രാവണാസുരൻ(A Tale of Vengeance)[രാവണാസുരൻ Rahul] 190

കണ്ണാ എന്താ ഈ എയർകണ്ടീഷണറിൽ ക്ലോറോഫോം വല്ലോം മിക്സ് ചെയ്തിട്ടുണ്ടോ?

ഹഹഹ ഇത് അതുക്കും മേലെ.ഇത് വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു ഡ്രഗ് ആണ് ഇത് ശ്വസിച്ചാൽ ബോധം പോകും dosage അനുസരിച്ചു അബോധാവസ്ഥയിൽ കഴിയുന്ന സമയപരിധിയും കൂടും പക്ഷെ ഇതിന്റെ പ്രത്യേകത എന്നത് ഇത് തന്നെയാണ് ഈ drugന്റെ antidote അതായത് മറുമരുന്ന് jst ഈ ഡ്രഗ് വെള്ളത്തിൽ കലക്കി പഞ്ഞിയിൽ മുക്കി ശ്വസിച്ചാൽ തിരിച്ചു ബോധം വരും.എന്നാൽ ഇതിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം ഉള്ളത്കൊണ്ട് അധികമായി ശ്വസിച്ചാൽ കോമ സ്റ്റേജിലും അതിലും കൂടിയാൽ ഹാർട്ട്‌ അറ്റാക്കും ഉണ്ടാകും.ഈ എയർകണ്ടീഷണറിൽ ഇപ്പൊ 2ദിവസത്തേക്ക് ഒരാളെ അബോധാവസ്ഥയിൽ ആക്കാൻ ഉള്ള മരുന്നുണ്ട്.ഇത് 30സെക്കന്റ് ശ്വസിച്ചാൽ മതി.

പിന്നെ അൻവർ രണ്ടുപേർക്കും മ്മടെ മാസ്ക്ക് set ചെയ്യണം ഒന്ന് ആ ഡ്രൈവറിന്റെ മുഖം ഉള്ളത് പിന്നെ ഒന്ന് ദാ ഈ ഫോട്ടോയിൽ ഉള്ളത് ആരും നിങ്ങളെ തിരിച്ചറിയരുത്.

ആ ലാപ്ടോപ് മടക്കി ശ്യാമിനെ ഏൽപ്പിച്ചു

ശ്യാമേ ഈ ലാപ് നീ വച്ചോ ഇതിൽ ഞാൻ പോകുന്ന വഴി മാർക്ക്‌ ചെയ്തിട്ടുണ്ട്.ഞാൻ പോകുന്നതും വരുന്നതും ഒരു cctv യിലും പതിയരുത്.കമ്പ്യൂട്ടർ എഞ്ചിനീയർ പണി മറന്നോ എന്ന് നോക്കട്ടെ ഇല്ലേൽ വല്ല നല്ല പിള്ളേരെയും ഇനിയുള്ള പണി ഏൽപ്പിക്കാമല്ലോ? രാവൺ പറഞ്ഞു

ടാ മരമാക്രി അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ല.ശ്യാം പറഞ്ഞു

ഹഹഹ ശ്യാമേ ഇപ്പോഴാ നീ പഴയ ഫോമിൽ വന്നത്. അപ്പൊ പണി തുടങ്ങാം അല്ലേ?

കണ്ണാ അപ്പൊ നിന്റെ പ്ലാൻ എന്താ? നീ ഋഷിയെ എങ്ങനെ ഇവിടെ എത്തിക്കും?

അതൊക്കെ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ടെടാ നീ ധൈര്യമായിട്ട് പോ തിരിച്ചു വരുമ്പോൾ അവൻ മ്മടെ സ്ഥലത്ത് ഉണ്ടാകും.

എല്ലാം തീരുമാനിച്ചുറപ്പിച്ച് അതിന് വേണ്ട മുന്നൊരുക്കങ്ങളും നടത്തി അവർ മൂവരും രണ്ടു ദിശയിലേക്കായി യാത്രയായി

ശ്യാമും അൻവറും മാസ്ക് use ചെയ്ത് ആൾമാറാട്ടം നടത്തി റെയിൽവേ സ്റ്റേഷനിൽ പോകുന്നവഴിക്ക് ചന്ദ്രശേഖരന്റെ ഡ്രൈവറെ ആവശ്യത്തിന് കൈകാര്യം ചെയ്ത് ഡ്രൈവറെ അവർ വഴിയരികിൽ ഉപേക്ഷിച്ചു. ആ വണ്ടിയിൽ അൻവർ കേറി
റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു

അൻവറും ശ്യാമും പദ്ധതി പ്രകാരം തന്നെ ജാനകിയെ അബോധാവസ്ഥയിൽ ആക്കി അവർ പ്ലാൻ ചെയ്തതുപോലെ പഴയ വീട്ടിൽ എത്തിച്ചു.എന്നിട്ട് അവർ ഗോഡൗണിലേക്ക് എത്തി.ആ ഗോഡൗണിന്റെ ഗ്രൗണ്ട്ഫ്ലോർ പഴയൊരു ബോക്സിങ് കോച്ചിംഗ് സെന്റർ നടത്തിയിരുന്ന സ്ഥലം ആയിരുന്നു. അവിടെ രാവൺ ഋഷിയെ എത്തിച്ചിട്ടുണ്ടായിരുന്നു അവൻ അബോധാവസ്ഥയിൽ അവിടെ കിടപ്പുണ്ടായിരുന്നു

60 Comments

  1. ഇന്ദുവിന്റെ കോൾ ഇനി എന്നാണ് ആരെങ്കിലും എടുക്കുക?

