രാവണാസുരൻ(A Tale of Vengeance)[രാവണാസുരൻ Rahul] 190

അപ്പൊ നീ എന്തായാലും എന്നെ കൊല്ലാൻ പോകുവല്ലേ? അവസാന ആഗ്രഹം സാധിച്ചു തരില്ലേ?ഋഷി പരിഹാസരൂപേണ ചോദിച്ചു

നിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും സാധിച്ചു തരാൻ ഞാൻ നിന്നെ ഇവിടെ കെട്ടിക്കൊണ്ടു വന്നതോ സുഖവാസത്തിനു കൊണ്ടു വന്നതോ അല്ല.രാവൺ പറഞ്ഞു

എന്താ പേടിയാണോ?ഋഷി ചോദിച്ചു

അതിന് നിന്നെ ഇവിടെ കെട്ടിയിട്ടേക്കുവല്ലല്ലോ നീ ഫ്രീ ആയിട്ടല്ലേ നിൽക്കുന്നെ അതു തന്നെ നിന്നെയോ നിന്റെ അപ്പൻ ചന്ദ്രശേഖരനെയോ പേടിയില്ല എന്നുള്ളതിന്റെ തെളിവല്ലേ? രാവൺ പറഞ്ഞു

തന്തയ്ക്ക് വിളിക്കുന്നോടാ നായെ? ഇതും പറഞ്ഞു ഋഷി രാവണിനെ അടിക്കാൻ മുന്നോട്ടാഞ്ഞു ശ്യാം ഋഷിയ പിടിച്ചു തള്ളി
ഋഷി രണ്ടു സ്റ്റെപ്പ് പിന്നിലേയ്ക്ക് പോയി

ദേവനാരായണന്റെ വളർത്തു നായയ്ക്കും ശൗര്യമോ?ഏതോ വരത്തന്റെ ബലത്തിലാ ശ്യാമേ നീ ഈ കിടന്നു നെഗളിക്കുന്നത് ഇവനെ തീർത്തിട്ട് നിന്നെ ഞാൻ കൊല്ലാതെ കൊല്ലും.ഋഷി പറഞ്ഞു

ശരിയാ ഋഷി അച്ഛൻ അല്ല ദേവനാരായണൻ എന്ന ആ വലിയ മനുഷ്യൻ എടുത്തു വളർത്തിയതാ എന്നെ പക്ഷെ അത് നീ പറഞ്ഞ പോസ്റ്റിൽ അല്ല.
അദ്ദേഹം സ്വന്തം മകനെ എങ്ങനെയാണോ കണ്ടത് അതുപോലെ തന്നെയാ എന്നെയും കണ്ടത്.അതിൽ ഒരു വ്യത്യാസവും അദ്ദേഹം കാണിച്ചിട്ടില്ല.ശ്യാം പറഞ്ഞു

ശ്യാമേ വിട്ടേരെടാ ഇതൊക്കെ ഇവന് എങ്ങനെ മനസ്സിലാകാനാ.ഋഷി നിനക്ക് ഒരു അവസാന അവസരം ഞാൻ തരാം.രാവൺ പറഞ്ഞു

ഹഹഹ നീ എനിക്ക് അവസരം തരുന്നോ പറയ് കേൾക്കട്ടെ.ഋഷി പറഞ്ഞു

നീ വലിയ ബോക്സിങ് ചാമ്പ്യൻ അല്ലേ നമുക്ക് ഒരു ബോക്സിങ് മത്സരം നടത്താം
ഇപ്പൊ ഇവിടെ വച്ചു നടത്താം നീ ജയിച്ചാൽ നിനക്ക് എന്നെ കൊന്നിട്ട് ഇവിടുന്ന് ജീവനോടെ പോകാം.ഞാൻ ജയിച്ചാൽ നിന്നെ ഞാൻ എന്റെ ഇഷ്ടപ്രകാരം കൊല്ലും.
സമ്മതമാണോ? രാവൺ ചോദിച്ചു

