലക്ഷ്യമാക്കി നീങ്ങിയ അവളുടെ കാലുകളുടെ വേഗത ഓരോ നിമിഷവും കൂടി കൂടി വന്നു.
ഇതേസമയം ഇതൊന്നുമറിയാതെ ഗിരീഷിന്റെ വീടിന്റെ മുറ്റത്ത് അവരുടെ തിരിച്ചുവരവും കാത്ത് അവർ പോയ വഴിയിലേക്ക് നോക്കി ഗൗരി തലങ്ങുംവിലങ്ങും നടക്കുന്നുണ്ടായിരുന്നു.
മുറ്റത്തുകൂടി തലങ്ങുംവിലങ്ങും കൈകൾ കൂട്ടിത്തിരുമ്മി നടന്ന ഇന്ദുവിന്റെ കണ്ണുകൾക്ക് താഴെയുള്ള ഞരമ്പുകൾ പൊടുന്നനെ പിടച്ചു തുള്ളാൻ തുടങ്ങി.
Woow nice aayatund ee partum
കുറച്ചധികം താമസിച്ചപ്പോൾ ഞാൻ വിചാരിച്ച് ഇനി ഈ കഥയും പാതിവഴിക്ക് നിർത്തിയെന്ന്…. ഏതായാലും പതിവ് തെറ്റിക്കാതെ ഈ പാർട്ടും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️
അയ്യോ അങ്ങനെ വിചാരിക്കല്ലേ നിർത്തുക ഒന്നുമില്ല… ഞാൻ തുടങ്ങിവച്ച ഏതെങ്കിലും കഥ പാതിവഴിയിൽ നിർത്തി പോയതായി കണ്ടിട്ടുണ്ടോ ????. ജോലിത്തിരക്കുകൾ മൂലം ആണ് താമസം വരുന്നത്. എഡിറ്റ് ചെയ്ത് ഇവിടെ ഇടാൻ ഉള്ള താമസം… ???
Athe nte maman atrakk chettayalla, alle mamaa
ടാ ടാ ടാ…. വൈറു….. ???
???
ഹർഷൻ എവിടെ ഒരു വിവരവും ഇല്ലല്ലോ
ഒരു വിവരവുമില്ല… ഡിസംബറോടെ അവസാനം ഭാഗം എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്… ?
Nice to read, making readers eagerly waiting for the next part.
You are doing a wonderful job.. Please Keep it up..
Best regards
താങ്ക്സ് മാൻ…. അവസാനം വരെ കൂടെ ഉണ്ടാവുക.. അഭിപ്രായങ്ങൾ അറിയിക്കുക. വിമർശനങ്ങൾ അറിയിക്കുക… സ്നേഹപൂർവ്വം ??
❤️?
സ്നേഹം ??❤
❤️❤️❤️
സ്നേഹം ❤❤❤❤?
മോനെ ചെമ്പൂ,ഒന്നും പറയാനില്ല.അടിപൊളി.ഇത് പോലുള്ള theme എങ്ങനെയാ ഒപ്പിക്കുന്നെ.നിൻ്റ സ്റ്റോറി ഞാൻ ഇവിടെയാണ് കൂടുതലും വായിക്കുന്നെ.അതാ പിന്നെ pl il എപ്പോഴും comment ഇടാത്തത്.പിന്നെ ഇപ്പ നീ പറഞ്ഞത് കൊണ്ട് ഇനി അവടേം കമൻ്റ് ഇട്ടെക്കാ.പിന്നെ pl il കാപ്പി പൂത്തവഴിയെ lock ചെയ്യല്ലെട്ടോ. അവട രണ്ടു മൂന്നു പേര് സ്റ്റോറി പോസ്റ്റ് ചെയ്യുന്ന സമയത്തൊക്കെ ഞാൻ സ്റ്റോറി lock ചെയ്യില്ലാന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ അതൊക്കെ കെട്ടി പൂട്ടി വചേക്കുവ.നിൻ്റെ സ്റ്റോറിയോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാ മാമനോട് ഒന്നും തൊന്നല്ലെ മക്കളെ
ഹൃദയം നിറഞ്ഞ സ്നേഹം മാൻ….. ???????❤❤❤ pl ലിൽ കാപ്പി പൂത്ത വഴിയേ ലോക്ക് ചെയ്യില്ല. പക്ഷെ അത് പ്രീമിയത്തിലേക്ക് മാറിയാൽ ഞാൻ ചെയ്യാതെ തന്നെ ലോക്ക് ആകും. അതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലാടാ…..
നമുക്ക് നോക്കാം….
ഒത്തിരി ഒത്തിരി സ്നേഹത്തോടെ ??????❤❤
അടിപൊളി കഥയാണ് ബ്രോ. ഇത് വായിച്ചു തുടങ്ങാൻ ഒത്തിരി വൈകി ?.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?