    പിന്നെ ഇവിടെയുള്ള എല്ലാവരും കഥാപാത്രങ്ങൾ ആണല്ലോ !? ?

    നല്ല ഒരു ഭൃഗുവോടു കൂടിയ തുടക്കം…

    1. രാവണാസുരൻ(rahul)

      ഇവിടെ ഉള്ള എല്ലാവരും എന്റെ ഫ്രണ്ട്സ് അല്ലേ അപ്പൊ എല്ലാവരെയും ഞാൻ കഥയിൽ എടുത്തു.

      ഇന്ദുവിന്റെ call ഞാൻ എടുത്തു ഇനി കുട്ടേട്ടൻ സഹായിക്കണം ഇന്ദു എന്താണ് പറഞ്ഞതെന്ന് നിങ്ങൾ ഒക്കെ അറിയാൻ

  2. മല്ലു റീഡർ

    പൊളി പൊളിയെ….??
    വെയ്റ്റിങ്?

    1. രാവണാസുരൻ(rahul)

      Thanks bro

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️
      മ്മള് പൊളിച്ചടുക്കും അല്ലപിന്നെ

  3. പ്രതികാരത്തിന്റെ വഴിയിലൂടെ മുന്നേറി വരിക തുടരുക ആശംസകൾ

    1. രാവണാസുരൻ(rahul)

      ഇങ്ങള് മനുഷ്യനെ വഴിതെറ്റിക്കാൻ ഇറങ്ങിയേക്കുവാ അല്ലേ ?

      ???
      ഗിഫ്റ്റ് ഒന്നും തന്നില്ലെന്ന് പറയരുത്

  4. തുടക്കം ഒന്ന് പതുങ്ങിയെങ്കിലും പിന്നെ ഗംഭീരം ആയി, വയലൻസുകൾ തുടക്കം തന്നെ, അക്ഷരത്തെറ്റ് കൂടി ശ്രദ്ദിക്കണം, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. രാവണാസുരൻ(rahul)

      Vengeance അല്ലേ അപ്പൊ violence കുറയ്ക്കാൻ പറ്റില്ലല്ലോ.
      അക്ഷരത്തെറ്റ് ശ്രദ്ധിക്കാം

      അടുത്തഭാഗം ഇപ്പൊ എഴുതി തുടങ്ങും
      എല്ലാ പരിപാടികളും കഴിഞ്ഞു
      ജോലിയുടെ കുറച്ചു തിരക്കും ഹോസ്പിറ്റൽ കേസ് ഉം ഉണ്ട് but free tym എഴുതും
      അധികം വൈകിക്കില്ല

      ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️??

  5. അടിപൊളി തുടക്കം ബ്രോ ?

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      Thank you bro
      ❤️❤️❤️❤️
      എന്തായാലും ഇറങ്ങി മ്മള് ഇവിടം ഒരു കലക്ക് കലക്കിയിട്ടേ ഇനി തിരിച്ചു കേറൂ ?

  6. രാഹുൽ അണ്ണാ….?

    എന്തോ കാർത്തിയേട്ടന്റെ കാര്യം അറിഞ്ഞതിൽ പിന്നെ വായിക്കാൻ ഒരു സുഖമില്ല…?

    വായിക്കാം….?

    1. രാവണാസുരൻ(rahul)

      ?കാർത്തിക്ക് എന്തുപറ്റി

      1. അദ്ദേഹം നമ്മളെ കാത്ത് അപ്പുറത്ത് കാത്തിരിക്കുന്നു…..?

        1. രാവണാസുരൻ(rahul)

          വായിച്ചു
          ?
          ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല

          1. ഇപ്പൊ പറയാൻ പാടുമോ എന്നറിയില്ല….?

            എന്നാലും എന്റെ ഒരു സംശയം…. Was it a suicide???

            എനിക്ക് വായിച്ചപ്പോൾ അങ്ങനെ തോന്നി….?

          2. രാവണാസുരൻ(rahul)

            അങ്ങനെ അല്ലെടാ
            പുള്ളി job ന് വേണ്ടി പോയതാ
            പക്ഷെ എല്ലാ കാര്യങ്ങളും മറ്റുള്ളവരെ ഏൽപ്പിച്ചു എന്ന് മാത്രം.

