ഉണ്ണിയേട്ടൻ : hm ….നമ്മുടെ 2 ലക്ഷം അല്ലെ പെൻഡിങ് അതു ഈ മാസം ലസ്റ് കൊണ്ടു ക്ലോസ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്…പിന്നെ പുതിയ ഓർഡർ ഞാൻ തന്നിട്ടുണ്ടാലോ
ഋഷി : അതല്ല ഉണ്ണിയേട്ട അതു ഇപ്പോൾ ക്ലോസ് ചെയ്യുക ആണെങ്കിൽ ഞാൻ അതിൽ 3 % അഡീഷണൽ ഡിസ്‌കൗണ്ട് തരാം കൂടെ പുതിയ ഓർഡർ റെഡി ക്യാഷ് ആണെങ്കിൽ Dp യിൽ നിന്നും 5 % അഡീഷണൽ ഡിസ്‌കൗണ്ട് തരാം…
ഉണ്ണിയേട്ടൻ : ഓഫർ കൊള്ളാം ടാ..ഞാൻ ഒന്ന് ആലോജിച്ചിട്ടു ഒരു 1 മണിക്കൂറിൽ തിരിച്ചു വിളിക്കാം..
ആ മറുപടി എന്നിൽ കൂടുതൽ പ്രതീക്ഷ നൽകി…
ഞാൻ അടുത്ത dealer ഇലക്ട്രോസ്റ്റാറിനെയും വിളിച്ചു same ഓഫർ കൊടുത്തു…
കുഞ്ഞുമോൻ എന്നാണ് ഇലക്ട്രോ സ്റ്റാർ owner പേരു…
പുള്ളി അപ്പൊ തനെ സമദിച്ചു…2 ദിവസത്തിനുളിൽ ക്യാഷ് റെഡി ആക്കാം അങ്ങനെ എങ്കിൽ ബിൽ ചെയ്തു കൊള്ളൂ എന്നു പറഞ്ഞു..
എന്നിക്ക് ഒന്നു തുള്ളി ചാടണം എന്നു തോന്നി..എന്റെ മുൻപിൽ ഇപ്പോൾ കണ്മണി ഉണ്ടെങ്കിൽ ഞാൻ ചിലപ്പോൾ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തേനെ…
ഞാൻ വീണ്ടും ഓഫീസിലേക്ക് നടന്നു..
അവിടെ നീതു തിരകിട്ടാ പണിയിലാണ്…
അവൾ എടുത്തു വച്ച ഡാറ്റകൾ എല്ലാം ഞാൻ ക്രമത്തിൽ ആക്കി…
അതിനു ശേഷം ഇലക്ട്രോ സ്റ്റാർ ,തരംഗം ഇവരുടെ ഒഡേഴ്‌സ് മാറ്റി വച്ചു…
ബാലൻസ് ഉള്ള ഓർഡറുകൾ amount ക്രമത്തിൽ അടുക്കി വച്ചു
എന്നിട് എല്ലാവരെയും വിളിച്ചു ഈ ഓഫറുകൾ കൊടുത്തു
കിട്ടാൻ ഉള്ള അമൗണ്ടിലും same pattern തനെ തിരഞ്ഞെടുത്തു…
80% dealer മാരും ഈ ഓഫർ സ്വീകരിച്ചു..
ഉണ്ണിയേട്ടൻ വിളിച്ചു 2 days നു ഉള്ളിൽ ക്യാഷ് ready ആക്കാം എന്നു പറഞ്ഞു
എല്ലാം കഴിഞ്ഞപ്പോൾ സമയം വൈകീട് 5 മണി അയയിരുന്നു
ഇന്ന് ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചിട്ടില്ല..
നീതുവിന് പോകാൻ ഉള്ള സമയം അയയിരുന്നു…ഞാൻ അവളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു..
എന്തെങ്കിലും കഴിക്കണം..
ഞാൻ നേരെ ഓപ്പോസിറ് ഉള്ള മണിയേട്ടന്റെ ചായ കടയിലേക്ക് നടന്നു
ഒരു സ്‌ട്രോങ് ചായയും കഴിക്കാൻ ചൂട് പഴംപൊരിയും പറഞ്ഞു..
” എന്താ ഋഷി നല്ല തിരക്കിൽ അണലോ…രാഹുലിനെ കുറച്ചു ദിവസമായി കാണറിലാലോ ..ആളു ഇവിടെ ഇല്ലേ..”
മണിയേട്ടൻ കുശലം ചോദിച്ചു…
അധികം writers നെ ഞാൻ ട്രൈ ചെയ്തിട്ടില്ല, പക്ഷേ നല്ല ഒരു ഫീൽ ഉണ്ട്…
ഹർഷാപ്പി, മാലാഖയുടെ കാമുകൻ അങ്ങനെ ഒക്കെ ഉള്ളവയുടെ ടൈപ്പ് മനസ്സിൽ പതിയുന്ന തരത്തിൽ ഉള്ള നല്ല എഴുത്തു.
