രാവണാസുരൻ(A Tale of Vengeance)[രാവണാസുരൻ Rahul] 190

എന്തെങ്കിലും rules ഉണ്ടോ?ഋഷി ചോദിച്ചു

ഇത് dead മാച്ച് അല്ലേ അതിന്റെ എല്ലാ നിയമങ്ങളും ഉണ്ടെന്ന് കൂട്ടിക്കോ.രാവൺ പറഞ്ഞു

ശരി അപ്പൊ അപ്പൊ തുടങ്ങാം അല്ലേ അതും ചോദിച്ച് ഗാണ്ഡീവത്തിൽ നിന്ന് തൊടുത്തു വിട്ട അസ്ത്രം പോലെ ഋഷി മുന്നോട്ട് കുതിച്ചു അവന്റെ ചുരുട്ടിയ മുഷ്ടി രാവണിന്റെ കവിളിൽ തന്നെ കൊണ്ടു.

രാവണിന് തിരിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് തന്നെ ഋഷി തന്റെ ബോക്സിങ് വൈഭവം അവന്റെ ശരീരത്തിൽ പരീക്ഷിച്ചു തുടങ്ങിയിരുന്നു.

ഋഷി അവന്റെ രണ്ടുകൈകൾ കൊണ്ടും രാവണിന്റെ വയറ്റിലും നെഞ്ചിലും മാറി മാറി പഞ്ച് ചെയ്തു.രാവൺ ഋഷിയുടെ പഞ്ചുകൾ കൊണ്ട് റിങിന്റെ കോർണർ സൈഡിലേക്ക് പോയി.ഋഷി രാവണിനെ കോർണറിൽ ലോക്ക് ചെയ്തു.അവിടെ വച്ചു അവൻ താന്റെ വലതു കാൽ പത്തിയുടെ മുകൾഭാഗം കൊണ്ട് അവന്റെ വയറ്റിൽ രണ്ടുമൂന്നു വട്ടം ചവിട്ടി.

എന്നിട്ട് പിന്നിലേക്ക് ഇറങ്ങി രാവണിന്റെ കൈപിടിച്ച് റിങിന്റെ നടുഭാഗത്തേയ്ക്ക് വലിച്ചിട്ട് എൽബോ കൊണ്ട് മുഖത്ത് തന്നെ ഒരു പഞ്ച് കൊടുത്തു.പഞ്ച് കൊണ്ട് നിലംപതിച്ച രാവണിനെ വലിച്ചു പൊക്കിഎടുത്ത് പിന്നിൽ നിന്ന് കൂട്ടിപ്പിടിച്ചു ഒരു suplex കൂടെ കൊടുത്തു.

ടാ ശ്യാമേ നീ എന്നെ തീർക്കാൻ ഇറക്കുമതി ചെയ്ത വരത്തൻ തീർന്നെടാ ഇനി ഇവന്റെ വെല്ലുവിളി പോലെ ഇവനെ തീർക്കുന്ന കർമ്മം പക്ഷെ അത് ഇവിടെ വേണ്ട എന്റെ സ്ഥലത്ത് കൊണ്ടുപോയി തീർക്കാം ഋഷി പറഞ്ഞു.

ഹഹഹ അത് അങ്ങനെ ഒന്നും തീരുന്ന മുതലല്ലെടാ നീ ഒന്ന് തിരിഞ്ഞു നോക്ക് ഋഷി ശ്യാം പറഞ്ഞു.

ഋഷി തിരിഞ്ഞു നോക്കി ഇത്രയും നേരം അടികൊണ്ടതിന്റെ യാതൊരു വിധ തളർച്ചയും രാവണിന് സംഭവിച്ചിട്ടുണ്ടായിരുന്നില്ല.

ഋഷി നീ ഇപ്പോഴും fighting സ്റ്റൈൽ മാറ്റിയിട്ടില്ല അല്ലേ.ഇമ്പ്രൂവ്മെന്റ് എന്ന് പറയാൻ കുറച്ചു സ്പീഡ് മാത്രം കൂടിയിട്ടുണ്ട്.ബാക്കി എല്ലാം പഴയതുപോലെ തന്നെ ഉണ്ട് രാവൺ പറഞ്ഞു.

ഋഷി this is my fu@&*ing turn.
എന്ന് പറഞ്ഞു മിന്നൽപിണർ പോലെ വേഗത്തിൽ രാവൺ ഋഷിക്ക് നേരെ പാഞ്ഞു.ഋഷിക്ക് ഗാർഡ് വയ്ക്കാനുള്ള സമയം മാത്രമേ കിട്ടിയുള്ളൂ എന്നാൽ രാവണിന്റെ ഓരോ പഞ്ചും കൂടംകൊണ്ടുള്ള
പ്രഹരമായാണ് ഋഷിക്ക് തോന്നിയത്.
രാവണിന്റെ രണ്ടുകയ്യുംകൊണ്ടുള്ള ആറു പഞ്ച് മാത്രമേ ഋഷിക്ക് തടയാൻ കഴിഞ്ഞുള്ളു രണ്ടുകയ്യും വേദന കൊണ്ട് താഴ്ത്തിയ ഒരു നിമിഷം.

