കണ്ണാ അപ്പൊ ഇനി ദൈവത്തിന്റെ സ്വന്തം നാട്ടിൽ അല്ലേ?ശ്യാം ചോദിച്ചു
മുംബൈ നഗരത്തോട് ഒരു ചെറിയ യാത്രയും പറഞ്ഞ് അവർ തിരിച്ചു ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്.
കണ്ണാ എന്താ നിന്റെ പ്ലാൻ
ശ്യാമേ ആദ്യം ഞാൻ പകരം വീട്ടാൻ തിരിച്ചു വന്നിട്ടുണ്ടെന്ന് അവരെ അറിയിക്കണം. കല്യാണം നടക്കാനും പാടില്ല പിന്നെ ആ കല്യാണപ്പെണ്ണിനെ എനിക്കൊന്ന് കാണണം ഞങ്ങൾ തമ്മിൽ ചെറിയൊരു ബന്ധം ഉണ്ട് അതൊന്ന് അവളെ ഓർമ്മിപ്പിക്കണം.
അപ്പോൾ നമ്മൾ രണ്ടായി പിരിഞ്ഞു രണ്ടു ദിശയിലേക്ക് പോകുന്നു ഞാൻ കല്യാണപ്പെണ്ണിന്റെ സഹോദരനെ നോക്കിക്കോളാം.നീയും അൻവറും കല്യാണപ്പെണ്ണിനെ പൊക്കണം.
അപ്പൊ നേരിട്ടിറങ്ങാനാണോ നിന്റെ പ്ലാൻ? ശ്യാം ചോദിച്ചു
ടാ ഇത് എന്റെ പക അല്ലേ അപ്പൊ ഞാൻ നേരിട്ടല്ലേ ഇറങ്ങേണ്ടത്.
അപ്പൊ നമുക്ക് പ്ലാനിലേക്ക് കടക്കാം കല്യാണപ്പെണ്ണ് ഇന്ന് നാട്ടിൽ എത്തും അവള് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്ന് കാറിലാണ് വീട്ടിലേക്ക് വരുന്നത്.വണ്ടി സ്റ്റേഷനിൽ എത്തും മുൻപ് അൻവർ നീ കാർ ഡ്രൈവറെ കൈകാര്യം ചെയ്ത് ഡ്രൈവറിന്റെ സ്ഥാനത്ത് കേറണം.ഇതാണ് കാർ നമ്പർ പിന്നെ ഇതാണ് ജാനകി കല്യാണപ്പെണ്ണ് രണ്ടു ഫോട്ടോസ് ലാപ്പിൽ കാണിച്ചു കൊണ്ട് രാവൺ പറഞ്ഞു
കണ്ണാ ഞാൻ ഇവളെ എവിടെയോ കണ്ടിട്ടുണ്ട് എവിടെയാണെന്ന് അത്ര ഓർമ്മ കിട്ടുന്നില്ല
അവൾക്ക് ഈ ഡ്രൈവർ മാറുമ്പോൾ സംശയം വരില്ലേ രാവൺ? അൻവർ ചോദിച്ചു
ഇല്ലെടാ അവൾ കുറച്ചു വർഷങ്ങളായി നാട്ടിൽ ഇല്ലായിരുന്നു അത്കൊണ്ട് ഡ്രൈവറെ അവൾക്ക് അറിയില്ല.പിന്നെ നിങ്ങൾ മാസ്ക് use ചെയ്യുന്നത്കൊണ്ട് തിരിച്ചറിയാൻ പറ്റില്ല.
ടാ കണ്ണാ ഇത് അവളല്ലേ?
അവൾ തന്നെയാടാ അതല്ലേ ഞാൻ ആദ്യം തന്നെ അവളെ തൂക്കുന്നത്.
കണ്ണാ പക്ഷെ അവളെന്താ ഇവിടെ?
അതൊക്കെ വഴിയേ പറയാം ശ്യാമേ.
