തിരക്കുള്ള ഒരു മാർക്കറ്റിൽ എത്തിയതും ആദി വണ്ടി നിർത്തി അതിൽ നിന്നുമിറങ്ങി ആ തിരക്കിനിടയിലൂടെ നാടന്നു….
ആദി നടന്നു പോവുന്നത് കണ്ടതും കാറിലുണ്ടായിരുന്നവരും ഇറങ്ങി നടന്നു….
അവർ തന്നെ മറികടന്നു പോയതും അവൻ ആദി മാർക്ക് ചെയ്ത സ്ഥലത്തേക്ക് വണ്ടി തിരിച്ചു…
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
ആദിയുടെ പിന്നിൽ കുറച്ച് മാറി നാല് പേർ അവനെ ഫോള്ളോ ചെയുന്നുണ്ട്… ഇതറിഞ്ഞിട്ടും അവൻ വീണ്ടും മുന്നോട്ടേക്ക് തന്നെ നടന്നു കൊണ്ടിരുന്നു…
താന്റെ കണക്കുകൂട്ടലുകൾ എല്ലാം തന്നെ ശരിയായി വരുന്നുണ്ടെന്ന് മനസിലായതും അവൻ ഒന്ന് പുഞ്ചിരിച്ചു….
അവൻ പിന്നിലേക്ക് ചുമ്മാ നോക്കിയതും അവർ ഒരു ഓരത്തേക്ക് മാറി….
വീണ്ടും നോക്കിയപ്പോളും അങ്ങനെ തന്നെ….
ആദി പെട്ടെന്ന് ഓടി… ആ നാലുപേരും അവന്റെ പിന്നാലെയോടി….
ആദി സ്വയം ഓട്ടത്തിന്റെ വേഗത കുറച്ചു…
അവന്മാർ തൊട്ടടുത്തെത്തിയതും അവൻ പെട്ടെന്ന് തറയിൽ മുട്ടുകുത്തിയിരുന്ന് കൈകൾ വശങ്ങളിലേക്ക് വീശി….
Next part ennu varum?
അപ്പോൾ ഇനി ഒന്നെങ്കിൽ പട്ടേലർ വിശ്വനാഥനെ തീർക്കും അല്ലെങ്കിൽ വിശ്വനാഥൻ പട്ടേലരെ തീർക്കും….. ❤❤❤❤❤❤
Thenkzz??
Ee part-um nannaayitund.
??
Part ishttayii ❤️
But Page kurachukoodi avamayirunu
പേജ് കൂട്ടണം എന്നൊക്കെ ഉണ്ട്… But എവിടേലും ഒരു ചിന്ത വരുമ്പോ അവിടെ നിർത്തും ?.. മാമനോടൊന്നും തോന്നല്ലേ ??
Nice
????
????
Uff twist, polichu man nice part ini appo kadha paka yude trackil ??
Waiting for next part ❤️❤️
???
Edo branthaaa kadha kollamm kettoooo???
Thenks ada mwone??
Surprised ayi kadha vannappoll??
ee part ishtam ayii❣️❣️
Njanum surprise aayi?… Submit cheuthitt 2days kazhinju??
First like and camment aadhyaayutta oru kadhakke idan avasaram kittunnath “I am thrilled”
Poli story aduthathum vegam ponnotteee
Ya athan njan… Heheeh?
Okda??