?The mystery Island-2 ? (Jeevan) 153

പിറ്റേന്ന് ഉദയത്തോടെ അവർ എഴുന്നെറ്റു…തലേന്ന് രാത്രിയിൽ മരത്തിൽ കെട്ടി വച്ച കവറിൽ നിന്നും കുറച്ച് വെള്ളം കൂടി കിട്ടിയിട്ടുണ്ട്… അവർ അത് കുപ്പിയിലാക്കി…

 

രാവിലെ തന്നെ അവർ സാധങ്ങൾ എല്ലാം പൊതിഞ്ഞെടുത്തു അവിടെ നിന്നും പുറപ്പെട്ടു…

 

കയ്യിലുള്ള ബാഗുകളിൽ അവർ കിഴങ്ങും മറ്റ് ഭക്ഷ്യ വസ്തുക്കളും വെള്ളവും മറ്റും നിറച്ചു…

 

അതിന് ശേഷം ചെമ്പില പോലെയുള്ള ഇല ഒരു പാത്രം പോലെയാക്കി അതിൽ കരിയില പൊടിച്ചു ഇട്ട് തലേ ദിവസം ഉണ്ടാക്കിയ തീയിൽ നിന്നും കുറച്ച് കനൽ എടുത്ത് ഇട്ടു…

 

കനലിൽ നിന്നുള്ള ചൂടേറ്റ് കരിയിലയുടെ പൊടി പതിയെ പതിയെ ഏരിയാൻ തുടങ്ങി…

 

(“തീ ഉണ്ടാക്കുന്ന ജോലി വളരെ പരിശ്രമം നിറഞ്ഞത് ആയത് കൊണ്ട് അത് എളുപ്പം ആക്കാനായി ആണ് ഇങ്ങനെ ചെയ്യുന്നത്… കനലിന്‍റെ ചൂട് ഏറ്റു പതിയെ എരിയുന്ന കരിയിലയുടെ പൊടി, ഊതി കത്തിച്ചാൽ തീ ആയി മാറും… അത് കരിയിലയിലും മറ്റും ഇട്ടു ആളിക്കത്തിച്ചു വിറകും കൊടുത്തു വലിയ തീകുണ്ഡം ആക്കി എടുക്കാം… “

 

അവർ അവിടെ നിന്നും നടന്നു നീങ്ങി… ഏറെ നേരത്തെ നടത്തതിന് ഒടുവിൽ അവർ ഉൽക്കാട്ടിൽ എത്തി…

 

ചെറിയ ചില ജീവികൾ ഒഴികെ മറ്റ് മൃഗങ്ങളെ ഒന്നും കാണാൻ സാധിക്കാതെ ഇരുന്നത് അവർക്ക് അത്ഭുതം ഉളവാക്കി…

 

അല്പം കൂടി മുന്നിലേക്ക് നടന്നപ്പോൾ ആണ് അവർക്ക് ആ മനം കുളിരുന്ന ആ  കാഴ്ച കാണാൻ ആയത്…

 

“അവരുടെ മുന്നിലായി ഒരു ചെറു തടാകം പോലെ ഒരു ജലാശയം… തെളിഞ്ഞ വെള്ളത്തോട് കൂടി…അല്പം പച്ച നിറത്തിൽ… വട്ടത്തിലായി…”

 

അവരുടെ പ്രതീക്ഷ വാനോളം ഉയർത്താൻ ആ കാഴ്ചക്ക്‌ ആയിരുന്നു…

 

അവർ അതിന് അടുത്തേക്ക് നടന്നു… ഗുരുമൂർത്തി അല്പം വെള്ളം എടുത്ത് രുചിച്ചു നോക്കിപ്പറഞ്ഞു…

 

“ശുദ്ധ ജലം തന്നെ…”

36 Comments

  1. Baakki pettenn varum enn pratheekshikkunnu❣️?

  2. Kollam bro. Ithilum science parts valare nannayit und. Apakadangal thudangaan kaathirikkunnu.

  3. അടുത്ത പാർട്ട്‌ എപ്പോ വരും ബ്രോ

  4. കുട്ടപ്പൻ

    സയൻസ് സാർ ഉണർന്നല്ലോ ??
    .

