യാഹൂ റെസ്റ്റോറന്റ് 5 [VICKEY WICK] 104

YAHOO RESTAURANT 5

(The diversions)


Author :VICKEY WICK

 

Previous part                       Next part

 

(Recap : – കൊച്ചി നഗരത്തിലെ വളരെ പ്രമുഖരായ 3 വി ഐ പി കളെ കാണാതെയാകുന്നു. ഇതൊരു തുടർസംഭവം ആയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരാകുന്നു. ഇതിന്റെ ഭാഗമായി വളരെ എഫിഷ്യന്റ് ആയ ശ്വേത ഐ പി എസ് നിയമിതായാകുന്നു. ശ്വേതയോടൊപ്പം കൈകൂലിക്കാരനും മറ്റുമായ ഹർഷയും അന്വേഷണത്തിൽ പങ്കാളിയാകുന്നു. ശ്വേതയുടെ അന്വേഷണം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി എങ്കിലും കാര്യമായ തെളിവുകളോ ലീഡുകളോ ലഭിക്കുന്നില്ല. ഒടുവിൽ കുറ്റവാളി എന്ന് സംശയിക്കുന്ന ജിൽസണെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാൻ ശ്വേതയും ഹർഷയും നിർബന്ധിതകരാകുന്നു. അയാൾ അവരുടെ കസ്റ്റഡിയിൽ ഇരിക്കെ തന്നെ നാലാമത്തെ മിസ്സിങ്ങും നടക്കുന്നത്തോടെ കാര്യങ്ങൾ ആകെ മാറിമറിയുന്നു. ശ്വേതയും ഹർഷയും സസ്പെന്ഷനിൽ ആകുന്നു. പുതിയ ഇൻവെസ്റ്റികഷൻ ഓഫീസർ അശ്വതി യാദവ് ചാർജ് എടുക്കുന്നു. അശ്വതിയുടെ അന്വേഷണവും മുന്നോട്ട് പോകവേ വഴിമുട്ടിയ നിലയിലാക്കുന്നു. ഹർഷ മിസ്സ്‌ ആകുന്നു. വളരെ നിർണായകമായി ഒരു വാച്ച് തെളിവായി കിട്ടുന്നു. വാച്ചിൽ നിന്ന് കിട്ടിയ തെളിവ്കളുടെ അടിസ്ഥാനത്തിൽ വിനയ് കിഷോറിനുമേൽ ഒരു ചെറിയ സംശയം അശ്വതിക്കും മറ്റുള്ളവർക്കും ഉണ്ടാകുന്നു. അത് ഒരു സംശയം മാത്രം ആയതിനാൽ അവർ ബാക്കിവച്ച കാര്യങ്ങൾ പൂർത്തിയാക്കുവാൻ തീരുമാനിക്കുന്നു. മിസ്സുങ് ആയ ആളുകൾ ഉൾപ്പെട്ട കേസിലെ ഇരകളെ പോയി കാണുവാൻ തീരുമാനിക്കുന്നു. ആദ്യത്തെ വിക്ടിമിനെ കണ്ടുമടങ്ങുമ്പോൾ തന്നെ ഹർഷയെ കണ്ടുകിട്ടിയതായി അറിയുന്നു. ജയന്റെ ഇൻഫർമേഷൻ അനുസരിച് അശ്വതിയും ജേക്കബും ഭാസുര തിയേറ്റർ ന്റെ അടുത്തുള്ള ബിൽഡിങ്ങിൽ എത്തുന്നു. അവിടുന്ന് കിട്ടിയ തെളിവുകൾ പ്രകാരം വിനയ് കിഷോർ അല്ല കുറ്റവാളി എന്നാ അനുമാനത്തിൽ എത്തുന്നു. വൈകാതെ തന്നെ അശ്വതിക്കു ഒരു കാൾ വരുന്നു. തുടർന്ന് വായിക്കുക… )

 

25 Comments

  1. ?????

