“അയ്യോ അതിന് എന്താ….അമ്മയുടെ കൊച്ച് മോള് അല്ലേ…”
അനു പൊന്നുവിനെ അമ്മക്ക് കൊടുത്തു.
“എന്റെ കിച്ചുട്ടന്റെ മോള്… ”
അമ്മ അതും പറഞ്ഞ് പൊന്നുവിനെ ഉമ്മകൾ കൊണ്ട് മൂടി.
പൊന്നുവിനെ അമ്മ എടുത്ത് കൊഞ്ചിക്കാൻ തുടങ്ങി. പൊന്നു അമ്മയുടെ കൈയിൽ ഇരുന്ന് കളിക്കാൻ തുടങ്ങി. അച്ഛനും അമ്മയുടെ ഒപ്പം ഇരുന്ന് പൊന്നുവിനെ കൊഞ്ചിപ്പിക്കുന്നുണ്ട്. അമ്മയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
“അനു നീ ഇവർക്ക് ചായ വെച്ചേ….”
ഞാൻ അനുവിനെ ചായ വെക്കാൻ പറഞ്ഞുവിട്ടു.
“മോളുടെ പേരെന്താ….?”
അച്ഛൻ എന്നോട് ചോദിച്ചു.
“അരുണീ ഞങ്ങൾ പൊന്നു എന്ന് വിളിക്കും ”
“പോന്നുസേ…..അച്ഛമ്മേടെ പോന്നുസേ….”
അമ്മ പൊന്നുവിനെ കൊഞ്ചിക്കാൻ തുടങ്ങി.
അപ്പോഴേക്കും അനു ചായയുമായി വന്നു. അവരത് എടുത്ത് കുടിക്കാൻ തുടങ്ങി.
“മ്മ്….”
അവരത് ആസ്വദിച്ചു കുടിക്കാൻ തുടങ്ങി. ചായ അവർക്കിഷ്ടപ്പെട്ടു എന്ന് തോന്നുന്നു. അവരത് ആസ്വദിച്ച് കുടിക്കുന്നത് അനു നോക്കുന്നുണ്ടായിരുന്നു.
“ഞങ്ങൾ വന്നാ കാര്യം പറഞ്ഞില്ലല്ലോ… നമ്മുടെ അമ്മുവിന്റെ കല്യാണം ആണ് രണ്ട് ആഴ്ച കഴിഞ്ഞാൽ. നീ അവിടെ വരണം ഒരു ചേട്ടന്റെ സ്ഥാനത്ത് നീ അവിടെയുണ്ടാവണം. നീ മാത്രമല്ല അനുവും പൊന്നുവും അവിടെയുണ്ടാവണം ”
അച്ഛൻ പറഞ്ഞത് ആരെക്കുറിച്ചാ എന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് എന്താ മറുപടി കൊടുക്കേണ്ടേ എന്ന് അറിയില്ല. ഞാൻ അനുവിനെ നോക്കിയപ്പോൾ അനു എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ എന്ത് പറയുമെന്ന് അറിയാതെ.
“അച്ഛന് അറിയാം മോന്റെ ദേഷ്യം. നീ അനുവിന്റെ കൈ പിടിച്ച് വന്നപ്പോൾ നിങ്ങളെ അകത്ത് കയറ്റാതെ ഇറക്കി വിട്ടവൻ അല്ലേ ഞാൻ.അന്ന് ഞാൻ നിങ്ങളെ വീട്ടിലേക്ക് കയറ്റാണമായിരുന്നു. അച്ഛനോട് ക്ഷമിക്കെടാ….”
അച്ഛൻ എന്റെ മുന്നിൽ കൈ കൂപ്പി നിന്നു. എനിക്ക് അത് കണ്ടപ്പോൾ വിഷം ആയി.
“ഞാൻ വരാം… ഇവരെയും കൂട്ടി വരാം “
❤❤❤❤❤
Waiting for next part
Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……
Bro 4th part eppo verum ❤️?
ഈ ആഴ്ച
ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
ഇത് ഒന്നുവായില്ലല്ലോ………..
നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….
പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. ??
അടുത്ത lkdwn ഇങ്ങ് വരാറായി…. ???
അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ
അടുത്ത പാർട്ടോടു കൂടി നിർത്തരുത്
???
ബ്രൊ അടുത്ത് ക്ലൈമാക്സ് ആണെന്നാലേ പറഞ്ഞെ…..
അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
???
മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ
Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla
ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ
ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു ?. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️
വേഗം തന്നെ വരാം
അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു ?
ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…
അത് കുഴപ്പമില്ല നിങ്ങൾ എഴുതു
ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ
ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ
Super
നന്ദി ❤️
Super
നന്ദി ❤️
❤❤❤❤❤❤ അടിപൊളി
❤️❤️❤️
ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨
നോക്കുന്നുണ്ട്…
നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ
ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്
നന്നായിട്ടുണ്ട് കേട്ടോ. ❤️
❤️❤️?
Ahh പോരട്ടെ പോരട്ടെ next part പോരട്ടെ??
വേഗം വരാം….