    ഈ ഭാഗവും പൊളിച്ചു. പഠിച്ച കാര്യങ്ങൾ വീണ്ടും ഓർമയിൽ വന്നു ?.
    കഥ നല്ല ഒഴുക്കിൽ നീങ്ങുന്നുണ്ട്. വായ്ച്ചിരിക്കാൻ നല്ല രസമുണ്ട്. അതേപോലെ ത്രില്ലിങ്ങുമാണ്.
    അവരെ ആ ദ്വീപിൽ കാത്തിരിക്കുന്ന അപകടങ്ങൾ എന്താണെന്നറിയാൻ കാത്തിരിക്കുന്നു ❤

    1. അപകടങ്ങളുടെ ഘോഷയാത്ര തന്നെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ???

  5. ജീവൻ,
    ഈ ഭാഗവും സൂപ്പർ, ജീവന് ഇത്തരം കാര്യങ്ങളിൽ നല്ല ഐഡിയ ഉണ്ട് അല്ലേ? അത് കഥയുടെ മുന്നോട്ടുള്ള പോക്കിനെ നല്ല രീതിയിൽ ഹെല്പ് ആകുന്നുണ്ട്,
    കഥ വായിക്കുമ്പോൾ വേറെ ഒരു പശ്ചാത്തലം ആയത് കൊണ്ട് സമാധാനമായി വായിക്കാൻ മാറ്റി വച്ചതാണ്.
    കഥ ഇഷ്ടമായി പുതിയ ഭാഗം വന്നൊട്ടേ, രണ്ടു വ്യത്യസ്ഥ കഥകൾ ആണ് ഒരേ സമയം എഴുതി കൊണ്ടിരിക്കുന്നത്, ആലോചിച്ചു സമയം കണ്ടെത്തി എഴുതുക, ഭാവുകങ്ങൾ…

    1. രണ്ട് വത്യസ്ത തീം… ഒരെണ്ണം കോമഡി റൊമാൻസ്… അടുത്തത് കട്ട സീരിയസ്‌… ഒരേ സമയം രണ്ടും കൂടെ എഴുത്തിനെ നന്നായി ബാധിക്കുന്നുണ്ട്… രണ്ടും എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ ഒന്നും വരുന്നില്ല ഇപ്പൊ ?

      1. നിനക്ക് എഴുതാനുള്ള കഴിവ് ഉണ്ട്… നല്ല language ആണ് നിന്റെ kathakalil… ഒരേ സമയം രണ്ട് തീം കഷ്ടപ്പെട്ട് എഴുതാൻ sramikkunnathilum നല്ലത് ഒരു കഥ കഴിഞ്ഞു അടുത്തത് thudangunnathavum… അതുപോലെ ജോലിക്ക് join ചെയ്താലും free time il ഒക്കെ എഴുതാൻ ശ്രമിക്കുക… എഴുത്ത് നിര്‍ത്തരുതെന്ന് ആണ് എന്റെ അഭിപ്രായം… എഴുത്ത് serious ആയിട്ടു തന്നെ കൊണ്ടുപോകണം…

        1. അങ്ങനെ മതിയാരുന്നു ചേട്ടാ… ഇപ്പോ അബത്തം ആയി എന്ന് തോന്നുന്നു…, ബട്ട്‌ ഇനി ഇപ്പോൾ നീട്ടിക്കൊണ്ട് പോയാൽ ഒന്നാമതെ വായനക്കാർക്ക് മുഷിച്ചിലാകും… അതാ വല്യ ഗ്യാപ് ഇല്ലാതെ പേജ് കുറച്ച് ഇതും കൂടെ ഇടുന്നത്…

          1. എഴുത്തു നിർത്തില്ല… ഷിപ്പിൽ ആണേലും.. ആദ്യമൊക്കെ എങ്ങനെ എങ്കിലും പാർട്ട് ഇടണം എന്ന മൈൻഡ് ആരുന്നു… ഇപ്പോൾ മാക്സിമം ബെറ്റർ ആക്കണം എന്ന ഒരു അവസ്ഥ ആയി ❤️

  6. നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

  7. ????????????