  2. കൈലാസനാഥൻ

    പോൾ ജേക്കബാണ് കിഡ്നാപ്പർ എന്ന് അയാൾ തന്നെ വെളിപ്പെടുത്തി. അയാൾ എന്തിന് അങ്ങനെ ചെയ്തു എന്നറിയാനും അശ്വതിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടും അറിയാൻ ആകാംക്ഷയുണ്ട്. ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം ചെറിയ പാർട്ട് തന്നിട്ട് പറയുന്നോ ഇതിലും ചെറുതായിരിക്കും ഇനിയെന്ന്. അശ്വതി ശ്വേതയെ അന്വേഷിച്ച് അവസാനം ചെന്ന മതിലിനടുത്ത് വെച്ച് ശ്വേത എന്ന് തെറ്റായി ചേർത്തിട്ടുണ്ട്. ഈ ഭാഗം മോശമായില്ല എന്ന് മാത്രം പറയുന്നു. ഭാവുകങ്ങൾ???

    1. വളരെ നന്ദി സഹോ. തെറ്റ് തിരുത്തുന്നത് ആണ്. പേജ് കുറക്കുന്നത് വേറെ ഒന്നും കോണ്ട് അല്ല. എന്റെ മടി കുറക്കാൻ ഞാൻ തന്നെ കണ്ടുപിടിച്ച വഴി ആണ്. ഒരുപാട് എഴുതുന്നതും പിന്നേം വായിച്ച എഡിറ്റ്‌ ചെയ്യുന്നതും ഒക്കെ ഓർത്താൽ മടിപിടിച്ചു എഴുത്ത് മാറ്റി വെക്കും. കുറച്ചേ ഉള്ളൂ എങ്കിൽ അത്രയും പ്രോബ്ലം ഉണ്ടാകില്ല. അതുകൊണ്ടാണ്.

  3. വളരെ നന്നായിരുന്നു ഈ പാർട്ടും❤️
    Waiting for next parts..

    1. താങ്ക് യൂ. ?

  4. നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ….

    1. ഇനി എങ്കിലും വേഗം ഇടാൻ ആണ് ആഗ്രഹം. പേജ് കുറവായിരിക്കും. പക്ഷെ ഒരുപാട് ഗ്യാപ് എടുക്കാതെ ഇടാം.

  5. Vickey,

    വായിക്കാൻ കുറച്ചു മാത്രമേ ഉണ്ടായിരുന്നുവെങ്കിലും കഥ നന്നായിട്ട് തന്നെ മുന്നോട്ടു നീങ്ങുന്നുണ്ട്. പോൾ kidnapper ആണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി അതിന്റെ കാരണം അറിയാൻ ആകാംഷ കൂടുകയാണ്.

    അനന്തന്‍ – ലേഖ ദമ്പതികളുടെ വീട്ടില്‍ അശ്വതിയും ജേക്കബും പോയപ്പോള്‍, പറമ്പിന്റെ വിസ്താരം അശ്വതി ചോദിക്കുന്നത് വായിച്ചപ്പോൾ, അശ്വതിയുടെ മനസിലുള്ള എന്തെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമോ എന്നാണ് എന്റെ ചിന്ത പോയത്…

    പിന്നേ ലാസ്റ്റിൽ അശ്വതിക്ക് എന്താണ് mind il പെട്ടന്ന് ക്ലിക്ക് ആയതെന്നറിയാൻ ഒരു ആകാംഷ.

    എന്തായലും എല്ലാം വളരെ നന്നായിരുന്നു.
    അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

    1. Thank you cyril bro. Ee partil mistake onnum sradhayil pedathath aano atho parayathatho? Enthenkilum undenkil dayavayi thurannu parayanam. Madiyonnum vicharikkaruth.

      1. സത്യത്തിൽ കഥ വളരെ നന്നായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി എനിക്ക് കാണാന്‍ കഴിഞ്ഞില്ല bro.

