ആളാരാണെന്ന് കാണാൻ നീ ഇങ്ങനെ എത്തി വലിഞ്ഞു നോക്കണ്ട ശ്യാമേ വണ്ടി side ആക്ക്.മുഖം കണ്ടാലും നിനക്ക് മനസ്സിലാക്കാൻ കഴിയില്ല
ആ ശബ്ദം കേട്ടപ്പോൾ തന്നെ സന്തോഷം കൊണ്ട് ശ്യാമിന്റെ കണ്ണുകൾ നിറഞ്ഞു അവൻ വണ്ടി ചവിട്ടി നിർത്തി.
കണ്ണാ നീ എങ്ങനെ ഈ വണ്ടിയിൽ കേറിപ്പറ്റി? എപ്പോഴാ നീ എത്തിയത്? എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ? നീ ഈ 5വർഷം എവിടെയായിരുന്നു?പ്ലാസ്റ്റിക്സർജറി കഴിഞ്ഞു എന്ന് പറഞ്ഞപ്പോ ഇങ്ങനെ തിരിച്ചറിയാൻ പറ്റാത്ത രീതിക്ക് മാറ്റമുണ്ടാകും എന്ന് കരുതിയില്ല.
ടാ ഒന്ന് ശ്വാസം എങ്കിലും എടുക്കെടാ.എന്തായാലും ഞാൻ വന്നില്ലേ ഇനി മ്മടെ ദിവസങ്ങളാ.ഇന്ന് തന്നെ നമ്മൾ പോകുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് 2മണിക്കാ flight ചെറിയച്ചനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ചെറിയച്ഛൻ അങ്ങെത്തിക്കോളും.കണ്ണൻ എന്ന രാഹുൽദേവനാരായൺ പറഞ്ഞു(ഇവനാണ് മ്മടെ രാവൺ)
ശ്യാമേ ഇത് അൻവർ എന്റെ ഫ്രണ്ട് ആണ്.കഴിഞ്ഞ 4വർഷമായി എന്റെ കൂടെ ഉണ്ട്.അൻവർ ഇത് ശ്യാം ഒരേവയറ്റിൽ വയറ്റിൽ പിറക്കാതെ പോയ എന്റെ കൂടെപ്പിറപ്പ് ഫ്രണ്ട് അനിയൻ അങ്ങനെ ഇവന് വിശേഷണങ്ങൾ ഒരുപാടുണ്ട്.
അപ്പോൾ ഗയ്‌സ് നമ്മൾ നേരെ എയർപോർട്ടിൽ പോകുന്നു അവിടുന്ന് നേരെ തിരുവനന്തപുരം.
കണ്ണാ എന്താ നിന്റെ പ്ലാൻ അവരൊക്കെ ഇപ്പൊ നമുക്ക് എത്തിപിടിക്കാവുന്നതിലും വളരെ ഉയരെയാണ് അത്കൊണ്ട് ശ്രദ്ധിച്ചു വേണം പ്രവർത്തിക്കാൻ
ശ്യാമേ നിനക്ക് എന്റെ കൂടെ നിൽക്കാൻ പേടി ഉണ്ടോ? I mean മരണഭയം
കണ്ണാ നിനക്ക് എന്നെ അറിയില്ലേ ചാവാനായാലും കൊല്ലനായാലും ഞാനുണ്ട് നിന്റെ കൂടെ.നിനക്ക് എന്തെങ്കിലും പറ്റുന്നുണ്ടെങ്കിൽ നിന്റെ ദേഹത്ത് ഒരുതരി മണ്ണ് വീഴണമെങ്കിൽ പോലും അതിന് മുന്നേ ഞാൻ വീഴണം എഴുന്നേൽക്കാൻപോലും പറ്റാത്ത രീതിയിൽ.ഈ ശ്യാം വീഴണം ശ്യാം പറഞ്ഞു
ശ്യാമേ എനിക്കറിയില്ലേടാ നിന്നെ.പിന്നെ ചോദിച്ചത് നീ ഇങ്ങനെ പറയുന്നത് കേൾക്കാൻ വേണ്ടിയാ ഇത് കേൾക്കുമ്പോൾ എന്റെ ആത്മവിശ്വാസം പതിന്മടങ്ങു വർധിക്കും.