പിന്നെ അൻവറേ ആദ്യം ഗ്ലാസ് ക്ലോസ് ചെയ്യുക എന്നിട്ട് നിങ്ങൾ തിരിച്ചു വരുന്ന വഴിക്ക് ഏതെങ്കിലും പെട്രോൾ പമ്പിൽ കേറുക എന്നിട്ട് നീ ഇറങ്ങാൻ നേരം ദാ ഈ എയർകണ്ടീഷണർ അതിൽ ഘടിപ്പിച്ചു on ചെയ്യുക.തിരിച്ചു കേറാൻ നേരം ഗ്ലാസ് മൊത്തം ഓപ്പൺ ചെയ്യുക എന്നിട്ട് കേറിക്കഴിഞ്ഞു എയർകണ്ടീഷണർ off ചെയ്യുക.അഥവാ നിനക്ക് തലകറക്കം വല്ലതും തോന്നിയാൽ വണ്ടി ഒതുക്കി നിർത്തണം ബാക്കി ശ്യാം നോക്കിക്കോളും അവൻ നിങ്ങളുടെ പിന്നാലെ തന്നെ ഉണ്ടാകും.എന്നിട്ട് നേരെ മ്മടെ സ്ഥലത്തേക്ക് പോരുക.പിന്നെ അവൾക്ക് സംശയം ഒന്നും തോന്നാതെ സൂക്ഷിക്കുക she is dangerous.നിനക്ക് ഇങ്ങനെ explain ചെയ്തു തരേണ്ട ആവശ്യം ഇല്ല എന്നറിയാം എങ്കിലും ശ്രദ്ധിക്കുക.
ഇന്ദുവിന്റെ കോൾ ഇനി എന്നാണ് ആരെങ്കിലും എടുക്കുക?
പിന്നെ ഇവിടെയുള്ള എല്ലാവരും കഥാപാത്രങ്ങൾ ആണല്ലോ !? ?
നല്ല ഒരു ഭൃഗുവോടു കൂടിയ തുടക്കം…
ഇവിടെ ഉള്ള എല്ലാവരും എന്റെ ഫ്രണ്ട്സ് അല്ലേ അപ്പൊ എല്ലാവരെയും ഞാൻ കഥയിൽ എടുത്തു.
ഇന്ദുവിന്റെ call ഞാൻ എടുത്തു ഇനി കുട്ടേട്ടൻ സഹായിക്കണം ഇന്ദു എന്താണ് പറഞ്ഞതെന്ന് നിങ്ങൾ ഒക്കെ അറിയാൻ
പൊളി പൊളിയെ….??
വെയ്റ്റിങ്?
Thanks bro
❤️❤️❤️❤️
പൊളി ?
❤️❤️❤️
മ്മള് പൊളിച്ചടുക്കും അല്ലപിന്നെ
പ്രതികാരത്തിന്റെ വഴിയിലൂടെ മുന്നേറി വരിക തുടരുക ആശംസകൾ
ഇങ്ങള് മനുഷ്യനെ വഴിതെറ്റിക്കാൻ ഇറങ്ങിയേക്കുവാ അല്ലേ ?
???
ഗിഫ്റ്റ് ഒന്നും തന്നില്ലെന്ന് പറയരുത്
തുടക്കം ഒന്ന് പതുങ്ങിയെങ്കിലും പിന്നെ ഗംഭീരം ആയി, വയലൻസുകൾ തുടക്കം തന്നെ, അക്ഷരത്തെറ്റ് കൂടി ശ്രദ്ദിക്കണം, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…
Vengeance അല്ലേ അപ്പൊ violence കുറയ്ക്കാൻ പറ്റില്ലല്ലോ.
അക്ഷരത്തെറ്റ് ശ്രദ്ധിക്കാം
അടുത്തഭാഗം ഇപ്പൊ എഴുതി തുടങ്ങും
എല്ലാ പരിപാടികളും കഴിഞ്ഞു
ജോലിയുടെ കുറച്ചു തിരക്കും ഹോസ്പിറ്റൽ കേസ് ഉം ഉണ്ട് but free tym എഴുതും
അധികം വൈകിക്കില്ല
❤️❤️❤️
❤️
❤️??
അടിപൊളി തുടക്കം ബ്രോ ?
❤️❤️❤️
Thank you bro
❤️❤️❤️❤️
എന്തായാലും ഇറങ്ങി മ്മള് ഇവിടം ഒരു കലക്ക് കലക്കിയിട്ടേ ഇനി തിരിച്ചു കേറൂ ?
രാഹുൽ അണ്ണാ….?
എന്തോ കാർത്തിയേട്ടന്റെ കാര്യം അറിഞ്ഞതിൽ പിന്നെ വായിക്കാൻ ഒരു സുഖമില്ല…?
വായിക്കാം….?
?കാർത്തിക്ക് എന്തുപറ്റി
അദ്ദേഹം നമ്മളെ കാത്ത് അപ്പുറത്ത് കാത്തിരിക്കുന്നു…..?
വായിച്ചു
?
ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല
ഇപ്പൊ പറയാൻ പാടുമോ എന്നറിയില്ല….?
എന്നാലും എന്റെ ഒരു സംശയം…. Was it a suicide???