ഹഹഹ അപ്പൊ നീ ചാവാൻ തന്നെ ഇറങ്ങിയതാണല്ലേ.നീ വീട്ടിൽ പറഞ്ഞിട്ടാണോ ഇറങ്ങിയത്? എന്തായാലും നിന്റെ മത്സരം എനിക്കിഷ്ടമായി സമ്മതം എനിക്ക് നീ പറഞ്ഞ മത്സരത്തിനു പൂർണ്ണ സമ്മതം.ഋഷി പറഞ്ഞു

ഹഹഹ എന്നെ നീയൊക്കെ ചേർന്ന് ഒരിക്കൽ കൊന്നതല്ലേ.ഒരിക്കൽ മരിച്ച എന്നെ നീയെങ്ങനെയാ പിന്നെയും കൊല്ലുന്നേ? രാവൺ ചോദിച്ചു

ഹഹഹ അത് കൊള്ളാലോ അപ്പൊ എനിക്ക് ഒരിക്കൽ കൊന്നവനെ പിന്നേം കൊല്ലാനുള്ള അവസരം തരാൻ വന്നതാണല്ലേ നീ?ഋഷി പറഞ്ഞു

ഇനി സംസാരിക്കാൻ സമയമില്ല ഋഷി നമുക്ക് തുടങ്ങാം.രാവൺ പറഞ്ഞു

നീ പറഞ്ഞ one on one dead മാച്ചിന് റഫറി ഉണ്ടോ അതോ? ഋഷി ചോദിച്ചു

എന്തിനാ റഫറി ഒക്കെ നിനക്ക് പേടി ഉണ്ടോ.
വേണമെങ്കിൽ നിനക്ക് വേണ്ടി ശ്യാമിനെ റഫറി ആക്കാം. രാവൺ മറുപടി നൽകി

വേണ്ട നമ്മൾ അതുമതി അതാ നല്ലത്.ഋഷി പറഞ്ഞു

ഋഷി കുറച്ചു വെള്ളം കുടിച്ചു warmup ഒക്കെ ചെയ്തു

രാവണും ഋഷിയും റിങിൽ കേറി

60 Comments

  1. ഇന്ദുവിന്റെ കോൾ ഇനി എന്നാണ് ആരെങ്കിലും എടുക്കുക?

    പിന്നെ ഇവിടെയുള്ള എല്ലാവരും കഥാപാത്രങ്ങൾ ആണല്ലോ !? ?

    നല്ല ഒരു ഭൃഗുവോടു കൂടിയ തുടക്കം…

    1. രാവണാസുരൻ(rahul)

      ഇവിടെ ഉള്ള എല്ലാവരും എന്റെ ഫ്രണ്ട്സ് അല്ലേ അപ്പൊ എല്ലാവരെയും ഞാൻ കഥയിൽ എടുത്തു.

      ഇന്ദുവിന്റെ call ഞാൻ എടുത്തു ഇനി കുട്ടേട്ടൻ സഹായിക്കണം ഇന്ദു എന്താണ് പറഞ്ഞതെന്ന് നിങ്ങൾ ഒക്കെ അറിയാൻ

  2. മല്ലു റീഡർ

    പൊളി പൊളിയെ….??
    വെയ്റ്റിങ്?

    1. രാവണാസുരൻ(rahul)

      Thanks bro

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️
      മ്മള് പൊളിച്ചടുക്കും അല്ലപിന്നെ

  3. പ്രതികാരത്തിന്റെ വഴിയിലൂടെ മുന്നേറി വരിക തുടരുക ആശംസകൾ

    1. രാവണാസുരൻ(rahul)

      ഇങ്ങള് മനുഷ്യനെ വഴിതെറ്റിക്കാൻ ഇറങ്ങിയേക്കുവാ അല്ലേ ?

