ടാ കണ്ണാ നീ ഈ അഞ്ചു വർഷക്കാലം മെഡിസിനോ നഴ്സിംങ്ങോ എന്തെങ്കിലും ആണോ പഠിച്ചത്? ശ്യാം ചോദിച്ചു
എന്താടാ അങ്ങനെ ചോദിക്കാൻ?
അല്ല ഇതിപ്പോ കുറയെ ആയല്ലോ എന്തോ മരുന്ന് സിറിഞ്ചിൽ നിറച്ചു കുത്തിവയ്ക്കുന്നു അപ്പൊ ഞാൻ കരുതി കുത്തിവയ്ക്കാൻ പഠിക്കുവാണെന്ന്.അല്ല ഇതെന്തു മരുന്നാ ആ ബോക്സിൽ നിന്ന് ഒരു കുഞ്ഞു മരുന്ന് കുപ്പി എടുത്ത് ശ്യാം ചോദിച്ചു.
ടാ ഇത് ഡാർക്ക് വേൾഡിൽ ഉള്ള ഒരുതരം ഡ്രഗ് ആണ് രാവൺ പറഞ്ഞു
അല്ല കണ്ണാ എന്താ ഈ ഡാർക്ക് വേൾഡ് ശ്യാം ചോദിച്ചു.
ടാ ഈ ഡാർക്‌വെബ് ഇല്ലേ അത്പോലെ ഒരു ഐറ്റം ആണ്. അവിടെ use ചെയ്യുന്ന ഡ്രഗ് ആണ് ഇത്.ഈ ഡാർക്ക് വെബ്ബിൽ ലൈവ് ആയി കൊലപാതകം ഒക്കെ ചെയ്യില്ലേ അപ്പൊ ഇരയ്ക്ക് ഈ ഡ്രഗ് കൊടുക്കാറുണ്ട്.ഇത് വേദന പത്തിരട്ടി ആക്കി മാറ്റും painkiller ഇല്ലേ അത്പോലെ ഇത് pain maker എന്ന പേരിൽ അറിയപ്പെടുന്ന ഡ്രഗ് ആണ്.രാവൺ പറഞ്ഞു
വേദന ഉണ്ടാകാനും ഡ്രഗ് കൊള്ളാം.അല്ല അപ്പൊ നീ ഇവന് ഇപ്പൊ എത്ര ഡോസ് കൊടുത്തു? ശ്യാം ചോദിച്ചു
ദാ ഇതോടെ പത്തു ഡോസ് ആയി ഇനി ഒരു ഉറുമ്പ് കടിച്ചാൽ പോലും അതിന്റെ നൂറിരട്ടി വേദന ഇവന് ഉണ്ടാകും ഇനിയാണ് കളി.മോനെ ശ്യാമേ നീ ഇവന്റെ dress അഴിച്ചിട്ട് ആ ഗ്ലാസ് ഫിഷ്‌ടാങ്കിൽ ഘടിപ്പിച്ചിട്ടുള്ള കമ്പിയിൽ കയ്യും കാലും കെട്ടിയിട്.ഇത്രയും പറഞ്ഞിട്ട് രാവൺ തന്റെ ബാഗിൽ നിന്ന് ഒരു ബോക്സ് എടുത്തു
ശ്യാം ഋഷിയെ ഗ്ലാസ് ഫിഷ്‌ടാങ്കിൽ കെട്ടിയിട്ടു
കണ്ണാ ഇനി വെള്ളം നിറയ്ക്കാൻ പോകുവാണോ നീ?ശ്യാം ചോദിച്ചു
അല്ലെടാ നീ ഈ ബോക്സ് കണ്ടോ ഇതിൽ ഒരു പത്തുമുന്നൂറു കൊതുകുകൾ ഉണ്ട് പാവങ്ങൾ രണ്ടുദിവസമായി പട്ടിണിയാണ് അവർക്ക് ഇവന്റെ രക്തം കുടിക്കാൻ കൊടുക്കാം. രാവൺ പറഞ്ഞു
ടാ രാവൺ നീ ഇതിന് അനുഭവിക്കും.നീ ചെകുത്താന്റെ സൈന്യത്തിലാ കൈവച്ചേക്കുന്നത്.അവൻ നിന്നെക്കാളും വലിയ അസുരനാ അവൻ വരും നിന്നെ തേടി വരും.അവന്റെ കയ്യിൽ നിന്ന് നീ രക്ഷപ്പെടില്ല. ഋഷി ആ ഫിഷ്ടാങ്കിൽ കിടന്നു ഗർജിക്കും പോലെ പറഞ്ഞു.
കണ്ണാ wait ഒരുമിനിറ്റ് ഇവന്റെ വാ ശരിയല്ല ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല.ശ്യാം ഓടിപ്പോയി അഴിച്ചു മാറ്റിയ വസ്ത്രങ്ങളുടെ കൂട്ടത്തിൽ നിന്ന് ഋഷിയുടെ അടിവസ്ത്രം എടുത്ത് അവന്റെ വായിൽ കുത്തിക്കേറ്റി.
ഇനി ഈ നായിന്റെ മോന്റെ ശബ്ദം പുറത്തു കേൾക്കില്ല.കണ്ണാ ആ കൊതുകിനെ ഇങ്ങെടുക്ക്. ശ്യാം കൊടതുകിന്റെ ബോക്സ് വാങ്ങി ആ ഫിഷ്ടാങ്കിന്റെ ഉള്ളിൽ തുറന്നു വച്ചിട്ട് ഫിഷ്‌ടാങ്ക് ഭദ്രമായി അടച്ചു.
രാവണും ശ്യാമും ഹരിനാരായണനും പുറത്തുനിന്നു ഋഷി വേദനകൊണ്ട് പുളയുന്ന കാഴ്ച കണ്ട് ആസ്വദിച്ചു.
ഓരോ കൊതുക് കടിക്കുമ്പോഴും മരണവേദനയോടെ ഋഷി കിടന്നു പിടയുന്നത് രാവണും ഹരിയും അൻവറും ശ്യാമും നോക്കി നിന്നു.
ഇന്ദുവിന്റെ കോൾ ഇനി എന്നാണ് ആരെങ്കിലും എടുക്കുക?
പിന്നെ ഇവിടെയുള്ള എല്ലാവരും കഥാപാത്രങ്ങൾ ആണല്ലോ !? ?
നല്ല ഒരു ഭൃഗുവോടു കൂടിയ തുടക്കം…
ഇവിടെ ഉള്ള എല്ലാവരും എന്റെ ഫ്രണ്ട്സ് അല്ലേ അപ്പൊ എല്ലാവരെയും ഞാൻ കഥയിൽ എടുത്തു.
ഇന്ദുവിന്റെ call ഞാൻ എടുത്തു ഇനി കുട്ടേട്ടൻ സഹായിക്കണം ഇന്ദു എന്താണ് പറഞ്ഞതെന്ന് നിങ്ങൾ ഒക്കെ അറിയാൻ
പൊളി പൊളിയെ….??
വെയ്റ്റിങ്?
Thanks bro
പൊളി ?
മ്മള് പൊളിച്ചടുക്കും അല്ലപിന്നെ
പ്രതികാരത്തിന്റെ വഴിയിലൂടെ മുന്നേറി വരിക തുടരുക ആശംസകൾ
ഇങ്ങള് മനുഷ്യനെ വഴിതെറ്റിക്കാൻ ഇറങ്ങിയേക്കുവാ അല്ലേ ?
???
ഗിഫ്റ്റ് ഒന്നും തന്നില്ലെന്ന് പറയരുത്
തുടക്കം ഒന്ന് പതുങ്ങിയെങ്കിലും പിന്നെ ഗംഭീരം ആയി, വയലൻസുകൾ തുടക്കം തന്നെ, അക്ഷരത്തെറ്റ് കൂടി ശ്രദ്ദിക്കണം, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…
Vengeance അല്ലേ അപ്പൊ violence കുറയ്ക്കാൻ പറ്റില്ലല്ലോ.
അക്ഷരത്തെറ്റ് ശ്രദ്ധിക്കാം
അടുത്തഭാഗം ഇപ്പൊ എഴുതി തുടങ്ങും
എല്ലാ പരിപാടികളും കഴിഞ്ഞു
ജോലിയുടെ കുറച്ചു തിരക്കും ഹോസ്പിറ്റൽ കേസ് ഉം ഉണ്ട് but free tym എഴുതും
അധികം വൈകിക്കില്ല
അടിപൊളി തുടക്കം ബ്രോ ?
Thank you bro