എനിക്ക് വായിച്ചപ്പോൾ അങ്ങനെ തോന്നി….?
അങ്ങനെ അല്ലെടാ
പുള്ളി job ന് വേണ്ടി പോയതാ
പക്ഷെ എല്ലാ കാര്യങ്ങളും മറ്റുള്ളവരെ ഏൽപ്പിച്ചു എന്ന് മാത്രം.
അങ്ങനെ ആയിരിക്കാം
ചിലർക്ക് ചില സമയത്ത് ചില കാര്യങ്ങൾ ചെയ്യണം എന്ന് തോന്നില്ലേ അത്പോലെ ആയിരിക്കും ജോലി എല്ലാം ഫ്രണ്ട്സിനെ ഏൽപ്പിച്ചത്
?❤️❤️❤️❤️
???
അനക്ക് ഇരിക്കട്ടെ ഇരട്ട ഹൃദയം
????
Tq tq
??????????
മ്മള് ഇവിടെ മൊത്തം തീയിട്ട് കത്തിക്കും അല്ല പിന്നെ
???????????????????????
????
കളർഫുൾ സന്തോഷം ?
Thudakkam kalakki….adipoli…..
പോറു ഇജ്ജ് എവിടാ മോനെ കാണാനില്ലല്ലോ
ഇഷ്ടപ്പെട്ടതിൽ സന്തോഷം
??(അനക്കുള്ള ഇമ്മിണി ബല്യ ഹൃദയം കൊറിയർ അയക്കുന്നു )
നെക്സ്റ്റ് പാർട്ട് എന്ന് വരും
അതെന്തോ ഉള്ളിൽ വച്ചു ചോദിച്ചല്ലേ എന്നൊരു സംശയം ?
സത്യായിട്ടും പെട്ടന്ന് ബരും ?
ഈ പ്രാവശ്യം No മുങ്ങൽ
???❤️
നീ രുദ്രയുടെ കാര്യം ഇതുപോലെ ആണ് പറഞ്ഞത് monday ആവുമ്പോഴേക്കും കിട്ടുമോ
ഇല്ല bro nxt sundayക്ക് അകത്തു തരാം ഇന്നും നാളെയും ഒന്നും എഴുതാൻ tym കിട്ടില്ല
ഇവിടെ പള്ളിയിൽ പെരുന്നാളാ ??
കുറച്ചു എഴുതി വച്ചിട്ടുണ്ട് but ഒരു perfection ആയതായി തോന്നിയില്ല അതാണ്.
?ente veedinte aduthe palliyilum perunal anelo. Eni nammal oru nattukar vellom ano ?
ഞാൻ tvm ആണ് ?
Good begining ❤️❤️
അങ്ങനെ ആകണമല്ലോ
കുറച്ചു പൊലിപ്പിച്ചു നോക്കിയതാ ?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
???
????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????
വളരെ താങ്ക്യൂ bro ?
❤️❤️❤️
കഴിഞ്ഞ വർഷം ഒരു പാർട്ടും കൊണ്ട് വന്നതെല്ലടാ ചെക്കാ നീ ???
പൊളി യായിട്ടുണ്ട് രാഹുലെ ???
Thank you നൗഫുക്ക
❤️❤️❤️
കഥ ഇഷ്ടപ്പെട്ടെങ്കിൽ സമ്മാനമായി ആ മച്ചീൻ തരാവോ ?
ദൈവമേ Virus
ഈ kilaban ഇത് കുളമാക്കുമെന്ന തോന്നുന്നേ
???
അത് നാൻ നഹി ഹേ
അത് ബേറെ നാൻ ഹേ
Nice story ❤❤❤❤
Tq tq ?
???
Sangathi polichu kidilan
Thank you bro ❤️❤️❤️
❤❤
❤️❤️❤️❤️❤️❤️
❤️
❤️❤️❤️❤️
3rd
പാപ്പാ ഇജ്ജ് കഥ വായിക്ക് ?
❤❤❤
❤️❤️❤️
❤️❤️
First ??????
കിടിലൻ കഥ നെക്സ്റ്റ് പാർട്ട് ഉണ്ടനെ കാണും എന്ന് പ്രേതിഷിക്കുന്നു.❤❤❤❤
ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം bro
❤️❤️❤️
അധികം വൈകിപ്പിക്കില്ല
രുദ്ര 3rd part കഴിഞ്ഞ ഉടനെ വരും ?
ബാവു ഇജ്ജ് അല്ലേലും 1st ന്റെ ആളല്ലേ ?
First illel oru rasam illa