മായാമിഴി ? 6 [മനോരോഗി ഫ്രം മാടമ്പള്ളി] 196

പ്രതീക്ഷിക്കാതെയുള്ള പ്രയോഗമായതിനാൽ നാല് പേരും  ആദിയുടെ കൈക്ക് തട്ടി വീണു…

 

 

 

 

അവിടെന്ന് ആദി വീണ്ടും മുന്നോട്ടേക്ക് ഓടി…

 

 

ഇത് കണ്ടതും ഗുണ്ടകൾ വീണ്ടും എണീറ്റ് ആദിയുടെ പിറകെ ഓടി….

 

 

ഈ പ്രാവശ്യം ഗുണ്ടകൾ അടുത്തെത്തുന്നതിന് മുന്നേ ആദി ഓട്ടം നിർത്തി ഗുണ്ടകൾക്ക് അഭിമുഖമായി നിന്നു…

 

 

ഇതുകണ്ടതും  അവന്മാർ  നിന്നു….

 

 

 

കൂട്ടത്തിലൊരുത്തൻ മറ്റവനോട്  തലകൊണ്ട് ആംഗ്യം കാണിച്ചതും അവൻ ആദിയുടെ നേരേക്ക്  അലറിക്കൊണ്ട് വന്നു…

 

 

 

 

 

അടുത്തെത്തിയതും  ആദി അവനെ കാൽ മുകളിലേക്കുയർത്തി നെഞ്ചിൽ ആഞ്ഞു ചവിട്ടിക്കൊണ്ട് നിലത്തേക്കമർത്തി…. അവൻ നിലത്തുകിടന്ന് വേദന കൊണ്ട് അലറി….

 

 

 

 

ശേഷം അവന്റെ  വലത് കാൽ  പിടിച്ച് നാല് വശത്തേക്ക് ആഞ്ഞു തിരിച്ചതും എല്ല് നുറുങ്ങുന്ന ശബ്ദം അവിടെ കേട്ടു…

 

 

അത് കേട്ടതോടെ ബാക്കിയുള്ള മൂന്ന്പേർ  ഉമിനീരിറക്കി…

 

അവരുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി…

 

 

നേരത്തെ ആംഗ്യം കാണിച്ചവൻ വീണ്ടും മറ്റവനോടും പോവാൻ പറഞ്ഞു… എങ്കിലും അവൻ പേടിച്ചുകൊണ്ട്  നിസ്സഹായതയോടെ പറ്റില്ല എന്ന അർത്ഥത്തിൽ തലയാട്ടി….

 

 

 

 

18 Comments

  1. Next part ennu varum?

  2. അപ്പോൾ ഇനി ഒന്നെങ്കിൽ പട്ടേലർ വിശ്വനാഥനെ തീർക്കും അല്ലെങ്കിൽ വിശ്വനാഥൻ പട്ടേലരെ തീർക്കും….. ❤❤❤❤❤❤

  3. മനോരോഗി

    Thenkzz??

  4. Ee part-um nannaayitund.

    1. മനോരോഗി

      ??

  5. Part ishttayii ❤️
    But Page kurachukoodi avamayirunu

    1. മനോരോഗി

      പേജ് കൂട്ടണം എന്നൊക്കെ ഉണ്ട്… But എവിടേലും ഒരു ചിന്ത വരുമ്പോ അവിടെ നിർത്തും ?.. മാമനോടൊന്നും തോന്നല്ലേ ??

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ????

  7. Uff twist, polichu man nice part ini appo kadha paka yude trackil ??
    Waiting for next part ❤️❤️

    1. മനോരോഗി

      ???

  8. ഒരു വായനക്കാരൻ

    Edo branthaaa kadha kollamm kettoooo???

    1. മനോരോഗി

      Thenks ada mwone??

  9. Surprised ayi kadha vannappoll??
    ee part ishtam ayii❣️❣️

    1. മനോരോഗി

      Njanum surprise aayi?… Submit cheuthitt 2days kazhinju??

  10. First like and camment aadhyaayutta oru kadhakke idan avasaram kittunnath “I am thrilled”

    Poli story aduthathum vegam ponnotteee

    1. മനോരോഗി

      Ya athan njan… Heheeh?
      Okda??

Comments are closed.