            അങ്ങനെ ആയിരിക്കാം
            ചിലർക്ക് ചില സമയത്ത് ചില കാര്യങ്ങൾ ചെയ്യണം എന്ന് തോന്നില്ലേ അത്പോലെ ആയിരിക്കും ജോലി എല്ലാം ഫ്രണ്ട്സിനെ ഏൽപ്പിച്ചത്

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ?❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ???
      അനക്ക് ഇരിക്കട്ടെ ഇരട്ട ഹൃദയം

  8. ????

    1. രാവണാസുരൻ(rahul)

      Tq tq
      ??????????

      മ്മള് ഇവിടെ മൊത്തം തീയിട്ട് കത്തിക്കും അല്ല പിന്നെ

  9. ???????????????????????

    1. രാവണാസുരൻ(rahul)

      ????
      കളർഫുൾ സന്തോഷം ?

  10. Thudakkam kalakki….adipoli…..

    1. രാവണാസുരൻ(rahul)

      പോറു ഇജ്ജ് എവിടാ മോനെ കാണാനില്ലല്ലോ

      ഇഷ്ടപ്പെട്ടതിൽ സന്തോഷം
      ??(അനക്കുള്ള ഇമ്മിണി ബല്യ ഹൃദയം കൊറിയർ അയക്കുന്നു )

  11. നെക്സ്റ്റ് പാർട്ട്‌ എന്ന് വരും

    1. രാവണാസുരൻ(rahul)

      അതെന്തോ ഉള്ളിൽ വച്ചു ചോദിച്ചല്ലേ എന്നൊരു സംശയം ?

      സത്യായിട്ടും പെട്ടന്ന് ബരും ?

      ഈ പ്രാവശ്യം No മുങ്ങൽ
      ???❤️

      1. നീ രുദ്രയുടെ കാര്യം ഇതുപോലെ ആണ് പറഞ്ഞത് monday ആവുമ്പോഴേക്കും കിട്ടുമോ

        1. രാവണാസുരൻ(rahul)

          ഇല്ല bro nxt sundayക്ക് അകത്തു തരാം ഇന്നും നാളെയും ഒന്നും എഴുതാൻ tym കിട്ടില്ല
          ഇവിടെ പള്ളിയിൽ പെരുന്നാളാ ??

          കുറച്ചു എഴുതി വച്ചിട്ടുണ്ട് but ഒരു perfection ആയതായി തോന്നിയില്ല അതാണ്.

          1. നല്ലവനായ ഉണ്ണി

            ?ente veedinte aduthe palliyilum perunal anelo. Eni nammal oru nattukar vellom ano ?

          2. രാവണാസുരൻ(rahul)

            ഞാൻ tvm ആണ് ?

  12. Good begining ❤️❤️

    1. രാവണാസുരൻ(rahul)

      അങ്ങനെ ആകണമല്ലോ

      കുറച്ചു പൊലിപ്പിച്ചു നോക്കിയതാ ?

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
      ???

  13. ????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????

    1. രാവണാസുരൻ(rahul)

      വളരെ താങ്ക്യൂ bro ?
      ❤️❤️❤️

  14. കഴിഞ്ഞ വർഷം ഒരു പാർട്ടും കൊണ്ട് വന്നതെല്ലടാ ചെക്കാ നീ ???

    1. പൊളി യായിട്ടുണ്ട് രാഹുലെ ???

      1. രാവണാസുരൻ(rahul)

        Thank you നൗഫുക്ക
        ❤️❤️❤️
        കഥ ഇഷ്ടപ്പെട്ടെങ്കിൽ സമ്മാനമായി ആ മച്ചീൻ തരാവോ ?

    2. രാവണാസുരൻ(rahul)

      ദൈവമേ Virus
      ഈ kilaban ഇത് കുളമാക്കുമെന്ന തോന്നുന്നേ
      ???

      അത് നാൻ നഹി ഹേ
      അത് ബേറെ നാൻ ഹേ

    1. രാവണാസുരൻ(rahul)

      Tq tq ?
      ???

  15. Sangathi polichu kidilan

    1. രാവണാസുരൻ(rahul)

      Thank you bro ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      പാപ്പാ ഇജ്ജ് കഥ വായിക്ക് ?

  17. വിരഹ കാമുകൻ???

    ❤❤❤

    1. രാവണാസുരൻ(rahul)

      ❤️❤️❤️

    1. First ??????

      1. കിടിലൻ കഥ നെക്സ്റ്റ് പാർട്ട്‌ ഉണ്ടനെ കാണും എന്ന് പ്രേതിഷിക്കുന്നു.❤❤❤❤

        1. രാവണാസുരൻ(rahul)

          ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം bro
          ❤️❤️❤️

          അധികം വൈകിപ്പിക്കില്ല

          രുദ്ര 3rd part കഴിഞ്ഞ ഉടനെ വരും ?

      2. രാവണാസുരൻ(rahul)

        ബാവു ഇജ്ജ് അല്ലേലും 1st ന്റെ ആളല്ലേ ?

        1. First illel oru rasam illa

Comments are closed.