It’s knockout time baby എന്ന രാവണിന്റെ ഡയലോഗ് കേട്ടതും ഋഷി അമ്പരന്ന് പറഞ്ഞു രാവ….
എന്നാൽ അത് പറഞ്ഞു മുഴുവനാക്കും മുൻപ് തന്നെ രാവണിന്റെ ഉരുക്ക് മുഷ്ടി ഋഷിയെ അബോധാവസ്ഥയിലേക്ക് കൂപ്പുകുത്തിച്ചു.

60 Comments

  1. ഇന്ദുവിന്റെ കോൾ ഇനി എന്നാണ് ആരെങ്കിലും എടുക്കുക?

    പിന്നെ ഇവിടെയുള്ള എല്ലാവരും കഥാപാത്രങ്ങൾ ആണല്ലോ !? ?

    നല്ല ഒരു ഭൃഗുവോടു കൂടിയ തുടക്കം…

    1. രാവണാസുരൻ(rahul)

      ഇവിടെ ഉള്ള എല്ലാവരും എന്റെ ഫ്രണ്ട്സ് അല്ലേ അപ്പൊ എല്ലാവരെയും ഞാൻ കഥയിൽ എടുത്തു.

      ഇന്ദുവിന്റെ call ഞാൻ എടുത്തു ഇനി കുട്ടേട്ടൻ സഹായിക്കണം ഇന്ദു എന്താണ് പറഞ്ഞതെന്ന് നിങ്ങൾ ഒക്കെ അറിയാൻ

  2. മല്ലു റീഡർ

    പൊളി പൊളിയെ….??
    വെയ്റ്റിങ്?

    1. രാവണാസുരൻ(rahul)

      Thanks bro

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️
      മ്മള് പൊളിച്ചടുക്കും അല്ലപിന്നെ

  3. പ്രതികാരത്തിന്റെ വഴിയിലൂടെ മുന്നേറി വരിക തുടരുക ആശംസകൾ

    1. രാവണാസുരൻ(rahul)

      ഇങ്ങള് മനുഷ്യനെ വഴിതെറ്റിക്കാൻ ഇറങ്ങിയേക്കുവാ അല്ലേ ?

      ???
      ഗിഫ്റ്റ് ഒന്നും തന്നില്ലെന്ന് പറയരുത്

  4. തുടക്കം ഒന്ന് പതുങ്ങിയെങ്കിലും പിന്നെ ഗംഭീരം ആയി, വയലൻസുകൾ തുടക്കം തന്നെ, അക്ഷരത്തെറ്റ് കൂടി ശ്രദ്ദിക്കണം, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. രാവണാസുരൻ(rahul)

      Vengeance അല്ലേ അപ്പൊ violence കുറയ്ക്കാൻ പറ്റില്ലല്ലോ.
      അക്ഷരത്തെറ്റ് ശ്രദ്ധിക്കാം

      അടുത്തഭാഗം ഇപ്പൊ എഴുതി തുടങ്ങും
      എല്ലാ പരിപാടികളും കഴിഞ്ഞു
      ജോലിയുടെ കുറച്ചു തിരക്കും ഹോസ്പിറ്റൽ കേസ് ഉം ഉണ്ട് but free tym എഴുതും
      അധികം വൈകിക്കില്ല

      ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️??

  5. അടിപൊളി തുടക്കം ബ്രോ ?

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      Thank you bro
      ❤️❤️❤️❤️
      എന്തായാലും ഇറങ്ങി മ്മള് ഇവിടം ഒരു കലക്ക് കലക്കിയിട്ടേ ഇനി തിരിച്ചു കേറൂ ?

  6. രാഹുൽ അണ്ണാ….?

    എന്തോ കാർത്തിയേട്ടന്റെ കാര്യം അറിഞ്ഞതിൽ പിന്നെ വായിക്കാൻ ഒരു സുഖമില്ല…?

    വായിക്കാം….?

    1. രാവണാസുരൻ(rahul)

      ?കാർത്തിക്ക് എന്തുപറ്റി

      1. അദ്ദേഹം നമ്മളെ കാത്ത് അപ്പുറത്ത് കാത്തിരിക്കുന്നു…..?

        1. രാവണാസുരൻ(rahul)

          വായിച്ചു
          ?
          ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല

          1. ഇപ്പൊ പറയാൻ പാടുമോ എന്നറിയില്ല….?

            എന്നാലും എന്റെ ഒരു സംശയം…. Was it a suicide???

            എനിക്ക് വായിച്ചപ്പോൾ അങ്ങനെ തോന്നി….?

          2. രാവണാസുരൻ(rahul)

            അങ്ങനെ അല്ലെടാ
            പുള്ളി job ന് വേണ്ടി പോയതാ
            പക്ഷെ എല്ലാ കാര്യങ്ങളും മറ്റുള്ളവരെ ഏൽപ്പിച്ചു എന്ന് മാത്രം.

