രണ്ടാം ജന്മം 3 [അജി] 170

അവൾ എന്നെ നിർബന്ധിക്കാൻ നോക്കി. ഞാൻ അവളുടെ ഭർത്താവ് അല്ലാ എന്ന് അറിഞ്ഞിട്ടും അവൾ എന്നെ അത്താഴം കഴിക്കാൻ നിർബന്ധിക്കുന്നു.

 

“വേണ്ടാ… എനിക്ക് വിശപ്പില്ല….”

 

“ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്ന് മരിക്കാനാണോ ഉദ്ദേശം…?”

 

“ഹേയ് അല്ല വേണ്ടാത്തൊണ്ടാ….”

 

“മ്മ്… ശരി.വേണം എന്ന് തോന്നുമ്പോൾ എടുത്ത് കഴിക്ക്….”

 

അനു അതും പറഞ്ഞ് അവിടെ നിന്ന് പോയി. അവൾ അവളുടെ പരുപാടികളിലേക്ക് കിടന്നു. കുറച്ച് നേരത്തിന് ശേഷം അവൾ അവിടേക്ക് വന്നു.

 

“ഞാൻ ചോറിന് വെള്ളം ഒഴിച്ചിട്ടില്ല. വിശപ്പ് തോന്നുമ്പോൾ എടുത്ത് കഴിക്കണേ….”

 

ഞാൻ അവൾക്ക് ശരി എന്ന് തലയാട്ടി കാട്ടി.

 

“അതേ മണ്ടത്തരം ഒന്നും കാട്ടാലേ… നമ്മുക്ക് എന്തെങ്കിലും പരിഹാരം കാണാം…”

 

“മ്മ്…”

ഞാൻ ഒന്ന് മൂളി.

 

“ഇപ്പോൾ കിടന്ന് ഉറങ്ങ്. ഒന്ന് ഉറങ്ങി കഴിഞ്ഞാൽ കുറച്ച് ആശ്വാസം കിട്ടും ”

 

അവൾ എന്നെ അവിടെ പിടിച്ച് കിടത്തി. ലൈറ്റ് ഓഫാക്കി അവൾ കിടക്കുവാൻ പോയി. അവൾക്ക് ഞാൻ പറഞ്ഞത് വിശ്വാസം ആയി എന്ന് തോന്നുന്നു. അത്‌ എന്നെ സംബന്ധിച്ച് എനിക്കൊരു ആശ്വാസമാണ്. എന്നെ അവൾ വിശ്വസിക്കുന്നു എന്നത്. ഞാൻ പറയുന്നത് ആരും വിശ്വസിക്കില്ല എന്നാണ് ഞാൻ കരുതിയത്. എന്നാൽ അനു അത്‌ വിശ്വസിച്ചു. വിശ്വസിക്കേണ്ടാ ആള് തന്നെ വിശ്വസിച്ചു.ഇനി ആരെയും ഭോദ്യപ്പെടുത്തിയിലെങ്കിലും വിഷയമില്ല. അനുവിന് വിശ്വാസം ആയാലോ അത്‌ മതി.

 

ഇപ്പോൾ എനിക്ക് കുറ്റ ബോധം ഒന്നുമില്ല ഇവിടെ കിരൺ എന്ന് പറഞ്ഞ് കഴിയുന്നതിൽ. അനുവിന് എന്നെ കുറിച്ച് എല്ലാം അറിയാമല്ലോ…

 

മറ്റുള്ളവരുടെ കണ്ണിൽ ഞാനും അവളും ഭാര്യ ഭർത്തക്കാൻ മാരാണ്. ഞങ്ങൾക്ക് അങ്ങനെ ആയിരുന്നില്ല. ഞാൻ അവളെ ഭാര്യ ആയി കാണാൻ തീരുമാനിച്ചാലും അവൾക്ക് ഒരിക്കലും അങ്ങനെ എന്നെ കാണാൻ പറ്റില്ലെന്ന് എനിക്ക് അറിയാം. ഞാൻ കണ്ട സ്വപ്നം നടക്കും എന്ന് തോന്നുന്നില്ല. എന്നാലും അയാൾ എന്തിനായിരിക്കും എന്നെ ഇവിടേക്ക് പറഞ്ഞ് വിട്ടത്. പലതും ചിന്തിച്ച് ഞാൻ അവിടെ കിടന്നുറങ്ങി പോയി.

Updated: January 7, 2022 — 10:45 am

34 Comments

  1. ❤❤❤❤❤

  2. Waiting for next part

  3. Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
    ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……

  4. Bro 4th part eppo verum ❤️?

    1. ഈ ആഴ്‌ച

  5. ആഞ്ജനേയദാസ്

    ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
    ഇത് ഒന്നുവായില്ലല്ലോ………..

    നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….

    പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. ??

    അടുത്ത lkdwn ഇങ്ങ് വരാറായി…. ???

    1. അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ

  6. അടുത്ത പാർട്ടോടു കൂടി നിർത്തരുത്

  7. ബ്രൊ അടുത്ത് ക്ലൈമാക്സ്‌ ആണെന്നാലേ പറഞ്ഞെ…..
    അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
    ???

    1. മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ

  8. Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla

    1. ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ

  9. ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു ?. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️

    1. വേഗം തന്നെ വരാം

  10. അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു ?

    1. ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…

      1. അത് കുഴപ്പമില്ല നിങ്ങൾ എഴുതു

        1. ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ

      2. ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ

  11. Super

    1. നന്ദി ❤️

    1. നന്ദി ❤️

  12. ❤❤❤❤❤❤ അടിപൊളി

    1. ❤️❤️❤️

  13. ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨

    1. നോക്കുന്നുണ്ട്…

  14. നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ

    1. ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്

  15. നന്നായിട്ടുണ്ട് കേട്ടോ. ❤️

    1. ❤️❤️?

  16. Ahh പോരട്ടെ പോരട്ടെ next part പോരട്ടെ??

    1. വേഗം വരാം….

Comments are closed.