പിന്നെ ചേട്ടൻ എന്ത് കാര്യത്തിനും കൂട്ട് നിൽക്കും. കാരണം ഞാൻ ആവശ്യം ഇല്ലാതെ ഒന്നും ചെയ്യില്ല എന്ന് ചേട്ടന് അറിയാം…
അഡ്മിൻ എടുക്കാൻ പോയ ദിവസം തന്നെ പ്രിൻസിപ്പൽ എന്നെ നോക്കി വച്ചു.
@ Office room
“എസ്ക്യൂസ് മി സർ ”
‘” യെസ്. പറഞ്ഞോളൂ. ”
” ഹായ് സർ ഞാൻ രാഹുൽ. ഇത് എന്റെ അനിയൻ ഗോകുൽ ആണ്. ഇന്ന് ഇവിടെ അഡ്മിൻ എടുത്തു. സർ നെ acp രാജൻ സർ വിളിച്ചു കാണും എന്ന് വിശ്വശ്ശിക്കുന്നു ”
“ആ.. വിളിച്ചിരുന്നു. ഇയാൾ ആണല്ലോ…. സർ പറഞ്ഞു ആൾ ഇത്തിരി പ്രശനം ആണെന്ന് ശെരി aano”
” അത് സർ. ഞാൻ ആരുമായും ആവശ്യം ഇല്ലാതെ പ്രശ്നം ഒന്നും ഉണ്ടാക്കാറില്ല. എന്നോട് പ്രശനം ഉണ്ടാക്കാതെ ഇരുന്നാൽ മതി ”
ഞാൻ അല്പം കാര്യമായി തന്നെ പറഞ്ഞു. അപ്പോൾ തന്നെ ചേട്ടനും പ്രിൻസിപ്പളും എന്നെ നോക്കി.
“താൻ ആള് കൊള്ളാല്ലോ.. നല്ല മറുപടി.. താൻ ഇവിടെ ഒന്നിനും നിൽക്കരുത്. എനിക്ക് അത്രേ ഉള്ളു പറയാൻ ”
“അതാണ് സർ എനിക്കും പറയാൻ ഉള്ളത്. എന്റെ പേരിൽ എന്തേലും കംപ്ലയിന്റ് വന്നാൽ സർ അതിന്റ കാരണം കൂടി അന്നേഷിച്ചു വേണം ആക്ഷൻ എടുക്കാൻ ”
ഞാൻ ഒരു കുസലും ഇല്ലാതെ പറയുന്ന കേട്ടു സർ എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ട്
“രാജൻ സർ പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. ”
” സർ എന്നാൽ ഞങ്ങൾ അങ്ങോട്ട് ”
“ഓക്കേ ”
അതും പറഞ്ഞു ഞാനും ചേട്ടനും പുറത്തു വന്നു ചേട്ടൻ എന്നെ ഒന്നും നോക്കി പേടിപ്പിച്ചിട്ടു കൂടെ വന്നു
-***
ഉറക്കം പോയത് കൊണ്ട് എണിറ്റു ഫ്രഷ് ആയി താഴെ പോയി. അമ്മയെ ഒന്നും കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു ഞാൻ കഴിക്കാൻ ആയി പോയിരുന്നു. ചേട്ടനും അപ്പോൾ കഴിക്കാൻ വന്നു…
??
ഇത് അപ്പുറം വന്നത് അല്ലേ
Nalla thudakkkam kadha nannayi munnot pokate..pages kootiyezhuthan sramikuka..asamsakal




അപ്പറെ വായിച്ചു തീർത്തതാ… എന്നാൽ ഒരു ♥️ തരും. അതിൽ നിന്ന് എന്തേലും വ്യത്യാസപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ….
Evidae anu vayichath.enikkum koodi vayikkana.
Search “രമിത” on google
Add the author’s name to the search as well….
KK