ടാ നമ്മളെ ഇങ്ങനെയൊക്കെ ആക്കിയവരെ വെറുതെ വിടണോ.ഇല്ല ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ അവരെയൊക്കെ കൊല്ലാൻ വേണ്ടിയാ.അതും അവർക്ക് പ്രീയപ്പെട്ടതൊക്കെ ഈ ഭൂമുഖത്തു നിന്ന് അറുത്ത് മാറ്റി അവർ നേടിയതൊന്നും അവരെ സംരക്ഷിക്കാൻ പോന്നതല്ലെന്ന് ബോധ്യപ്പെടുത്തി എല്ലാത്തിനുമവസാനം കൊല്ലും.അതിന് ആവശ്യമായ ശക്തി നേടിയെടുത്തിട്ടാ ഞാൻ തിരിച്ചു വന്നേക്കുന്നത്.
ഇന്ദുവിന്റെ കോൾ ഇനി എന്നാണ് ആരെങ്കിലും എടുക്കുക?
പിന്നെ ഇവിടെയുള്ള എല്ലാവരും കഥാപാത്രങ്ങൾ ആണല്ലോ !? ?
നല്ല ഒരു ഭൃഗുവോടു കൂടിയ തുടക്കം…
ഇവിടെ ഉള്ള എല്ലാവരും എന്റെ ഫ്രണ്ട്സ് അല്ലേ അപ്പൊ എല്ലാവരെയും ഞാൻ കഥയിൽ എടുത്തു.
ഇന്ദുവിന്റെ call ഞാൻ എടുത്തു ഇനി കുട്ടേട്ടൻ സഹായിക്കണം ഇന്ദു എന്താണ് പറഞ്ഞതെന്ന് നിങ്ങൾ ഒക്കെ അറിയാൻ
പൊളി പൊളിയെ….??
വെയ്റ്റിങ്?
Thanks bro
❤️❤️❤️❤️
പൊളി ?
❤️❤️❤️
മ്മള് പൊളിച്ചടുക്കും അല്ലപിന്നെ
പ്രതികാരത്തിന്റെ വഴിയിലൂടെ മുന്നേറി വരിക തുടരുക ആശംസകൾ
ഇങ്ങള് മനുഷ്യനെ വഴിതെറ്റിക്കാൻ ഇറങ്ങിയേക്കുവാ അല്ലേ ?
???
ഗിഫ്റ്റ് ഒന്നും തന്നില്ലെന്ന് പറയരുത്
തുടക്കം ഒന്ന് പതുങ്ങിയെങ്കിലും പിന്നെ ഗംഭീരം ആയി, വയലൻസുകൾ തുടക്കം തന്നെ, അക്ഷരത്തെറ്റ് കൂടി ശ്രദ്ദിക്കണം, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…
Vengeance അല്ലേ അപ്പൊ violence കുറയ്ക്കാൻ പറ്റില്ലല്ലോ.
അക്ഷരത്തെറ്റ് ശ്രദ്ധിക്കാം
അടുത്തഭാഗം ഇപ്പൊ എഴുതി തുടങ്ങും
എല്ലാ പരിപാടികളും കഴിഞ്ഞു
ജോലിയുടെ കുറച്ചു തിരക്കും ഹോസ്പിറ്റൽ കേസ് ഉം ഉണ്ട് but free tym എഴുതും
അധികം വൈകിക്കില്ല
❤️❤️❤️
❤️
❤️??
അടിപൊളി തുടക്കം ബ്രോ ?
❤️❤️❤️
Thank you bro
❤️❤️❤️❤️
എന്തായാലും ഇറങ്ങി മ്മള് ഇവിടം ഒരു കലക്ക് കലക്കിയിട്ടേ ഇനി തിരിച്ചു കേറൂ ?
രാഹുൽ അണ്ണാ….?
എന്തോ കാർത്തിയേട്ടന്റെ കാര്യം അറിഞ്ഞതിൽ പിന്നെ വായിക്കാൻ ഒരു സുഖമില്ല…?
വായിക്കാം….?
?കാർത്തിക്ക് എന്തുപറ്റി
അദ്ദേഹം നമ്മളെ കാത്ത് അപ്പുറത്ത് കാത്തിരിക്കുന്നു…..?
വായിച്ചു
?
ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല
ഇപ്പൊ പറയാൻ പാടുമോ എന്നറിയില്ല….?
എന്നാലും എന്റെ ഒരു സംശയം…. Was it a suicide???
എനിക്ക് വായിച്ചപ്പോൾ അങ്ങനെ തോന്നി….?