      ???
      ഗിഫ്റ്റ് ഒന്നും തന്നില്ലെന്ന് പറയരുത്

  4. തുടക്കം ഒന്ന് പതുങ്ങിയെങ്കിലും പിന്നെ ഗംഭീരം ആയി, വയലൻസുകൾ തുടക്കം തന്നെ, അക്ഷരത്തെറ്റ് കൂടി ശ്രദ്ദിക്കണം, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. രാവണാസുരൻ(rahul)

      Vengeance അല്ലേ അപ്പൊ violence കുറയ്ക്കാൻ പറ്റില്ലല്ലോ.
      അക്ഷരത്തെറ്റ് ശ്രദ്ധിക്കാം

      അടുത്തഭാഗം ഇപ്പൊ എഴുതി തുടങ്ങും
      എല്ലാ പരിപാടികളും കഴിഞ്ഞു
      ജോലിയുടെ കുറച്ചു തിരക്കും ഹോസ്പിറ്റൽ കേസ് ഉം ഉണ്ട് but free tym എഴുതും
      അധികം വൈകിക്കില്ല

      ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️??

  5. അടിപൊളി തുടക്കം ബ്രോ ?

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      Thank you bro
      ❤️❤️❤️❤️
      എന്തായാലും ഇറങ്ങി മ്മള് ഇവിടം ഒരു കലക്ക് കലക്കിയിട്ടേ ഇനി തിരിച്ചു കേറൂ ?

  6. രാഹുൽ അണ്ണാ….?

    എന്തോ കാർത്തിയേട്ടന്റെ കാര്യം അറിഞ്ഞതിൽ പിന്നെ വായിക്കാൻ ഒരു സുഖമില്ല…?

    വായിക്കാം….?

    1. രാവണാസുരൻ(rahul)

      ?കാർത്തിക്ക് എന്തുപറ്റി

      1. അദ്ദേഹം നമ്മളെ കാത്ത് അപ്പുറത്ത് കാത്തിരിക്കുന്നു…..?

        1. രാവണാസുരൻ(rahul)

          വായിച്ചു
          ?
          ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല

          1. ഇപ്പൊ പറയാൻ പാടുമോ എന്നറിയില്ല….?

            എന്നാലും എന്റെ ഒരു സംശയം…. Was it a suicide???

            എനിക്ക് വായിച്ചപ്പോൾ അങ്ങനെ തോന്നി….?

          2. രാവണാസുരൻ(rahul)

            അങ്ങനെ അല്ലെടാ
            പുള്ളി job ന് വേണ്ടി പോയതാ
            പക്ഷെ എല്ലാ കാര്യങ്ങളും മറ്റുള്ളവരെ ഏൽപ്പിച്ചു എന്ന് മാത്രം.

            അങ്ങനെ ആയിരിക്കാം
            ചിലർക്ക് ചില സമയത്ത് ചില കാര്യങ്ങൾ ചെയ്യണം എന്ന് തോന്നില്ലേ അത്പോലെ ആയിരിക്കും ജോലി എല്ലാം ഫ്രണ്ട്സിനെ ഏൽപ്പിച്ചത്

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ?❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ???
      അനക്ക് ഇരിക്കട്ടെ ഇരട്ട ഹൃദയം

  8. ????

    1. രാവണാസുരൻ(rahul)

      Tq tq
      ??????????

      മ്മള് ഇവിടെ മൊത്തം തീയിട്ട് കത്തിക്കും അല്ല പിന്നെ

  9. ???????????????????????

    1. രാവണാസുരൻ(rahul)

      ????
      കളർഫുൾ സന്തോഷം ?

  10. Thudakkam kalakki….adipoli…..

    1. രാവണാസുരൻ(rahul)

      പോറു ഇജ്ജ് എവിടാ മോനെ കാണാനില്ലല്ലോ

      ഇഷ്ടപ്പെട്ടതിൽ സന്തോഷം
      ??(അനക്കുള്ള ഇമ്മിണി ബല്യ ഹൃദയം കൊറിയർ അയക്കുന്നു )

  11. നെക്സ്റ്റ് പാർട്ട്‌ എന്ന് വരും

    1. രാവണാസുരൻ(rahul)

      അതെന്തോ ഉള്ളിൽ വച്ചു ചോദിച്ചല്ലേ എന്നൊരു സംശയം ?

