പ്രേക്ഷകരെ നാടിനെ നടുക്കിയ കൊലപാതകത്തെക്കുറിച്ചാണ് ഞങ്ങളുടെ പ്രതിനിധി സാംസൺ റിപ്പോർട്ട് ചെയ്തത്.
ആഭ്യന്തര മന്ത്രിയുടെ മകൾ ജാനകിയേയും മകൻ ഋഷിയെയും കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞാണ് ഋഷിയുടെ മൃതദേഖം പോലീസ് കണ്ടെടുത്തിരിക്കുന്നത്.ഇന്നാണ് ആഭ്യന്തര മന്ത്രിയുടെ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.മകളെക്കുറിച്ച് ഇതുവരെ പോലീസിന് ഒരുവിവരവും ലഭിച്ചിട്ടില്ല.ഒരു ആഭ്യന്തര മന്ത്രിയുടെ മക്കൾക്കാണ് ഈ സ്ഥിതി വന്നതെന്ന് മറക്കരുത്.ഇത് പോലീസിന്റെ തികഞ്ഞ അനാസ്ഥയാണ് ചൂണ്ടി കാണിക്കുന്നത്
ഒരാഴ്ചയ്ക്ക് മുൻപ്….
മുംബൈലെ Deva ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ്ന്റെ ബഹുനില കെട്ടിടം…..
ഹരിയേട്ടാ ഇന്നല്ലേ കണ്ണൻ വരുന്നത് അവനെ കൂട്ടാൻ പോകണ്ടേ ശ്യാം ഹരി എന്ന ഹരിനാരായണനോടായി പറഞ്ഞു
ടാ അതിനു അവൻ എവിടുന്നാ വരുന്നതെന്ന് നിനക്ക് അറിയാവോ? ഹരി ശ്യാമിനോട് ചോദിച്ചു.
ഇല്ല.പക്ഷെ ഹരിയേട്ടാ അവൻ എടുത്ത് ചാടി എന്തെങ്കിലും ചെയ്താൽ അവന്റെ ജീവന് തന്നെ ആപത്താണ്.ശ്യാം തല താഴ്ത്തി നിന്ന് ഹരിക്ക് മറുപടി നൽകി
ടാ ശ്യാമേ ഇത് അവന്റെ പകയാണ്. Vengeance of the real Devil.അവന് രാവൺ എന്ന് പേരുനല്കി അസുരനായി ചിത്രീകരിച്ചവരെ വേരോടെ ഉന്മൂലനം ചെയ്യാൻ.7വർഷക്കാലം തപസ്സു ചെയ്തു വരം വാങ്ങി ശക്തനായ അവൻ വരും കണക്കുകൾ എണ്ണിയെണ്ണി ചോദിച്ച് നരകയാതനകൾ അനുഭവിപ്പിച്ച് അവർ ചതിച്ചു നേടിയ സമ്പത്തും അത്കൊണ്ട് അവർ നേടിയെടുത്ത അധികാരങ്ങളും പടുത്തുയർത്തിയ സാമ്രാജ്യവും മുച്ചൂടും തകർക്കർത്ത് എല്ലാത്തിനും അവസാനം അവരെ കാലപുരിക്ക് അയക്കുമവൻ.അവൻ ദേവനാരായണന്റെ മകനാ.അവൻ വരും ഈ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും വരും. ഈ അവസരത്തിന് വേണ്ടിയാണ് അവൻ കാത്തിരുന്നത് ശേഖരന്റെ മകളുടെ വിവാഹം അതിനിനി ഒരാഴ്ച്ച മാത്രം.അവനു വരാതിരിക്കാൻ കഴിയില്ല പക ആളിക്കത്തുന്ന മനസ്സുമായി ഹരിനാരായണൻ അടുത്തുള്ള കസേരയിൽ ഇരുന്നു.
ഇന്ദുവിന്റെ കോൾ ഇനി എന്നാണ് ആരെങ്കിലും എടുക്കുക?
പിന്നെ ഇവിടെയുള്ള എല്ലാവരും കഥാപാത്രങ്ങൾ ആണല്ലോ !? ?
നല്ല ഒരു ഭൃഗുവോടു കൂടിയ തുടക്കം…
ഇവിടെ ഉള്ള എല്ലാവരും എന്റെ ഫ്രണ്ട്സ് അല്ലേ അപ്പൊ എല്ലാവരെയും ഞാൻ കഥയിൽ എടുത്തു.
ഇന്ദുവിന്റെ call ഞാൻ എടുത്തു ഇനി കുട്ടേട്ടൻ സഹായിക്കണം ഇന്ദു എന്താണ് പറഞ്ഞതെന്ന് നിങ്ങൾ ഒക്കെ അറിയാൻ
പൊളി പൊളിയെ….??
വെയ്റ്റിങ്?
Thanks bro
പൊളി ?
മ്മള് പൊളിച്ചടുക്കും അല്ലപിന്നെ
പ്രതികാരത്തിന്റെ വഴിയിലൂടെ മുന്നേറി വരിക തുടരുക ആശംസകൾ
ഇങ്ങള് മനുഷ്യനെ വഴിതെറ്റിക്കാൻ ഇറങ്ങിയേക്കുവാ അല്ലേ ?
???
ഗിഫ്റ്റ് ഒന്നും തന്നില്ലെന്ന് പറയരുത്
തുടക്കം ഒന്ന് പതുങ്ങിയെങ്കിലും പിന്നെ ഗംഭീരം ആയി, വയലൻസുകൾ തുടക്കം തന്നെ, അക്ഷരത്തെറ്റ് കൂടി ശ്രദ്ദിക്കണം, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…
Vengeance അല്ലേ അപ്പൊ violence കുറയ്ക്കാൻ പറ്റില്ലല്ലോ.
അക്ഷരത്തെറ്റ് ശ്രദ്ധിക്കാം
അടുത്തഭാഗം ഇപ്പൊ എഴുതി തുടങ്ങും
എല്ലാ പരിപാടികളും കഴിഞ്ഞു
ജോലിയുടെ കുറച്ചു തിരക്കും ഹോസ്പിറ്റൽ കേസ് ഉം ഉണ്ട് but free tym എഴുതും
അധികം വൈകിക്കില്ല
അടിപൊളി തുടക്കം ബ്രോ ?
Thank you bro




