” എന്തൊക്കെ മേളമായിരുന്നു… മലപ്പുറം കത്തി, ചക്ക മാങ്ങാ തേങ്ങ… അങ്ങനെ പടക്കക്കട ഗുതാ ഹവാ ” ?
അവൻ ചിരിച്ചുകൊണ്ട് അവിടുന്ന് ഓടിപ്പോയി….
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
ഇതേ സമയം നിരഞ്ജൻ അവിടെ എത്തിയിരുന്നു….
കണ്ടാൽ ഒരു പഴയ ഫാക്ടറി ആണെന്ന് തോന്നുമെങ്കിലും അകത്ത് എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അതിനകത്തെ എക്സ്ഹോസ്റ്റ് ഫാനിന്റെ ശബ്ദം കേട്ടതോടെ അവന് മനസിലായി…
നിരഞ്ജൻ അവിടെയുള്ള ഏണിയിലൂടെ അതിന്റെ റൂഫിൽ കയറി…
അവിടെയുള്ള ഒരു തുളയിലൂടെ അകത്തു ഇരിക്കുന്ന കുറേ പേരെ അവൻ കണ്ടു… ഒറ്റനോട്ടത്തിൽ തന്നെ അവരൊക്കെ തല്ലാനും കൊല്ലാനും മടിയില്ലാത്ത ഗുണ്ടകളാണെന്ന് അവന് മനസിലായി…
വൈകാതെ തന്നെ ആദി അവിടേക്കെത്തി…
അവനെ കണ്ട നിരഞ്ജൻ ആദിയോട് അവിടെയുള്ള ഏണി വഴി കേറിവരാൻ വേണ്ടി ആവശ്യപ്പെട്ടു….
അതുപ്രകാരം അവനും കേറി മുകളിലെത്തി….
” ഡാ ഇവിടെ കുറേ ഗുണ്ടകളെ കാണുന്നുണ്ട്… പക്ഷേ ഇവരുടെയൊക്കെ തലപ്പത്ത് ഉള്ളവനെ പോലെ തോന്നിക്കുന്ന ഒരുത്തനെയും ഞാൻ കണ്ടില്ല ” – നിരഞ്ജൻ
” അയാൾ ഇവിടെയുണ്ട്… പക്ഷേ ആ കൂട്ടത്തിലില്ല… ഇതിനകത്തെവിടെയോ ”
– ആദി
Next part ennu varum?
അപ്പോൾ ഇനി ഒന്നെങ്കിൽ പട്ടേലർ വിശ്വനാഥനെ തീർക്കും അല്ലെങ്കിൽ വിശ്വനാഥൻ പട്ടേലരെ തീർക്കും….. ❤❤❤❤❤❤
Thenkzz??
Ee part-um nannaayitund.
??
Part ishttayii ❤️
But Page kurachukoodi avamayirunu
പേജ് കൂട്ടണം എന്നൊക്കെ ഉണ്ട്… But എവിടേലും ഒരു ചിന്ത വരുമ്പോ അവിടെ നിർത്തും ?.. മാമനോടൊന്നും തോന്നല്ലേ ??
Nice
????
????
Uff twist, polichu man nice part ini appo kadha paka yude trackil ??
Waiting for next part ❤️❤️
???
Edo branthaaa kadha kollamm kettoooo???
Thenks ada mwone??
Surprised ayi kadha vannappoll??
ee part ishtam ayii❣️❣️
Njanum surprise aayi?… Submit cheuthitt 2days kazhinju??
First like and camment aadhyaayutta oru kadhakke idan avasaram kittunnath “I am thrilled”
Poli story aduthathum vegam ponnotteee
Ya athan njan… Heheeh?
Okda??