മായാമിഴി ? 6 [മനോരോഗി ഫ്രം മാടമ്പള്ളി] 196

അവരെ ഒന്നുകൂടി നിരീക്ഷിക്കാൻ നിരഞ്ജൻ വീണ്ടും ആ ദ്വാരത്തിന്റെ അടുത്തേക്ക് പോയി….

 

 

 

നിർഭാഗ്യവശാൽ റൂഫിങ് ഷീറ്റിന്റെ ഒരറ്റത്ത് അവനോട് ചവിട്ടിപ്പോയി…

 

 

 

 

ആ ശബ്ദം കേട്ടതും ഗുണ്ടകളെല്ലാരും തോക്കും ഇരുമ്പ് വടികളുമൊക്കെയെടുത്ത്  എല്ലാവരും എന്തിനും തയ്യാറായി നിന്നു….

 

 

 

” എന്താ അവിടെ ശബ്ദം ”

 

 

അകത്തു നിന്നും പട്ടേലാർ  ഉച്ചത്തിൽ ചോദിച്ചു….

 

 

 

” അറിയില്ല സാർ… ആരോ നമ്മടെ കോമ്പൗണ്ടിൽ കടന്നിട്ടുണ്ട് ”  – സഹായി

 

 

 

 

പട്ടേലാർ പുറത്തേക്ക് വന്ന് നിരീക്ഷിച്ചു…

 

 

 

” ആരായാലും ഇറങ്ങി വാ… നിനക്കെന്തായാലും ഇവിടെ നിന്നൊരു മടങ്ങിപ്പോക്കില്ല… ഇനി അറിയാതെ വന്നതാണേൽകൂടി…. നീ ഇറങ്ങി വരുന്നോ അതോ പിടിച്ച് താഴെ ഇറക്കണോ ”

 

 

 

പട്ടേലാർ  ഭീഷണി മുഴക്കി…

 

 

 

18 Comments

  1. Next part ennu varum?

  2. അപ്പോൾ ഇനി ഒന്നെങ്കിൽ പട്ടേലർ വിശ്വനാഥനെ തീർക്കും അല്ലെങ്കിൽ വിശ്വനാഥൻ പട്ടേലരെ തീർക്കും….. ❤❤❤❤❤❤

  3. മനോരോഗി

    Thenkzz??

  4. Ee part-um nannaayitund.

    1. മനോരോഗി

      ??

  5. Part ishttayii ❤️
    But Page kurachukoodi avamayirunu

    1. മനോരോഗി

      പേജ് കൂട്ടണം എന്നൊക്കെ ഉണ്ട്… But എവിടേലും ഒരു ചിന്ത വരുമ്പോ അവിടെ നിർത്തും ?.. മാമനോടൊന്നും തോന്നല്ലേ ??

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ????

  7. Uff twist, polichu man nice part ini appo kadha paka yude trackil ??
    Waiting for next part ❤️❤️

    1. മനോരോഗി

      ???

  8. ഒരു വായനക്കാരൻ

    Edo branthaaa kadha kollamm kettoooo???

    1. മനോരോഗി

      Thenks ada mwone??

  9. Surprised ayi kadha vannappoll??
    ee part ishtam ayii❣️❣️

    1. മനോരോഗി

      Njanum surprise aayi?… Submit cheuthitt 2days kazhinju??

  10. First like and camment aadhyaayutta oru kadhakke idan avasaram kittunnath “I am thrilled”

    Poli story aduthathum vegam ponnotteee

    1. മനോരോഗി

      Ya athan njan… Heheeh?
      Okda??

Comments are closed.