എന്തായാലും ഇറങ്ങി മ്മള് ഇവിടം ഒരു കലക്ക് കലക്കിയിട്ടേ ഇനി തിരിച്ചു കേറൂ ?
രാഹുൽ അണ്ണാ….?
എന്തോ കാർത്തിയേട്ടന്റെ കാര്യം അറിഞ്ഞതിൽ പിന്നെ വായിക്കാൻ ഒരു സുഖമില്ല…?
വായിക്കാം….?
?കാർത്തിക്ക് എന്തുപറ്റി
അദ്ദേഹം നമ്മളെ കാത്ത് അപ്പുറത്ത് കാത്തിരിക്കുന്നു…..?
വായിച്ചു
?
ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല
ഇപ്പൊ പറയാൻ പാടുമോ എന്നറിയില്ല….?
എന്നാലും എന്റെ ഒരു സംശയം…. Was it a suicide???
എനിക്ക് വായിച്ചപ്പോൾ അങ്ങനെ തോന്നി….?
അങ്ങനെ അല്ലെടാ
പുള്ളി job ന് വേണ്ടി പോയതാ
പക്ഷെ എല്ലാ കാര്യങ്ങളും മറ്റുള്ളവരെ ഏൽപ്പിച്ചു എന്ന് മാത്രം.
അങ്ങനെ ആയിരിക്കാം
ചിലർക്ക് ചില സമയത്ത് ചില കാര്യങ്ങൾ ചെയ്യണം എന്ന് തോന്നില്ലേ അത്പോലെ ആയിരിക്കും ജോലി എല്ലാം ഫ്രണ്ട്സിനെ ഏൽപ്പിച്ചത്
?



???
അനക്ക് ഇരിക്കട്ടെ ഇരട്ട ഹൃദയം
????
Tq tq
??????????
മ്മള് ഇവിടെ മൊത്തം തീയിട്ട് കത്തിക്കും അല്ല പിന്നെ
???????????????????????
????
കളർഫുൾ സന്തോഷം ?
Thudakkam kalakki….adipoli…..
പോറു ഇജ്ജ് എവിടാ മോനെ കാണാനില്ലല്ലോ
ഇഷ്ടപ്പെട്ടതിൽ സന്തോഷം
??(അനക്കുള്ള ഇമ്മിണി ബല്യ ഹൃദയം കൊറിയർ അയക്കുന്നു )
നെക്സ്റ്റ് പാർട്ട് എന്ന് വരും
അതെന്തോ ഉള്ളിൽ വച്ചു ചോദിച്ചല്ലേ എന്നൊരു സംശയം ?
സത്യായിട്ടും പെട്ടന്ന് ബരും ?
ഈ പ്രാവശ്യം No മുങ്ങൽ
???
നീ രുദ്രയുടെ കാര്യം ഇതുപോലെ ആണ് പറഞ്ഞത് monday ആവുമ്പോഴേക്കും കിട്ടുമോ
ഇല്ല bro nxt sundayക്ക് അകത്തു തരാം ഇന്നും നാളെയും ഒന്നും എഴുതാൻ tym കിട്ടില്ല
ഇവിടെ പള്ളിയിൽ പെരുന്നാളാ ??
കുറച്ചു എഴുതി വച്ചിട്ടുണ്ട് but ഒരു perfection ആയതായി തോന്നിയില്ല അതാണ്.
?ente veedinte aduthe palliyilum perunal anelo. Eni nammal oru nattukar vellom ano ?
ഞാൻ tvm ആണ് ?
Good begining

അങ്ങനെ ആകണമല്ലോ
കുറച്ചു പൊലിപ്പിച്ചു നോക്കിയതാ ?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
???
????????????????????????????



































???????????????????????????????????????????????????
വളരെ താങ്ക്യൂ bro ?



കഴിഞ്ഞ വർഷം ഒരു പാർട്ടും കൊണ്ട് വന്നതെല്ലടാ ചെക്കാ നീ ???
പൊളി യായിട്ടുണ്ട് രാഹുലെ ???
Thank you നൗഫുക്ക



കഥ ഇഷ്ടപ്പെട്ടെങ്കിൽ സമ്മാനമായി ആ മച്ചീൻ തരാവോ ?
ദൈവമേ Virus
ഈ kilaban ഇത് കുളമാക്കുമെന്ന തോന്നുന്നേ
???
അത് നാൻ നഹി ഹേ
അത് ബേറെ നാൻ ഹേ
Nice story



Tq tq ?
???
Sangathi polichu kidilan
Thank you bro


3rd
പാപ്പാ ഇജ്ജ് കഥ വായിക്ക് ?
First ??????
കിടിലൻ കഥ നെക്സ്റ്റ് പാർട്ട് ഉണ്ടനെ കാണും എന്ന് പ്രേതിഷിക്കുന്നു.



ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം bro



അധികം വൈകിപ്പിക്കില്ല
രുദ്ര 3rd part കഴിഞ്ഞ ഉടനെ വരും ?
ബാവു ഇജ്ജ് അല്ലേലും 1st ന്റെ ആളല്ലേ ?
First illel oru rasam illa