” ആകെ തിരക്കാണ് മണിയേട്ട.. രാഹുൽ ബാംഗ്ലൂര് പോയയിരിക്കുകയ ..അപ്പോ എല്ലാം ഞാൻ തനെ ചെയ്യണം…”
ഞാൻ ചായ ഗ്ലാസ് തിരിച്ചു വച്ചു ക്യാഷ് കൊടുത്തു അവിടെ നിന്നും ഇറങ്ങി…കൂടുതൽ നിന്നാൽ കൂടുതൽ ചോദ്യങ്ങൾ വരും…
തിരിച്ചു ഓഫീസിൽ വന്നു എല്ലാം ഒന്നു കൂടെ ചെക്ക് ചെയ്തു…
സ്റ്റോക്ക് ഒന്നു കൂടെ നോക്കി…
ഓഡർ വാല്യു നോക്കിയപ്പോൾ എന്നിക്ക് തനെ വിശ്വസിക്കാൻ കഴിഞ്ഞില്ല
ഏകദേശം 18 ലക്ഷം…അതായത് എന്നിക്ക് വേണ്ട അമൗണ്ടിനെക്കാൾ കൂടുതൽ ഉണ്ട്..
പക്ഷെ profit തീരെ കുറവാണ്…ബട് dead മണി ഉണ്ടാകില്ല
അതുപോലെ മാർക്കറ്റിൽ ഉള്ള 85% അമൗന്റും പിരിഞ്ഞു കിട്ടും…
സത്യത്തിൽ ഇത്രയും കാര്യങ്ങൾ ഒറ്റക്കു ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കാൻ സാധിക്യം എന്നു ഞാൻ സ്വപനത്തിൽ പോലും വിചാരിച്ചിട്ടില്ല…
കണ്മണി ഇനി buisines ടാകൂണ് വല്ലത്തും അണ്ണോ…ആരാ അവൾ …
എന്തായാലും ഇന്നും അവിടെ പോകാൻ ഉറച്ചു ഞാൻ എന്റെ ജോലിയിലേക്ക് കടന്നു
നാളേക്ക് ബില് അടിക്കേണ്ട ആളുകളെയും ഓർഡർഫോം എല്ലാം എഴുതി സെറ്റ് ആക്കി…
കളക്ഷന് പോകേണ്ട ആളുകളെ സെറ്റ് ചെയ്തു…ഇന്ന് പിള്ളേര് വന്നപ്പോൾ എല്ലാവർകും ലീവു കൊടുത്തു തിരിച്ചു വിട്ടതാത്തയിരുന്നു..
അവരെ എല്ലാം വിളിച്ചു നാളെ നേരത്തെ എത്താൻ പറഞ്ഞു…
എല്ലാം കഴിഞ്ഞപ്പോൾ സമയം 7 കഴിഞ്ഞിരുന്നു…
ഞാൻ ഓഫീസ് ലോക്ക് ചെയ്തു ഇറങ്ങി…
ബൈക്കു എടുത്തു വീട്ടിലെക് തിരിച്ചു…
എന്തായാലും യക്ഷി പാറയിൽ പോകണം..കണ്മണിയോട് നന്ദി പറയണം എന്ന് മനസ്സിൽ ആരോ പറയുന്നത് പോലെ തോന്നി…
ഞാൻ ഒരു 35 mins കൊണ്ടു യക്ഷി പാറയുടെ ചുവട്ടിൽ എത്തി…
വണ്ടി എന്നത്തേയും പോലെ മാവിൻ ചുവട്ടിൽ വച്ചു..
എന്നിട് ഫോണിൽ ഉള്ള ഫ്ലാഷ് കത്തിച്ചു മുകളിലേക്കു കയറാൻ തുടങ്ങി…
രാത്രി ആയതു കൊണ്ടും ഫോണിന്റെ ഫ്ലാഷിന് നല്ല വെളിച്ചും ഉള്ളത് കൊണ്ടും മുൻപിൽ ഉളളത് ഒന്നും ക്ലീർ അയയിരുനില..
എന്നാലും ആരോ എന്നെ വഴിനടത്തുന്നത് പോലെ തോന്നി…വീണ്ടും ആ പാലപൂവിന്റെ മണം അവിടെ എല്ലാം പരന്നു ഒഴുകാൻ തുടങ്ങി
ഞാൻ പാറയുടെ മുകളിലെത്തി ഞാൻ എന്നും ഇരിക്കാറുള പനയുടെ ചുവട്ടിലേക് നടന്നു…
പെട്ടെന്നാണ് എന്റെ കാലിൽ എന്തോ കൊണ്ടത്..
എനിക്കു കാൽ നന്നായി വേദനയ്ച്ചു..പെട്ടെന്നു തന്നെ ഇട്ടിരുന്ന ചേരുപ്പിലേക് നനവ് പടരുന്നത് ഞാൻ അറിഞ്ഞു…
ഞാൻ വേഗം എന്റെ കാലിലേക് ലൈറ് അടിച്ചു..
എന്റെ വലത്തെ കാലിന്റെ ചെരുപ്പ് നിറയെ ചോര ആണ് കണ്ടത്..
ഞാൻ നോക്കിയപ്പോൾ ചെറു വിരൽ മുറിഞ്ഞിട്ടുണ്ട്..എന്തിലോ കൊണ്ടതാണ്..
ഞാൻ ലൈറ്റ് അടിച്ചു തിരിഞ്ഞു നോക്കി …
ഒരു ലോഹ വിഗ്രഹം അയയിരുന്നു അതു..