കുറച്ചു കൂടി പേജ് ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായേനെ…
ഇല്ല വിധ ആശംസകളും നേരുന്നു…
Dear bro
ഒരുപാട് സന്തോഷം വായിച്ചതിലും ഇഷ്ടപെട്ടത്തിലും….
ഹർഷൻ പിന്നെ MK ഇവർ ഓകെ ഒരുപാട് മേലെ ആണ് അവരുടെ അടുത്തു എത്താൻ ഒള്ള യോഗ്യത ഒന്നും എനിക്കില്ല….ഞാൻ പിച്ച വച്ചു തുടങ്ങിയ ഒരു ബാലൻ മാത്രമാണ്….
എന്നാലും താങ്കൾ എന്റെ രചനയെ ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം…
സ്നേഹം…..????
കണ്ണപ്പാ …ഇന്നലെ തന്നെ വായിച്ചിട്ട് ഹാർട്ടുംമേ ഒരു കുത്തും കുത്തി പോയി ….
എന്താ പറയാ … നന്നായി ….
Please Continue , good Luck ….
തോനെ ഹാർട്സ്
ഒരുപാട് സന്തോഷം ബ്രോ….??
?? സ്നേഹം….
സൂപ്പർ അടിപൊളി
തൃല്ലിംഗ് സ്റ്റോറി
??????
??♥♥???♥
പെട്ടന്ന് തീർന്നുപോയി ബ്രോ
പേജ് കൂട്ടാൻ ശ്രമിക്കണേ
കട്ട വെയ്റ്റിംഗ്
ഒരുപാട് സ്നേഹം ബ്രോ….
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …വീണ്ടും സപ്പോർട്ട് ഉണ്ടാകണം….പേജ് കൂട്ടാൻ ആയി ഞാൻ ശ്രമിക്കാം ബ്രോ…
???
Bro story super but Page’s valre kuravayi..so ini page kootti ezhuthanam bro…ok.all the best ???
ഞാൻ മാക്സിമം ശ്രമിക്കാം ബ്രോ …ജോബിന് ഇടയിൽ ആണ് എഴുത് അപ്പൊ സമയത്തിന് അനുസരിച്ചു ആണ് എഴുതുന്നത്….
ഞാൻ മാക്സിമം ശ്രമിക്കാം പേജ് കൂട്ടാൻ ആയി…
????
???
സൂപ്പർ….പേജ് കൂട്ടണേ..അടുത്തഭാഗം വേഗം തരണേ…
തീർച്ചയായും ബ്രോ….
സ്നേഹം
..???
സൂപ്പർ സൂപ്പർ bro അടുത്ത ഭാഗം ഉടനെ തരണേ അതു പോലെ അടുത്ത ലക്കത്തിൽ പേജുകൾ കുറച്ചു കൂട്ടും എന്ന് വിശ്വസിക്കുന്നു
ഞാൻ മാക്സിമം പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ….
സ്നേഹം…????
ആകാംക്ഷയിൽ കൊണ്ട് പോയി നിർത്തി…
വിഗ്രഹം കൺമണിയുടെ ആകും alle…ini avanu enth സംഭവിക്കും….
കത്തിരിക്കുന്നൂ അടുത്ത ഭാഗത്തിനായി..
…
നമുക്കു നോക്കാം ബ്രോ…..
സ്നേഹം??
Waiting for next part. Nice story.
Thank u bro …????
വെയ്റ്റിംഗ് ഫോർ nxt പാർട്ട് ?️
സ്നേഹം ബ്രോ…
????
Beautifully written, please bring the next part fast.
പേജ് കൂട്ടി മാഷേ. ആഴ്ചേ 1 ഇട്ട മതീടോ..
ഞാൻ ശ്രമിക്കുന്നുണ്ട് ബ്രോ….പിന്നെ വർക് ഒരുപാട് ഉണ്ട് ..അതാണ്…
സ്നേഹം???
???????????
???
ഒത്തിരി ഇഷ്ടപ്പെട്ടു….. ആകാംഷ നിറക്കുന്ന എഴുത്ത്…!
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
സ്നേഹത്തോടെ
കിംഗ് ലയർ
ബ്രോ
വായിച്ചതിൽ ഒരുപാട് സന്തോഷം….തുടർന്നും സപ്പോർട്ട് ഉണ്ടാകണം…??
നന്നായിട്ടുണ്ട്
ഒരുപാട് നന്ദി വായിച്ചതിനും അഭിപ്രായും പറഞ്ഞതിനും….???
Nice
Thank u bro…??