എന്തായാലും ഇറങ്ങി മ്മള് ഇവിടം ഒരു കലക്ക് കലക്കിയിട്ടേ ഇനി തിരിച്ചു കേറൂ ?
രാഹുൽ അണ്ണാ….?
എന്തോ കാർത്തിയേട്ടന്റെ കാര്യം അറിഞ്ഞതിൽ പിന്നെ വായിക്കാൻ ഒരു സുഖമില്ല…?
വായിക്കാം….?
?കാർത്തിക്ക് എന്തുപറ്റി
അദ്ദേഹം നമ്മളെ കാത്ത് അപ്പുറത്ത് കാത്തിരിക്കുന്നു…..?
വായിച്ചു
?
ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല
ഇപ്പൊ പറയാൻ പാടുമോ എന്നറിയില്ല….?
എന്നാലും എന്റെ ഒരു സംശയം…. Was it a suicide???
എനിക്ക് വായിച്ചപ്പോൾ അങ്ങനെ തോന്നി….?
അങ്ങനെ അല്ലെടാ
പുള്ളി job ന് വേണ്ടി പോയതാ
പക്ഷെ എല്ലാ കാര്യങ്ങളും മറ്റുള്ളവരെ ഏൽപ്പിച്ചു എന്ന് മാത്രം.
അങ്ങനെ ആയിരിക്കാം
ചിലർക്ക് ചില സമയത്ത് ചില കാര്യങ്ങൾ ചെയ്യണം എന്ന് തോന്നില്ലേ അത്പോലെ ആയിരിക്കും ജോലി എല്ലാം ഫ്രണ്ട്സിനെ ഏൽപ്പിച്ചത്
?



