മായാമിഴി ? 6 [മനോരോഗി ഫ്രം മാടമ്പള്ളി] 196

 

 

 

ആദിയും നിരഞ്ജനും എല്ലാം അറിയാനുള്ള ആകാംക്ഷയിൽ അവിടെ ശ്രദ്ധയോടെ ഇരുന്നു….

 

 

 

 

 

അയാൾ പറയാൻ തുടങ്ങി….

 

 

 

 

” ഇത് ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ല… നീയൊക്കെ ജനിക്കുന്നതിനും എത്രയോ കാലം മുൻപേ തുടങ്ങിയ പ്രശ്നങ്ങളാണ് ”

 

 

” ഞാനും ശേഖറും.. അതായത് നിന്റെ അച്ഛനും വളരെയടുത്ത സുഹൃത്തുക്കൾ ആയിരുന്നു… അതിലുപരി ബിസിനസ്‌  ഒരു വലിയ ഗ്രാനൈറ്റ് കമ്പനിയുടെ പാർട്നേഴ്‌സ്….  ഒരുപാട്  വലിയ വലിയ ഓർഡറുകൾ ഞങ്ങൾക്ക് കിട്ടിയിരുന്നു…

അങ്ങനെയിരിക്കെ ആണ് ഞങ്ങൾ വർമ്മയെ പരിചയപ്പെടുന്നത്… അല്ല അവൻ ഇങ്ങോട്ട് വന്നത് എന്ന് വേണമെങ്കിൽ പറയാം… അന്ന് അവൻ വെറും വിശ്വനാഥ വർമ്മ ആയിരുന്നു… ഇന്ന്  ഈ കാണുന്ന സമ്പാദ്യം ഒക്കെ ഞങ്ങളുടെ ഔദാര്യം എന്ന് വേണമെങ്കിൽ പറയാം… ഞങ്ങൾ അവനെ അത്രമേൽ വിശ്വസിച്ചിരുന്നു.. അവൻ ഞങ്ങളെക്കൊണ്ട് വിശ്വസിപ്പിച്ചു എന്ന് പറയുന്നതാണ് ശരി…

 

കുറച്ച് വർഷങ്ങൾ ഒരു പ്രശ്നവുമില്ലാതെയാണ് മുന്നോട്ട് പോയത്… ആയിടയ്ക്കാണ്  ശേഖറിന്റെ കല്യാണം… ഒരു  വലിയ ഇല്ലത്തെ പെൺകുട്ടി… എന്നാൽ അവർ ദാരിദ്ര്യത്തിന്റെ അറ്റത്തായിരുന്നു… അത് കണ്ടിട്ടാണ് നിന്റച്ഛൻ പെണ്ണിനെ പോലും കാണാതെ കല്യാണത്തിന് സമ്മതിച്ചത്… എന്നാൽ നിന്റമ്മയെ  കണ്ടതും അച്ഛന് ഇഷ്ടായി…

 

 

 

ഒരുമാസത്തിനകം കല്യാണവും കഴിഞ്ഞു….

 

 

എന്നാൽ അവിടം മുതൽ വർമ്മയുടെ മട്ട് മാറിതുടങ്ങി..

 

 

 

അത്രയും വിശ്വാസം ഉള്ളത് കൊണ്ട് തന്നെ നിന്റച്ഛൻ പൈസ ഇടയ്ക്കൊക്കെ അയാളെ ഏല്പിക്കാറുണ്ടായിരുന്നു….

 

 

18 Comments

  1. Next part ennu varum?

  2. അപ്പോൾ ഇനി ഒന്നെങ്കിൽ പട്ടേലർ വിശ്വനാഥനെ തീർക്കും അല്ലെങ്കിൽ വിശ്വനാഥൻ പട്ടേലരെ തീർക്കും….. ❤❤❤❤❤❤

  3. മനോരോഗി

    Thenkzz??

  4. Ee part-um nannaayitund.

    1. മനോരോഗി

      ??

  5. Part ishttayii ❤️
    But Page kurachukoodi avamayirunu

    1. മനോരോഗി

      പേജ് കൂട്ടണം എന്നൊക്കെ ഉണ്ട്… But എവിടേലും ഒരു ചിന്ത വരുമ്പോ അവിടെ നിർത്തും ?.. മാമനോടൊന്നും തോന്നല്ലേ ??

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ????

  7. Uff twist, polichu man nice part ini appo kadha paka yude trackil ??
    Waiting for next part ❤️❤️

    1. മനോരോഗി

      ???

  8. ഒരു വായനക്കാരൻ

    Edo branthaaa kadha kollamm kettoooo???

    1. മനോരോഗി

      Thenks ada mwone??

  9. Surprised ayi kadha vannappoll??
    ee part ishtam ayii❣️❣️

    1. മനോരോഗി

      Njanum surprise aayi?… Submit cheuthitt 2days kazhinju??

  10. First like and camment aadhyaayutta oru kadhakke idan avasaram kittunnath “I am thrilled”

    Poli story aduthathum vegam ponnotteee

    1. മനോരോഗി

      Ya athan njan… Heheeh?
      Okda??

Comments are closed.