        കണ്ട കാര്യങ്ങളെ കണ്ടില്ലെന്ന് എനിക്ക് നടിക്കാനാവില്ല.. അതുകൊണ്ട് തന്നെയാ അങ്ങനെ പറയാൻ ഒന്നുമില്ലാതെ negative ആയിട്ട് ഒന്നും പറയാൻ ഇല്ലാത്തതും.

        1. ഓക്കേ. അല്ലെങ്കിലും ചെറിയ ഭാഗം ആണല്ലോ. ഇനി ഉള്ളതും ചെറിയ ഭാഗങ്ങൾ ആയിരിക്കും. പക്ഷെ ഒരുപാട് നീണ്ട ഇടവേളകൾ ഇല്ലാതെ ഇടും.

    2. അശ്വതിയുടെ ചോദ്യം ചെറിയ സംശയത്തെ മുൻനിർത്തിയും ഒപ്പം അവരുടെ ടെൻഷൻ ഒന്ന് കുറക്കാൻ ഒരു ക്യാഷ്വൽ ടോക്ക് എന്ന പോലെ സംസാരിക്കുക എന്ന ഉദ്ദേശത്തോടെയും ആയിരുന്നു എന്ന് വച്ചോളൂ.

      1. ദുരൂഹത നിറഞ്ഞ comment ആണല്ലോ Vickey bro ഇത് ??

        1. അതാണല്ലോ മെയിൻ. ?

  6. Ee Yahoo ennu restaurant nu peridaan enthenkilum kaaram undo? Pandathe ettavum sought after search engine and mail provider aayathu kondo? ???
    Kadha goes good ?

    1. തുടക്കത്തിലെ കിഡ്നാപ്പ് വിവരിക്കുന്നതിനു പിന്നാലെ ആ വണ്ടി ചെന്നു കയറുന്നത് ഒരു റെസ്റ്റോറന്റിലേക്കാണ്. അതിന്റെ പേരാണ് യാഹൂ റെസ്റ്റോറന്റ് എന്നത്. പിന്നീട് ഹർഷയും ശ്വേതയും ആയുള്ള ഒരു സീനും അവിടെയുണ്ട്.

      1. പേരിനു ഒരു കാരണം ഉണ്ട് അമ്മൂ. അത് പറയുന്നത് ആണ്. ?

        1. കഥയിൽ ആ റെസ്റ്റോറന്റ് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മറ്റു കാരണം വല്ലതും ഉണ്ടോ എന്നറിയാൻ കാത്തിരിക്കുന്നു ❤

    2. അതിനു വളരെ specific ആയ ഒരു റീസൺ ഉണ്ട്. അത് പറയുന്നത് ആണ്. പേരിനു വളരെ ഇമ്പോര്ടൻസ് ഉണ്ട്. @സന്തോഷ്‌ നായർ

      1. I doubted so
        Maybe ente ullile James Bond oohichathaavim

  7. വിക്കി ബ്രോ,
    ഈ ഭാഗവും ആകാംഷാഭരിതമായിരുന്നു.❤
    പോൾ ജേക്കബ് അവരെ വിളിക്കുന്നതും താനാണ് വില്ലനെന്ന് പറയുന്നതുമൊക്കെ അമ്പരപ്പുണ്ടാക്കി.
    പിന്നീട് മൂന്നു വീടുകളിലെയും സന്ദർശനം സ്വാഭാവികതയോടെ അവതരിപ്പിച്ചു.
    വീണ്ടുമൊരു കിഡ്നാപ്പ് നടക്കാൻ പോകുവാണല്ലേ. ചിലപ്പോൾ അവരുടെ കൗണ്ട്ഡൌൺ തുടങ്ങിക്കാണും.
    നന്നായി എഴുതി ❤
    ആശംസകൾ ?

    1. താങ്ക് യൂ അമ്മൂ. ? ഇനി എങ്കിലും ഗ്യാപ് കുറച്ച് ഇടാൻ ശ്രമിക്കാം.

  8. Nice broo❣️
    kurache nale wait cheythu adutha part pettane tharanamm

Comments are closed.