കണ്ണാ ഇവനെ നീ എങ്ങനെ പൊക്കി ശ്യാം ചോദിച്ചു
കുറച്ചു സമയത്തിന് മുൻപ്….
രാവണിന്റെ നിർദ്ദേശപ്രകാരം ശ്യാം cctv ക്യാമറകൾ എല്ലാം ഹാക്ക് ചെയ്തു.രാവൺ ആഭ്യന്തര മന്ത്രി ശേഖരന്റെ വീടിനു പിന്നിലായി തന്റെ വാൻ പാർക്ക് ചെയ്തു.എന്നിട്ട് ഒരു ഡ്രോൺ ഉപയോഗിച്ച് നാല് തെർമൽ സെൻസറുകൾ വീടിന്റെ നാല് ഭാഗത്തും ഇട്ടു ആ സെൻസർ വഴി വീട്ടിൽ എത്രപേർ ഉണ്ടെന്നും അവർ എവിടെയൊക്കെ ആണെന്നും മനസ്സിലാക്കി.
ഋഷിയുടെ റൂമിൽ അവൻ ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം രാവൺ
മതില് ചാടി കോമ്പൗണ്ടിനുള്ളിലേക്ക് കേറി.
ഇലക്ട്രിസിറ്റി കണക്ഷൻ കട്ട് ചെയ്ത് ജനറേറ്റർ കണക്ഷനും കട്ട് ചെയ്ത് safe ആയി ഉള്ളിൽ കേറി ഋഷിയുടെ റൂമിൽ എത്തി.തുറന്ന് കിടന്ന റൂമിൽ ശബ്ദം ഉണ്ടാക്കാതെ കേറി. ആ സമയം ഋഷി ചാർജിനു വച്ചിരുന്ന ഫോൺ എടുക്കാനായി എഴുന്നേറ്റു പിന്നിൽ ആൾപെരുമാറ്റം മനസ്സിലാക്കി ആരാണെന്ന് നോക്കാൻ തിരിഞ്ഞപ്പോ രാവൺ കഴുത്തിലെ ഞരമ്പിൽ കൈകൊണ്ട് വെട്ടി ഋഷിയെ അബോധാവസ്ഥയിലാക്കി.അവിടുന്ന് എടുത്തു കൊണ്ടുവന്നു മതില് ചാടി പുറത്തെത്തിയതും സെക്യൂരിറ്റി ഇലക്ട്രിസിറ്റി കണക്ഷൻ പുനഃസ്ഥാപിച്ചു.
രാവൺ ഋഷിയെ അവിടുന്ന് തിരിച്ചു ഗോഡൗണിൽ എത്തിച്ചു.
************************************
ശ്യാം വെള്ളം തളിച്ച് ഋഷിയെ എഴുന്നേൽപ്പിച്ചു. ഋഷിയുടെ മുന്നിലായി രാവൺ നിൽപ്പുണ്ടായിരുന്നു.
ആരാടാ നീ എന്തിനാ എന്നെ ഇവിടെ കൊണ്ടു വന്നത്.ഇത് എന്റെ ആൾക്കാർ അറിഞ്ഞാൽ ഉണ്ടല്ലോ നിന്നെ തുണ്ടം തുണ്ടമായി വെട്ടി കൊല്ലും.ബോധം വീണ്ടെടുത്ത ഋഷി മുന്നിൽ നിൽക്കുന്ന രാവണിനോടായി പറഞ്ഞു
അതിന് നീ ഇവിടുന്ന് പോകുന്നുണ്ടെങ്കിൽ അല്ലേ? നിന്റെ അവസാന നിമിഷങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.പിന്നെ ഞാൻ ആരാണെന്ന് ഞാൻ ഭൂതകാലത്തിൽ നിന്ന് വന്നവനാണ്.ഒരു ഏഴുവർഷം പിന്നിലേക്ക് പോ അവിടെ നിന്റെ വിശ്വാസവഞ്ചന ഏറ്റുവാങ്ങിയവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട്.രാവൺ പറഞ്ഞു
ഹഹഹ എന്നോട് പകരം വീട്ടാനാണോ ഈ നായിന്റെ മോന്റെ കൂട്ടും പിടിച്ചു വന്നത് ശ്യാമിനെ നോക്കി ഋഷി പറഞ്ഞു
ഋഷി നിനക്ക് ഇപ്പോഴും എന്നെ മനസ്സിലായിട്ടില്ല അല്ലേ?കുഴപ്പമില്ല സമയമുണ്ടല്ലോ വഴിയേ മനസ്സിലായിക്കോളും.അപ്പൊ എങ്ങനാ നമുക്ക് കലാപരുപാടികളിലേക്ക് കടന്നാലോ? രാവൺ പറഞ്ഞു
ഇന്ദുവിന്റെ കോൾ ഇനി എന്നാണ് ആരെങ്കിലും എടുക്കുക?