      സത്യായിട്ടും പെട്ടന്ന് ബരും ?

      ഈ പ്രാവശ്യം No മുങ്ങൽ
      ???❤️

      1. നീ രുദ്രയുടെ കാര്യം ഇതുപോലെ ആണ് പറഞ്ഞത് monday ആവുമ്പോഴേക്കും കിട്ടുമോ

        1. രാവണാസുരൻ(rahul)

          ഇല്ല bro nxt sundayക്ക് അകത്തു തരാം ഇന്നും നാളെയും ഒന്നും എഴുതാൻ tym കിട്ടില്ല
          ഇവിടെ പള്ളിയിൽ പെരുന്നാളാ ??

          കുറച്ചു എഴുതി വച്ചിട്ടുണ്ട് but ഒരു perfection ആയതായി തോന്നിയില്ല അതാണ്.

          1. നല്ലവനായ ഉണ്ണി

            ?ente veedinte aduthe palliyilum perunal anelo. Eni nammal oru nattukar vellom ano ?

          2. രാവണാസുരൻ(rahul)

            ഞാൻ tvm ആണ് ?

  12. Good begining ❤️❤️

    1. രാവണാസുരൻ(rahul)

      അങ്ങനെ ആകണമല്ലോ

      കുറച്ചു പൊലിപ്പിച്ചു നോക്കിയതാ ?

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
      ???

  13. ????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????

    1. രാവണാസുരൻ(rahul)

      വളരെ താങ്ക്യൂ bro ?
      ❤️❤️❤️

  14. കഴിഞ്ഞ വർഷം ഒരു പാർട്ടും കൊണ്ട് വന്നതെല്ലടാ ചെക്കാ നീ ???

    1. പൊളി യായിട്ടുണ്ട് രാഹുലെ ???

      1. രാവണാസുരൻ(rahul)

        Thank you നൗഫുക്ക
        ❤️❤️❤️
        കഥ ഇഷ്ടപ്പെട്ടെങ്കിൽ സമ്മാനമായി ആ മച്ചീൻ തരാവോ ?

    2. രാവണാസുരൻ(rahul)

      ദൈവമേ Virus
      ഈ kilaban ഇത് കുളമാക്കുമെന്ന തോന്നുന്നേ
      ???

      അത് നാൻ നഹി ഹേ
      അത് ബേറെ നാൻ ഹേ

  15. Nice story ❤❤❤❤

    1. രാവണാസുരൻ(rahul)

      Tq tq ?
      ???

  16. Sangathi polichu kidilan

    1. രാവണാസുരൻ(rahul)

      Thank you bro ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️❤️❤️

  17. രാഹുൽ പിവി

    ❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      പാപ്പാ ഇജ്ജ് കഥ വായിക്ക് ?

  18. വിരഹ കാമുകൻ???

    ❤❤❤

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  19. ❤️❤️

    1. First ??????

      1. ⚡Lord of Thunder⚡

        കിടിലൻ കഥ നെക്സ്റ്റ് പാർട്ട്‌ ഉണ്ടനെ കാണും എന്ന് പ്രേതിഷിക്കുന്നു.❤❤❤❤

        1. രാവണാസുരൻ(rahul)

          ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം bro
          ❤️❤️❤️

          അധികം വൈകിപ്പിക്കില്ല

          രുദ്ര 3rd part കഴിഞ്ഞ ഉടനെ വരും ?

      2. രാവണാസുരൻ(rahul)

        ബാവു ഇജ്ജ് അല്ലേലും 1st ന്റെ ആളല്ലേ ?

        1. First illel oru rasam illa

Comments are closed.