രാജവ്യൂഹം അധ്യായം 1
Author : നന്ദൻ
പതിവിലും കൂടുതൽ തണുപ്പുള്ള പ്രഭാതം… നേർത്ത മഞ്ഞു മുംബൈ സിറ്റിയുടെ മുകളിൽ ഇരുളിനൊപ്പം മാഞ്ഞു തുടങ്ങിയിരുന്നു പതിയെ പ്രഭാത കിരണങ്ങൾ സിറ്റിയെ തൊട്ടു തുടങ്ങി…
മുംബൈയിലെ തിരക്കേറിയ മീരാ റോഡിൽ നിന്നു കുറച്ചു മാറി കുശാൽ നഗർ സ്ട്രീറ്റ്റിലെ റോഡിൽ പ്രഭാത സവാരിക് ഇറങ്ങിയവർ ഒന്നും രണ്ടുമായി റോഡിനിരുവശത്തും കണ്ടു തുടങ്ങി…
“” ഹേയ് ശങ്കർ ഇന്ന് ലേറ്റ് ആയി പോയെടോ “”
ദേവവിഹാറിന്റെ ഗെറ്റ് തുറന്നു വന്ന അരവിന്ദ് ശങ്കരിനു നേരെ കൈ ഉയർത്തി കാട്ടി
” ഇത്രേം പ്രായമായില്ലേഡാ ഇപ്പോളും റൊമാൻസ് കൂടുതൽ ആയതു കൊണ്ട രാവിലെ എണീക്കാൻ ഒക്കെ താമസം “”
“പോടാ പോടാ ഞാനും കാണാറുണ്ട് വാർദ്ധക്യപുരാണം ”
“”ഹ ഹ.. നോ മാൻ ഐ ആം സ്റ്റിൽ യങ്… കണ്ടോ ഒരു മുടി പോലും നരച്ചിട്ടില്ല “”
“”അതെ അതെ എന്നേക്കാൾ രണ്ടു വയസ്സ് കൂടിയ ആൾ ഇപ്പോളും യങ് “”
“നമ്മുടെ തരുണീ മണികൾ ഇതൊക്കെ കേൾക്കുന്നതിനു മുൻപ് നമുക്ക് വിട്ടാലോ… ”
” എന്നാ പിന്നെ വിടാം അല്ലെ… ” തന്റെ ട്രാക്ക് പാന്റ കയറ്റി ഷൂവിന്റെ ലേസ് ഒന്നൂടെ മുറുക്കി കൊണ്ട് ശങ്കർ അരവിന്ദനെ നോക്കി..
ഇതൊക്കെ ആരാണ് എന്നല്ലേ പറയാം…
നഗരത്തിന്റെ തിരക്കുകളിൽ നിന്നൊക്കെ മാറി കുറച്ചു ശാന്തമായ സ്ഥലം ആണ് കുശാൽ നഗർ .. ആ സ്ട്രീറ്റിന്റെ അവസാനം തലയെടുത്തു നിൽക്കുന്ന രണ്ടു വില്ല കൾ
ഒന്ന് ശങ്കർ മാധവിന്റെ “സോപാനം” മറ്റൊന്ന് അരവിന്ദ് ശേഖറിന്റെ “”ദേവ വിഹാർ “..
അരവിന്ദ് ശേഖറിന്റെ ഭാര്യ അമൃത രണ്ടു മക്കൾ കിഷോറും, ദേവ കല്യാണിയും
ശങ്കർ മാധവിന്റെ ഭാര്യ ഗംഗ , മൂന്നു മക്കൾ മൂത്തയാൾ ആര്യൻ മാധവ് MBA പഠിക്കാനായി ഡൽഹിയിൽ ആണ് അതിനു താഴെ ഇരട്ടകൾ ആണ് നീരജ് മാധവും, നിധിൻ മാധവും.
Machaaaaa
Adipoli… ❤️
Next part pettan poratte…
ഹായ് . ഇവിടൊക്കെ ഉണ്ടല്ലേ….?
നന്ദാപ്പി മുത്തേ, കലക്കൻ ഇൻട്രോ…. waiting for next parts
❣️❣️❣️❣️❣️❣️
കാണാനേ ഇല്ലല്ലോ മാഷേ….?ഇവിടൊക്കെ ഉണ്ടോ
ഇപ്പൊ ഇങ്ങോട്ട് വരവ് കുറവാണ്, ഓരോരോ തിരക്കുകൾ..???
നല്ല തുടക്കം,ഇഷ്ട്ടപ്പെട്ടു
Thank you
നന്ദാ കുറെ നാൾക്ക് ശേഷം മാസ്റ്റ് എൻട്രി. അടുത്ത ഭാഗത്തിനായി കാത്തിരിക്കാം.
Thank you ഡിയർ MR….
നന്ദേട്ടാ?
വായിച്ചില്ല നാളെ വായിച്ചിട്ട് ബാക്കി ?
Thank you ലില്ലീസ്… മെല്ലെ വായിചാൽ മതീന്ന് ?
സൂപ്പർ ♥♥♥?
Thank you വിനോദ് ?
ഹായ് നന്ദാ… വലിയ ഒരു ഇടവേളയ്ക്ക്ശേഷം ഇപ്പോൾ ആണ് പുതിയ ഒരു കഥ വരുന്നത് അല്ലെ.. വായിച്ചു ഒരുപാട് ഇഷ്ടം ആയി.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ??????
അതെ സുജീഷ് ഭായ്.. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ? ഇനിയുണ്ടാവും ഇവിടെ
പൊളി ഇൻട്രോ ?
താങ്ക് you
❤
❤❤
Nandoottan polikkum ?
നന്ദി ares
♥♥♥♥♥♥♥♥
❤❤❤❤
നല്ല തുടക്കം ബ്രോ ???
നന്നായിട്ടുണ്ട്
Thank you dead dealer?
Exciting and engaging writing style for a beautiful beginning. I’m eagerly waiting for subsequent parts ?
Thank you neeha?
Nice and good start. Pls continue?……
Thank you ദീപക് ?
വളരെ നന്നായിട്ട്ണ്ട്. ഇഷ്ടായി?
താങ്ക്യു കുട്ടിയേട്ടാ ?
????
അപ്പു കുട്ടാ തൊപ്പിക്കാര ?
അങ്ങനെ ഋഷി യും സെറ്റ് ആയി ???
അടിപൊളി തുടക്കം ❤❤❤
താങ്ക്യൂ നൗഫു ?
❤️❤️❤️❤️??
❤❤❤❤
നന്ദേട്ടാ…,,,
ഈവെനിംഗ് വായിച്ചിട്ട് അഭിപ്രായം പറയാം.. ✌️
ഓക്കേ ഡാ ?
ആഹാ വന്നല്ലോ..! ❤️
Yes dear
Mmmm
Nice start up
Thank you akku
Aahaa
Vannallo..
വന്നല്ലോ ?
?
?
kkyile nandan ano?????????anupallavide author???
അത് തന്നെ
അതെ.. അതെ.. The same?
Nandettan ഇസ് back❤️
നമ്മൾ ഇവിടൊക്കെ തന്നെ ഇല്ലേ ഇന്ദൂസ്സേ ?