” പേടിയോ… എനിക്കോ… ഉണ്ടായിരുന്നു… ഇപ്പോളല്ല അന്ന്… ഇപ്പൊ അവരെ ഒന്ന് കിട്ടാൻ കാത്തിരിക്കുവാ ”
– നിരഞ്ജൻ
നിരഞ്ജന്റെയും ആദിയുടെയും കണ്ണുകളിൽ പ്രതികാരാഗ്നി സത്വരൂപം പൂണ്ടു….
കടന്ന് പോകുന്ന ഓരോ നിമിഷവും തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചവിട്ട് പടികളാണെന്നോർത്തപ്പോൾ ഇരുവരും രൗദ്രമൂർത്തി സ്വഭാവം കൈവരിച്ചു….
???????????????
? !!!! ഠോ !!!! ?
അയാൾ തന്റെ സഹായികളിലൊരുവനെ വെടിവെച്ചു വീഴ്ത്തി….
” നിന്നോടൊക്കെ പറഞ്ഞതല്ലേടാ അവനെ ഒന്നും ചെയ്യാൻ പാടില്ലെന്ന്… എന്നിട്ട് നീയൊക്കെ എന്റെ വാക്ക് കേക്കാതെ അവനെ കൊല്ലാൻ കോപ്പ് കൂട്ടുവായിരുന്നു അല്ലേ ” ?
അയാൾ തന്റെ സഹായികളോടായി അലറി…..
” അയ്യോ… സാർ… സത്യമായിട്ടും ഞങ്ങൾ അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല… ഇവൻ അങ്ങനെ പറഞ്ഞു എന്നത് ശരിയാണ്… പക്ഷേ ഞങ്ങൾ അതിന് തയ്യാറല്ലായിരുന്നു… ഞങ്ങൾ അവനോട് പറഞ്ഞതുമാണ് ഇത് ശെരിയാവില്ലന്ന്… പക്ഷേ അവൻ പിന്മാറാൻ തയ്യാറായില്ല ”
Next part ennu varum?
അപ്പോൾ ഇനി ഒന്നെങ്കിൽ പട്ടേലർ വിശ്വനാഥനെ തീർക്കും അല്ലെങ്കിൽ വിശ്വനാഥൻ പട്ടേലരെ തീർക്കും….. ❤❤❤❤❤❤
Thenkzz??
Ee part-um nannaayitund.
??
Part ishttayii ❤️
But Page kurachukoodi avamayirunu
പേജ് കൂട്ടണം എന്നൊക്കെ ഉണ്ട്… But എവിടേലും ഒരു ചിന്ത വരുമ്പോ അവിടെ നിർത്തും ?.. മാമനോടൊന്നും തോന്നല്ലേ ??
Nice
????
????
Uff twist, polichu man nice part ini appo kadha paka yude trackil ??
Waiting for next part ❤️❤️
???
Edo branthaaa kadha kollamm kettoooo???
Thenks ada mwone??
Surprised ayi kadha vannappoll??
ee part ishtam ayii❣️❣️
Njanum surprise aayi?… Submit cheuthitt 2days kazhinju??
First like and camment aadhyaayutta oru kadhakke idan avasaram kittunnath “I am thrilled”
Poli story aduthathum vegam ponnotteee
Ya athan njan… Heheeh?
Okda??