മാറ്റകല്യാണം 2?❤️ [MR WITCHER] 358

എന്നോട് മറ്റു പെൺകുട്ടികൾ സംസാരിക്കുന്നത് ഒന്നും അവൾക്കു ഇഷ്ടം അല്ല… അത് കാണുമ്പോൾ അവൾക്കും എന്നെ ഇഷ്ടം ആണെന്ന് 100% ഉറപ്പിച്ചു…..
പിന്നെ അവൾ ക്ലാസ്സിൽ വന്നു ഓരോന്ന് കാട്ടിക്കൂട്ടും… എന്നോട് സംസാരിച്ച എല്ലാം പെണ്ണുങ്ങളുടെയും അവൾ പോക്കും.. ഓരോ ചോദ്യം ചോദിച്ചു ചുറ്റിക്കും.. ഉത്തരം പറഞ്ഞില്ലേൽ കുറെ ചീത്തയും പറഞ്ഞു ക്ലാസ്സിൽനിന്ന് ഇറക്കി വിടും… ഇതൊക്കെ കാണുമ്പോൾ ഞാൻ ഒരുപാട് സന്തോഷിക്കും…..

തീർന്നില്ല പിന്നെ വീട്ടിൽ വന്നു എന്നെ കുറെ പറയും.. എപ്പോഴും പെണ്ണുങ്ങളുമായി സംസാരം എന്ന് പറഞ്ഞു കിടന്നു തുള്ളും.. ഞാൻ അവളെ ചോടിപ്പിച്ചു ഓരോന്ന് പറയും.. അവൾ പിന്നെ ദേഷ്യം വന്നു ഫോൺ ഒക്കെ വാക്കും.. ഞാൻ ഇതൊക്കെ എൻജോയ് ചെയ്തു പോന്നു….
രണ്ടു പേരുടെ മനസ്സിലും സ്നേഹം ഉണ്ട് എന്നാൽ അത് തുറന്നു പറയുന്നില്ല….. ഞാനും എന്റെ ഈഗോ കാരണം ആദ്യം അവൾ പറയട്ടെ എന്ന് കരുതി വെയിറ്റ് ചെയ്തു…. അങ്ങനെ ദിവസ്സങ്ങൾ പോയി കൊണ്ടിരിക്കുന്നു.. അവൾ ഓരോ കുറുമ്പ് കാട്ടി കൊണ്ടിരുന്നു…

അങ്ങനെ ഒരു ദിവസ്സം രാത്രി മെസ്സേജ് ചെയ്തോണ്ടിരുന്നപ്പോൾ അവൾ

“എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് ”

“എന്താ അമ്മു കാര്യം… പറഞ്ഞോ”

“ഇപ്പോൾ അല്ല നാളെ നേരിട്ട് പറയാം……”

“ഓ അത്ര വലിയ കാര്യം ആണോ….?”

“അതെ… നാളെ നേരിട്ട് പറയാം ”

“ഓ എന്നാൽ എനിക്കും നാളെ ഒരു കാര്യം പറയാൻ ഉണ്ട്…. കേട്ടോ ”

“മ്മ് ”

അവൾ എന്താണ് പറയാൻ പോകുന്നെ എന്ന് എനിക്കു ഉറപ്പായി… അവൾ പറയുന്നതിന് മുൻപ് അത് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.. അവൾക്കു ഒരു സർപ്രൈസ് കൊടുക്കണം.. നാളെ പോയി ഒരു റിങ് വാങ്ങണം ആദ്യം… എന്നിട്ട് അവളോട്‌ പറയണം.. ഞാൻ എല്ലാം മനസ്സിൽ കണക്കു കൂട്ടി കാത്തിരുന്നു…. നാളത്തെ ദിവസ്സത്തിനായി…..
.
.
.
.
.
..
..
.

.

?⚡️?
തുടരും
?⚡️?

 

 

 

 

 

അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം…. ? കുടുംബത്തിൽ ഒരു കല്യാണം വന്നു സത്യം അത് കൊണ്ട് എന്റെ ഗൾഫ് യാത്ര കുറച്ചു കൂടി നീട്ടി.. എന്നാൽ അധികം ഇല്ല 15 ഡേയ്‌സ്…. ഈ കഥ അതിനുള്ളിൽ കംപ്ലീറ്റ് ചെയ്യണം എന്നാണ് ആഗ്രഹം

 

 

 

21 Comments

  1. Broo storyde 3rd part avide post cheythathu kandu .but evide kananillallo.ee story evide edunathu kondu njn athu vayikarilla . Next part innuaganam idoo?

  2. Post cheytho

    1. ചെയ്തു

  3. മിച്ചർ ബ്രോ ?… അപ്പുറത് വായിച്ചാരുന്നു എന്നാലും കിടക്കട്ടെ ഒരു കമന്റ്‌… ♥️♥️♥️

    1. മിച്ചർ അല്ലേടാ ❤️????

  4. Teacher lover ??
    Adipoli ???
    Next part ennu varum

    1. Thanx ❤️??❤️❤️

      Udane varum

  5. ??????????♀️

    ♥️♥️♥️♥️♥️

    1. ❤️?❤️?

  6. മണവാളൻ

    ?
    അളിയാ കൊള്ളാം

    1. Mr മണവാളൻ…. ❤️???

  7. ❤️❤️❤️
    Katta waiting for nxt part

    1. Udane tharam?❤️?

  8. അക്ഷരത്തെറ്റ് നല്ലോണമുണ്ട്?
    നായകൻ over അല്ലേന്ന് ചോയ്കുന്നില്ല…. കിട്ടാൻ പോവുന്ന
    ഉത്തരമെന്താണെന്നറിയാം??
    എന്നെ സമ്മതിച്ച് കഥ predictable ആയിരുന്നു.

    ❤️❤️❤️

    1. Violence violence violence ?

  9. A chettaykk kodukkan entae perae kittiyullo.???.kadha kollam.nxt entho oru twist manakkunnu.ethrayum pettannu athu tharika

    1. സേട്ടനോട് ഷെമിക്കു മോനുസ്സേ…. ❤️?❤️❤️❤️
      ഉടനെ തരാം ??

      1. Peru mattan pattumo sakkerbhayi

        1. അവനെ ഇനി ആവശ്യം ഇല്ല… അത് കൊണ്ട് ഇനി എങ്ങനെ ആണ്

  10. രൂദ്ര

    1. ❤️??

Comments are closed.