  8. Jeevan ee bagam super.. survival tactics oke pwlichu.. physicsil പാണ്ഡിത്യം ഉള്ളതുകൊണ്ട് നിനക്ക് ഇത് elipam ആയിരുന്നു അല്ലേ.. explaination മറ്റും..
    അടുത്ത ഭാഗം കാത്തിരിക്കുന്നു.. സ്നേഹത്തോടെ❤️

    1. Chechi oraal anu ith enne kondu ezhuthichathu… ??… Manassil idea vannal ezhuthan eluppam anu… But idea varunne illa ippo ?❤️

      1. Manas iruthi sramik enthayalum kittum.

      2. Mind free akk appo ellam settakum

  9. Jeevan bro survival techniques നന്നായിരുന്നു. പേജ് കുറഞ്ഞു എന്നൊരു പരാതി മാത്രം ഈ ഭാഗത്തും. ബ്രോ പറഞ്ഞത് പോലെ എഴുതി ഫലിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉള്ള തീം ആണെന്നറിയാം. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ?

    1. Page kuttan njan sramikathath kondalla… Manassil kandu vende ezhuthan… Enkil matrame vaaikkumbolum aa feel kittullu… Manassil onnum. Varunnillarunu… But iniyum late akkaan thalparyam illa.. Arha njan ittath❤️… Nithin broyude support adyam muthale undarunnu.. Orupadu nandhi?❤️?

  10. Jeevan super aanu story. Also survival techniques. Keep it up. Waiting for the next part. Regards Joy

    1. Thank you so much Joy bro?❤️❤️

  11. Verthe onnu oru kadha ezhuthaan patoolann ariyayrnnu eppam orappayi…. thalayil valland aal thamasam venam poli?✌

    1. നമ്മുക്ക് ചുറ്റുമുള്ള കാര്യങ്ങൾ എത്ര ചെറുതായാലും നന്നായി ഒബ്സെർവ് ചെയ്യാൻ ആയാൽ കഥക്കുള്ള മെറ്റീരിയൽസ് കിട്ടും…

      പിന്നെ എഴുതി ഫലിപ്പിക്കാൻ ആകുന്നത് ദൈവത്തിന്റെ കൃപയും ❤️❤️❤️

  12. Nice anu. Evideyenkilum ottapettupoyal inganoyokkae cheyyanam. Usharayi monae❤❤❤

    1. തീർച്ചയായും… ഇതെല്ലാം ഒർജിനൽ സർവിവൽ ടെക്‌നിക്‌ തന്നെയാണ്‌ ബ്രോ.. ഇനിയും ഉണ്ട്… അത് വരും ഭാഗത്തിൽ ഉണ്ടാവും ❤️

  13. ജീവപ്പി…

    മുത്തേ..same cat ആണ്…
    പിന്നെ വായിക്കാം…

    എന്തായാലും പൊരിക്കു…???

    1. Atheda.. Same anu category ?… Samyam pole vaikku❤️❤️

  14. Survive tactics നന്നായിട്ടുണ്ട് ???

    1. Thanks bro… Athu ellam orginal thanne anu kuttuse?❤️

    1. നിതിൻ ബ്രോ… Regular ആയി വന്നു തരുന്ന സപ്പോര്ടിനു ഒരായിരം നന്ദി.. സ്നേഹം ❤️?

  15. ❤❤❤

    1. ജാങ്കോ… നീ പേര് മാറ്റിയോ ❤️❤️❤️

  16. വന്നല്ലോ ♥️

    1. വന്നു പാറൂസേ ???

Comments are closed.