അധികം writers നെ ഞാൻ ട്രൈ ചെയ്തിട്ടില്ല, പക്ഷേ നല്ല ഒരു ഫീൽ ഉണ്ട്…
ഹർഷാപ്പി, മാലാഖയുടെ കാമുകൻ അങ്ങനെ ഒക്കെ ഉള്ളവയുടെ ടൈപ്പ് മനസ്സിൽ പതിയുന്ന തരത്തിൽ ഉള്ള നല്ല എഴുത്തു.
കുറച്ചു കൂടി പേജ് ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായേനെ…
ഇല്ല വിധ ആശംസകളും നേരുന്നു…
Dear bro
ഒരുപാട് സന്തോഷം വായിച്ചതിലും ഇഷ്ടപെട്ടത്തിലും….
ഹർഷൻ പിന്നെ MK ഇവർ ഓകെ ഒരുപാട് മേലെ ആണ് അവരുടെ അടുത്തു എത്താൻ ഒള്ള യോഗ്യത ഒന്നും എനിക്കില്ല….ഞാൻ പിച്ച വച്ചു തുടങ്ങിയ ഒരു ബാലൻ മാത്രമാണ്….
എന്നാലും താങ്കൾ എന്റെ രചനയെ ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം…
സ്നേഹം…..❤️??❤️??
കണ്ണപ്പാ …ഇന്നലെ തന്നെ വായിച്ചിട്ട് ഹാർട്ടുംമേ ഒരു കുത്തും കുത്തി പോയി ….
എന്താ പറയാ … നന്നായി ….
Please Continue , good Luck ….
തോനെ ഹാർട്സ്
ഒരുപാട് സന്തോഷം ബ്രോ….??❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️??❤️❤️ സ്നേഹം….
സൂപ്പർ അടിപൊളി
തൃല്ലിംഗ് സ്റ്റോറി
??????
❤??♥♥???♥❤
പെട്ടന്ന് തീർന്നുപോയി ബ്രോ
പേജ് കൂട്ടാൻ ശ്രമിക്കണേ
കട്ട വെയ്റ്റിംഗ്
ഒരുപാട് സ്നേഹം ബ്രോ….
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …വീണ്ടും സപ്പോർട്ട് ഉണ്ടാകണം….പേജ് കൂട്ടാൻ ആയി ഞാൻ ശ്രമിക്കാം ബ്രോ…
?❤️❤️❤️??
Bro story super but Page’s valre kuravayi..so ini page kootti ezhuthanam bro…ok.all the best ???
ഞാൻ മാക്സിമം ശ്രമിക്കാം ബ്രോ …ജോബിന് ഇടയിൽ ആണ് എഴുത് അപ്പൊ സമയത്തിന് അനുസരിച്ചു ആണ് എഴുതുന്നത്….
ഞാൻ മാക്സിമം ശ്രമിക്കാം പേജ് കൂട്ടാൻ ആയി…
??❤️??
❤
??❤️?❤️
സൂപ്പർ….പേജ് കൂട്ടണേ..അടുത്തഭാഗം വേഗം തരണേ…
തീർച്ചയായും ബ്രോ….
സ്നേഹം
..?❤️??❤️
സൂപ്പർ സൂപ്പർ bro അടുത്ത ഭാഗം ഉടനെ തരണേ അതു പോലെ അടുത്ത ലക്കത്തിൽ പേജുകൾ കുറച്ചു കൂട്ടും എന്ന് വിശ്വസിക്കുന്നു ❤❤❤❤
ഞാൻ മാക്സിമം പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ….
സ്നേഹം…❤️❤️??❤️??
ആകാംക്ഷയിൽ കൊണ്ട് പോയി നിർത്തി…
വിഗ്രഹം കൺമണിയുടെ ആകും alle…ini avanu enth സംഭവിക്കും….
കത്തിരിക്കുന്നൂ അടുത്ത ഭാഗത്തിനായി..
…
നമുക്കു നോക്കാം ബ്രോ…..
സ്നേഹം❤️❤️❤️?❤️?
Waiting for next part. Nice story.
Thank u bro …❤️❤️????
വെയ്റ്റിംഗ് ഫോർ nxt പാർട്ട് ?❤❌️
സ്നേഹം ബ്രോ…
❤️?❤️?❤️❤️??
Beautifully written, please bring the next part fast.
പേജ് കൂട്ടി മാഷേ. ആഴ്ചേ 1 ഇട്ട മതീടോ..
ഞാൻ ശ്രമിക്കുന്നുണ്ട് ബ്രോ….പിന്നെ വർക് ഒരുപാട് ഉണ്ട് ..അതാണ്…
സ്നേഹം?❤️❤️?❤️?
❤️❤️???????????❤️❤️
?❤️❤️?❤️❤️?
ഒത്തിരി ഇഷ്ടപ്പെട്ടു….. ആകാംഷ നിറക്കുന്ന എഴുത്ത്…!
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
സ്നേഹത്തോടെ
കിംഗ് ലയർ
ബ്രോ
വായിച്ചതിൽ ഒരുപാട് സന്തോഷം….തുടർന്നും സപ്പോർട്ട് ഉണ്ടാകണം…❤️❤️??❤️❤️
നന്നായിട്ടുണ്ട്
ഒരുപാട് നന്ദി വായിച്ചതിനും അഭിപ്രായും പറഞ്ഞതിനും….?❤️??
Nice
Thank u bro…?❤️❤️?