ഹൃദയം നിറഞ്ഞ സ്നേഹം മാൻ… ??????❤❤❤❤❤ഒത്തിരി താമസിക്കാതെ അടുത്ത പാർട്ട് തരാട്ടോ….
Great as always??????????????
Keep up the good work bro
All the best ??????
ഹൃദയം നിറഞ്ഞ സ്നേഹം മാൻ ഈ വായനക്കും കുറിച്ചിട്ട വരികൾക്കും.. ???????❤❤
Dear ചെമ്പൂ…
ഞാന്‍ ഇത് വരെ തുടര്‍ കഥകള്‍ ഒന്നും വായിച്ചിട്ടില്ല… ആരുടെയും,
Delay ആണ് main കാരണം..
പിന്നെ പുതിയ കമ്പനി.. കമ്പനി ലേക്ക് ഉള്ള യാത്ര എല്ലാം കൂടി മുഷിപ്പ് വന്നപ്പോ….
പിന്നെ താങ്കളുടെ protect കഥ വായിക്കാന്‍ എന്താ മാര്‍ഗ്ഗം..? മറ്റെതില്‍ പോകാൻ താല്പര്യം ഇല്ല…
വര്‍ഷം കുറെ ആയി kuttettan ന്റെ കൂടെ കൂടിയിട്ട്…
ഇന്ന് വരെ തുടക്കം എങ്ങിനെ ആയിരുന്നോ അത് പോലെ തന്നെ site കൾ ഉണ്ട് ആര്‍ക്കും വന്ന് പോകാം ഒരു restriction ഇല്ല. അത് കൊണ്ട് തന്നെ ഇത് വിട്ട് പോകാൻ മനസ്സു അനുവദിക്കുന്നില്ല..
ക്ഷമിക്കണം മാൻ…ചില ഇഷ്യൂസ് ഉള്ളത് കൊണ്ടാണ് അത് ലോക്ക് ആക്കിയത്. മറ്റൊന്നും ലോക്ക് ആക്കിയിട്ടില്ല എന്ന് അറിയാമല്ലോ.. എന്റെ തുടക്കം ഇവിടെ അല്ലെങ്കിലും, എനിക്ക് ഏറ്റവും വലിയ സപ്പോർട്ട് കിട്ടിയത് ഇവിടെ നിന്നാണ്.
ഇവിടെ നിന്ന് വിട്ട് പോരാൻ ഞാൻ ഒരിക്കലും പറയില്ല.. കാരണം നല്ല മനോഹരമായ കഥകൾ കൂടുതലും വരുന്നത് ഇവിടെ തന്നെയാണ്. ഞാനും ഇവിടെ ഉണ്ടാകും എപ്പോഴും.
പക്ഷെ kpv അതിന്റെ കാര്യത്തിൽ മറ്റൊരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ ആണ്. മനസിലാക്കുമെന്ന് കരുതുന്നു.
കഴിയുമെങ്കിൽ അവിടെ വന്ന് ഒന്ന് വായിക്കുക. ഇവിടം ഒരിക്കലും ഉപേക്ഷിക്കാതെ…..
ഒത്തിരി ഒത്തിരി സ്നേഹത്തോടെ ??????❤❤❤❤
PL app ഏതാണ്
എന്റെ കാപ്പി പൂത്ത വഴിയേ എന്ന കഥയുടെ രണ്ടാം ഭാഗത്തിന്റെ ലാസ്റ്റ് കമന്റ്കൾ ഒന്ന് നോക്കാമോ….?? അവിടെ ഉത്തരം ഉണ്ട്. ?
Kaapi pootha vazhiye enthaane protected aayie kidakkunne engane vaayikum? password maattamo
ചില കോപ്പിറൈറ്റ് ഇഷ്യൂസ്ഉള്ളതുകൊണ്ടാണ് പ്രൊട്ടക്ഷനിൽ ആക്കിയത്…. അത് ഇനി ഇവിടെ വായിക്കാൻ ബുദ്ധിമുട്ടാണ്… ദയവായി രണ്ടാംഭാഗത്തിന് അടിയിലുള്ള അവസാന കമന്റുകൾ ഒന്ന് നോക്കാമോ…?? ബാക്കി എങ്ങനെ വായിക്കാൻ കഴിയും എന്നുള്ള ഐഡിയ അവിടെ കിട്ടും. സ്നേഹപൂർവ്വം ?
Ipo vaayana thudangiyo ullu ini angot steeram aayirikyum
ഒത്തിരി ഒത്തിരി സന്തോഷം…
സ്നേഹപൂർവ്വം ??
❤❤❤❤❤
??❤❤??സ്നേഹം
???
സ്നേഹം മാൻ ????❤