പിന്നെ ഇവിടെയുള്ള എല്ലാവരും കഥാപാത്രങ്ങൾ ആണല്ലോ !? ?
നല്ല ഒരു ഭൃഗുവോടു കൂടിയ തുടക്കം…
ഇവിടെ ഉള്ള എല്ലാവരും എന്റെ ഫ്രണ്ട്സ് അല്ലേ അപ്പൊ എല്ലാവരെയും ഞാൻ കഥയിൽ എടുത്തു.
ഇന്ദുവിന്റെ call ഞാൻ എടുത്തു ഇനി കുട്ടേട്ടൻ സഹായിക്കണം ഇന്ദു എന്താണ് പറഞ്ഞതെന്ന് നിങ്ങൾ ഒക്കെ അറിയാൻ
പൊളി പൊളിയെ….??
വെയ്റ്റിങ്?
Thanks bro
❤️❤️❤️❤️
പൊളി ?
❤️❤️❤️
മ്മള് പൊളിച്ചടുക്കും അല്ലപിന്നെ
പ്രതികാരത്തിന്റെ വഴിയിലൂടെ മുന്നേറി വരിക തുടരുക ആശംസകൾ
ഇങ്ങള് മനുഷ്യനെ വഴിതെറ്റിക്കാൻ ഇറങ്ങിയേക്കുവാ അല്ലേ ?
???
ഗിഫ്റ്റ് ഒന്നും തന്നില്ലെന്ന് പറയരുത്
തുടക്കം ഒന്ന് പതുങ്ങിയെങ്കിലും പിന്നെ ഗംഭീരം ആയി, വയലൻസുകൾ തുടക്കം തന്നെ, അക്ഷരത്തെറ്റ് കൂടി ശ്രദ്ദിക്കണം, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…
Vengeance അല്ലേ അപ്പൊ violence കുറയ്ക്കാൻ പറ്റില്ലല്ലോ.
അക്ഷരത്തെറ്റ് ശ്രദ്ധിക്കാം
അടുത്തഭാഗം ഇപ്പൊ എഴുതി തുടങ്ങും
എല്ലാ പരിപാടികളും കഴിഞ്ഞു
ജോലിയുടെ കുറച്ചു തിരക്കും ഹോസ്പിറ്റൽ കേസ് ഉം ഉണ്ട് but free tym എഴുതും
അധികം വൈകിക്കില്ല
❤️❤️❤️
❤️
❤️??
അടിപൊളി തുടക്കം ബ്രോ ?
❤️❤️❤️
Thank you bro
❤️❤️❤️❤️
എന്തായാലും ഇറങ്ങി മ്മള് ഇവിടം ഒരു കലക്ക് കലക്കിയിട്ടേ ഇനി തിരിച്ചു കേറൂ ?
രാഹുൽ അണ്ണാ….?
എന്തോ കാർത്തിയേട്ടന്റെ കാര്യം അറിഞ്ഞതിൽ പിന്നെ വായിക്കാൻ ഒരു സുഖമില്ല…?
വായിക്കാം….?
?കാർത്തിക്ക് എന്തുപറ്റി
അദ്ദേഹം നമ്മളെ കാത്ത് അപ്പുറത്ത് കാത്തിരിക്കുന്നു…..?
വായിച്ചു
?
ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല
ഇപ്പൊ പറയാൻ പാടുമോ എന്നറിയില്ല….?
എന്നാലും എന്റെ ഒരു സംശയം…. Was it a suicide???
എനിക്ക് വായിച്ചപ്പോൾ അങ്ങനെ തോന്നി….?