            അങ്ങനെ ആയിരിക്കാം
            ചിലർക്ക് ചില സമയത്ത് ചില കാര്യങ്ങൾ ചെയ്യണം എന്ന് തോന്നില്ലേ അത്പോലെ ആയിരിക്കും ജോലി എല്ലാം ഫ്രണ്ട്സിനെ ഏൽപ്പിച്ചത്

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ?❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ???
      അനക്ക് ഇരിക്കട്ടെ ഇരട്ട ഹൃദയം

  8. ????

    1. രാവണാസുരൻ(rahul)

      Tq tq
      ??????????

      മ്മള് ഇവിടെ മൊത്തം തീയിട്ട് കത്തിക്കും അല്ല പിന്നെ

  9. ???????????????????????

    1. രാവണാസുരൻ(rahul)

      ????
      കളർഫുൾ സന്തോഷം ?

  10. Thudakkam kalakki….adipoli…..

    1. രാവണാസുരൻ(rahul)

      പോറു ഇജ്ജ് എവിടാ മോനെ കാണാനില്ലല്ലോ

      ഇഷ്ടപ്പെട്ടതിൽ സന്തോഷം
      ??(അനക്കുള്ള ഇമ്മിണി ബല്യ ഹൃദയം കൊറിയർ അയക്കുന്നു )

  11. നെക്സ്റ്റ് പാർട്ട്‌ എന്ന് വരും

    1. രാവണാസുരൻ(rahul)

      അതെന്തോ ഉള്ളിൽ വച്ചു ചോദിച്ചല്ലേ എന്നൊരു സംശയം ?

      സത്യായിട്ടും പെട്ടന്ന് ബരും ?

      ഈ പ്രാവശ്യം No മുങ്ങൽ
      ???❤️

      1. നീ രുദ്രയുടെ കാര്യം ഇതുപോലെ ആണ് പറഞ്ഞത് monday ആവുമ്പോഴേക്കും കിട്ടുമോ

        1. രാവണാസുരൻ(rahul)

          ഇല്ല bro nxt sundayക്ക് അകത്തു തരാം ഇന്നും നാളെയും ഒന്നും എഴുതാൻ tym കിട്ടില്ല
          ഇവിടെ പള്ളിയിൽ പെരുന്നാളാ ??

          കുറച്ചു എഴുതി വച്ചിട്ടുണ്ട് but ഒരു perfection ആയതായി തോന്നിയില്ല അതാണ്.

          1. നല്ലവനായ ഉണ്ണി

            ?ente veedinte aduthe palliyilum perunal anelo. Eni nammal oru nattukar vellom ano ?

          2. രാവണാസുരൻ(rahul)

            ഞാൻ tvm ആണ് ?

  12. Good begining ❤️❤️

    1. രാവണാസുരൻ(rahul)

      അങ്ങനെ ആകണമല്ലോ

      കുറച്ചു പൊലിപ്പിച്ചു നോക്കിയതാ ?

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
      ???

  13. ????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????

    1. രാവണാസുരൻ(rahul)

      വളരെ താങ്ക്യൂ bro ?
      ❤️❤️❤️

  14. കഴിഞ്ഞ വർഷം ഒരു പാർട്ടും കൊണ്ട് വന്നതെല്ലടാ ചെക്കാ നീ ???

    1. പൊളി യായിട്ടുണ്ട് രാഹുലെ ???

      1. രാവണാസുരൻ(rahul)

        Thank you നൗഫുക്ക
        ❤️❤️❤️
        കഥ ഇഷ്ടപ്പെട്ടെങ്കിൽ സമ്മാനമായി ആ മച്ചീൻ തരാവോ ?

    2. രാവണാസുരൻ(rahul)

      ദൈവമേ Virus
      ഈ kilaban ഇത് കുളമാക്കുമെന്ന തോന്നുന്നേ
      ???

      അത് നാൻ നഹി ഹേ
      അത് ബേറെ നാൻ ഹേ

  15. Nice story ❤❤❤❤

    1. രാവണാസുരൻ(rahul)

      Tq tq ?
      ???

  16. Sangathi polichu kidilan

    1. രാവണാസുരൻ(rahul)

      Thank you bro ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️❤️❤️

  17. രാഹുൽ പിവി

    ❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      പാപ്പാ ഇജ്ജ് കഥ വായിക്ക് ?

  18. വിരഹ കാമുകൻ???

    ❤❤❤

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  19. ❤️❤️

    1. First ??????

      1. ⚡Lord of Thunder⚡

        കിടിലൻ കഥ നെക്സ്റ്റ് പാർട്ട്‌ ഉണ്ടനെ കാണും എന്ന് പ്രേതിഷിക്കുന്നു.❤❤❤❤

        1. രാവണാസുരൻ(rahul)

          ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം bro
          ❤️❤️❤️

          അധികം വൈകിപ്പിക്കില്ല

          രുദ്ര 3rd part കഴിഞ്ഞ ഉടനെ വരും ?

      2. രാവണാസുരൻ(rahul)

        ബാവു ഇജ്ജ് അല്ലേലും 1st ന്റെ ആളല്ലേ ?

        1. First illel oru rasam illa

Comments are closed.