???
അനക്ക് ഇരിക്കട്ടെ ഇരട്ട ഹൃദയം
????
Tq tq
??????????
മ്മള് ഇവിടെ മൊത്തം തീയിട്ട് കത്തിക്കും അല്ല പിന്നെ
???????????????????????
????
കളർഫുൾ സന്തോഷം ?
Thudakkam kalakki….adipoli…..
പോറു ഇജ്ജ് എവിടാ മോനെ കാണാനില്ലല്ലോ
ഇഷ്ടപ്പെട്ടതിൽ സന്തോഷം
??(അനക്കുള്ള ഇമ്മിണി ബല്യ ഹൃദയം കൊറിയർ അയക്കുന്നു )
നെക്സ്റ്റ് പാർട്ട് എന്ന് വരും
അതെന്തോ ഉള്ളിൽ വച്ചു ചോദിച്ചല്ലേ എന്നൊരു സംശയം ?
സത്യായിട്ടും പെട്ടന്ന് ബരും ?
ഈ പ്രാവശ്യം No മുങ്ങൽ
???
നീ രുദ്രയുടെ കാര്യം ഇതുപോലെ ആണ് പറഞ്ഞത് monday ആവുമ്പോഴേക്കും കിട്ടുമോ
ഇല്ല bro nxt sundayക്ക് അകത്തു തരാം ഇന്നും നാളെയും ഒന്നും എഴുതാൻ tym കിട്ടില്ല
ഇവിടെ പള്ളിയിൽ പെരുന്നാളാ ??
കുറച്ചു എഴുതി വച്ചിട്ടുണ്ട് but ഒരു perfection ആയതായി തോന്നിയില്ല അതാണ്.
?ente veedinte aduthe palliyilum perunal anelo. Eni nammal oru nattukar vellom ano ?
ഞാൻ tvm ആണ് ?
Good begining

അങ്ങനെ ആകണമല്ലോ
കുറച്ചു പൊലിപ്പിച്ചു നോക്കിയതാ ?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
???
????????????????????????????



































???????????????????????????????????????????????????
വളരെ താങ്ക്യൂ bro ?



കഴിഞ്ഞ വർഷം ഒരു പാർട്ടും കൊണ്ട് വന്നതെല്ലടാ ചെക്കാ നീ ???
പൊളി യായിട്ടുണ്ട് രാഹുലെ ???
Thank you നൗഫുക്ക



കഥ ഇഷ്ടപ്പെട്ടെങ്കിൽ സമ്മാനമായി ആ മച്ചീൻ തരാവോ ?
ദൈവമേ Virus
ഈ kilaban ഇത് കുളമാക്കുമെന്ന തോന്നുന്നേ
???
അത് നാൻ നഹി ഹേ
അത് ബേറെ നാൻ ഹേ
Nice story



Tq tq ?
???
Sangathi polichu kidilan
Thank you bro


3rd
പാപ്പാ ഇജ്ജ് കഥ വായിക്ക് ?
First ??????
കിടിലൻ കഥ നെക്സ്റ്റ് പാർട്ട് ഉണ്ടനെ കാണും എന്ന് പ്രേതിഷിക്കുന്നു.



ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം bro



അധികം വൈകിപ്പിക്കില്ല
രുദ്ര 3rd part കഴിഞ്ഞ ഉടനെ വരും ?
ബാവു ഇജ്ജ് അല്ലേലും 1st ന്റെ ആളല്ലേ ?
First illel oru rasam illa