അങ്ങനെ അല്ലെടാ
പുള്ളി job ന് വേണ്ടി പോയതാ
പക്ഷെ എല്ലാ കാര്യങ്ങളും മറ്റുള്ളവരെ ഏൽപ്പിച്ചു എന്ന് മാത്രം.
അങ്ങനെ ആയിരിക്കാം
ചിലർക്ക് ചില സമയത്ത് ചില കാര്യങ്ങൾ ചെയ്യണം എന്ന് തോന്നില്ലേ അത്പോലെ ആയിരിക്കും ജോലി എല്ലാം ഫ്രണ്ട്സിനെ ഏൽപ്പിച്ചത്
?❤️❤️❤️❤️
???
അനക്ക് ഇരിക്കട്ടെ ഇരട്ട ഹൃദയം
????
Tq tq
??????????
മ്മള് ഇവിടെ മൊത്തം തീയിട്ട് കത്തിക്കും അല്ല പിന്നെ
???????????????????????
????
കളർഫുൾ സന്തോഷം ?
Thudakkam kalakki….adipoli…..
പോറു ഇജ്ജ് എവിടാ മോനെ കാണാനില്ലല്ലോ
ഇഷ്ടപ്പെട്ടതിൽ സന്തോഷം
??(അനക്കുള്ള ഇമ്മിണി ബല്യ ഹൃദയം കൊറിയർ അയക്കുന്നു )
നെക്സ്റ്റ് പാർട്ട് എന്ന് വരും
അതെന്തോ ഉള്ളിൽ വച്ചു ചോദിച്ചല്ലേ എന്നൊരു സംശയം ?
സത്യായിട്ടും പെട്ടന്ന് ബരും ?
ഈ പ്രാവശ്യം No മുങ്ങൽ
???❤️
നീ രുദ്രയുടെ കാര്യം ഇതുപോലെ ആണ് പറഞ്ഞത് monday ആവുമ്പോഴേക്കും കിട്ടുമോ
ഇല്ല bro nxt sundayക്ക് അകത്തു തരാം ഇന്നും നാളെയും ഒന്നും എഴുതാൻ tym കിട്ടില്ല
ഇവിടെ പള്ളിയിൽ പെരുന്നാളാ ??
കുറച്ചു എഴുതി വച്ചിട്ടുണ്ട് but ഒരു perfection ആയതായി തോന്നിയില്ല അതാണ്.
?ente veedinte aduthe palliyilum perunal anelo. Eni nammal oru nattukar vellom ano ?
ഞാൻ tvm ആണ് ?
Good begining ❤️❤️
അങ്ങനെ ആകണമല്ലോ
കുറച്ചു പൊലിപ്പിച്ചു നോക്കിയതാ ?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
???
????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????
വളരെ താങ്ക്യൂ bro ?
❤️❤️❤️
കഴിഞ്ഞ വർഷം ഒരു പാർട്ടും കൊണ്ട് വന്നതെല്ലടാ ചെക്കാ നീ ???
പൊളി യായിട്ടുണ്ട് രാഹുലെ ???
Thank you നൗഫുക്ക
❤️❤️❤️
കഥ ഇഷ്ടപ്പെട്ടെങ്കിൽ സമ്മാനമായി ആ മച്ചീൻ തരാവോ ?
ദൈവമേ Virus
ഈ kilaban ഇത് കുളമാക്കുമെന്ന തോന്നുന്നേ
???
അത് നാൻ നഹി ഹേ
അത് ബേറെ നാൻ ഹേ
Nice story ❤❤❤❤
Tq tq ?
???
Sangathi polichu kidilan
Thank you bro ❤️❤️❤️
❤❤
❤️❤️❤️❤️❤️❤️
❤️
❤️❤️❤️❤️
3rd
പാപ്പാ ഇജ്ജ് കഥ വായിക്ക് ?
❤❤❤
❤️❤️❤️
❤️❤️
First ??????
കിടിലൻ കഥ നെക്സ്റ്റ് പാർട്ട് ഉണ്ടനെ കാണും എന്ന് പ്രേതിഷിക്കുന്നു.❤❤❤❤
ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം bro
❤️❤️❤️
അധികം വൈകിപ്പിക്കില്ല
രുദ്ര 3rd part കഴിഞ്ഞ ഉടനെ വരും ?
ബാവു ഇജ്ജ് അല്ലേലും 1st ന്റെ ആളല്ലേ ?
First illel oru rasam illa