അങ്ങനെ അല്ലെടാ
പുള്ളി job ന് വേണ്ടി പോയതാ
പക്ഷെ എല്ലാ കാര്യങ്ങളും മറ്റുള്ളവരെ ഏൽപ്പിച്ചു എന്ന് മാത്രം.
അങ്ങനെ ആയിരിക്കാം
ചിലർക്ക് ചില സമയത്ത് ചില കാര്യങ്ങൾ ചെയ്യണം എന്ന് തോന്നില്ലേ അത്പോലെ ആയിരിക്കും ജോലി എല്ലാം ഫ്രണ്ട്സിനെ ഏൽപ്പിച്ചത്
?❤️❤️❤️❤️
???
അനക്ക് ഇരിക്കട്ടെ ഇരട്ട ഹൃദയം
????
Tq tq
??????????
മ്മള് ഇവിടെ മൊത്തം തീയിട്ട് കത്തിക്കും അല്ല പിന്നെ
???????????????????????
????
കളർഫുൾ സന്തോഷം ?
Thudakkam kalakki….adipoli…..
പോറു ഇജ്ജ് എവിടാ മോനെ കാണാനില്ലല്ലോ
ഇഷ്ടപ്പെട്ടതിൽ സന്തോഷം
??(അനക്കുള്ള ഇമ്മിണി ബല്യ ഹൃദയം കൊറിയർ അയക്കുന്നു )
നെക്സ്റ്റ് പാർട്ട് എന്ന് വരും
അതെന്തോ ഉള്ളിൽ വച്ചു ചോദിച്ചല്ലേ എന്നൊരു സംശയം ?
സത്യായിട്ടും പെട്ടന്ന് ബരും ?
ഈ പ്രാവശ്യം No മുങ്ങൽ
???❤️
നീ രുദ്രയുടെ കാര്യം ഇതുപോലെ ആണ് പറഞ്ഞത് monday ആവുമ്പോഴേക്കും കിട്ടുമോ
ഇല്ല bro nxt sundayക്ക് അകത്തു തരാം ഇന്നും നാളെയും ഒന്നും എഴുതാൻ tym കിട്ടില്ല
ഇവിടെ പള്ളിയിൽ പെരുന്നാളാ ??
കുറച്ചു എഴുതി വച്ചിട്ടുണ്ട് but ഒരു perfection ആയതായി തോന്നിയില്ല അതാണ്.
?ente veedinte aduthe palliyilum perunal anelo. Eni nammal oru nattukar vellom ano ?
ഞാൻ tvm ആണ് ?
Good begining ❤️❤️
അങ്ങനെ ആകണമല്ലോ
കുറച്ചു പൊലിപ്പിച്ചു നോക്കിയതാ ?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
???
????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????
വളരെ താങ്ക്യൂ bro ?
❤️❤️❤️
കഴിഞ്ഞ വർഷം ഒരു പാർട്ടും കൊണ്ട് വന്നതെല്ലടാ ചെക്കാ നീ ???
പൊളി യായിട്ടുണ്ട് രാഹുലെ ???
Thank you നൗഫുക്ക
❤️❤️❤️
കഥ ഇഷ്ടപ്പെട്ടെങ്കിൽ സമ്മാനമായി ആ മച്ചീൻ തരാവോ ?
ദൈവമേ Virus
ഈ kilaban ഇത് കുളമാക്കുമെന്ന തോന്നുന്നേ
???
അത് നാൻ നഹി ഹേ
അത് ബേറെ നാൻ ഹേ
Nice story ❤❤❤❤
Tq tq ?
???
Sangathi polichu kidilan
Thank you bro ❤️❤️❤️
❤❤
❤️❤️❤️❤️❤️❤️
❤️
❤️❤️❤️❤️
3rd
പാപ്പാ ഇജ്ജ് കഥ വായിക്ക് ?
❤❤❤
❤️❤️❤️
❤️❤️
First ??????
കിടിലൻ കഥ നെക്സ്റ്റ് പാർട്ട് ഉണ്ടനെ കാണും എന്ന് പ്രേതിഷിക്കുന്നു.❤❤❤❤
ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം bro
❤️❤️❤️
അധികം വൈകിപ്പിക്കില്ല
രുദ്ര 3rd part കഴിഞ്ഞ ഉടനെ വരും ?
ബാവു ഇജ്ജ് അല്ലേലും 1st ന്റെ ആളല്ലേ ?
First illel oru rasam illa