“അല്ല ദിനേശ്, എന്താണ് ഞങ്ങളെ കല്യാണം വിളിക്കാതിരുന്നത്.”
“എല്ലാം പെട്ടെന്നായിരുന്നു അളിയാ. വീട് അതിഗംഭീരം, എല്ലാം പഴയ സ്റ്റൈൽ.”
” സാറേ…”
ഞാൻ പെട്ടെന്ന് ഇടപെട്ടു.
“അതൊക്കെ കഴിഞ്ഞു. ഞാൻ ഇപ്പോൾ സാർ ഒന്നുമല്ല. അനുവിന് താല്പര്യമെങ്കിൽ ചേട്ടാ എന്ന് വിളിച്ചൊ അല്ലെങ്കിൽ പേര് വിളിക്കാം, എന്തായാലും എനിക്ക് വിരോധമില്ല. സാറേ എന്ന് വിളിക്കരുത്, അതുകേട്ട് മടുത്തതാണ്.”
” അളിയാ. അന്ന് ഞാൻ അളിയനെ ഒരുപാട് തെറ്റിദ്ധരിച്ചു. കഴിഞ്ഞദിവസം അമ്മായിയും അമ്മാവനും പറഞ്ഞപ്പോഴാണ് ശരിയായ വിവരങ്ങൾ അറിയുന്നത്. അപ്പോൾ മുതൽ അനൂവിനും വിഷമമായി, അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങോട്ട് ഇറങ്ങിയത്.”
“ശരി നിങ്ങളിവിടെ ഇരിക്ക് ഞാൻ അമ്മയെ ഒന്നു വിളിക്കട്ടെ, അമ്മയുടെ മുമ്പിൽ വെച്ച് ശാലിനിയുടെ കാര്യങ്ങൾ ഒന്നും പറയരുത്.”
അപ്പോഴേക്കും അനു ഇടപെട്ടു.
” ചേട്ടൻ എന്നോട് ക്ഷമിക്കണം, എനിക്ക് ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് പറ്റിപ്പോയ തെറ്റാണ്.”
“അതൊന്നും സാരമില്ല. ഞാൻ അമ്മയെ വിളിക്കട്ടെ, ഊണുകഴിഞ്ഞ് ചെറിയൊരു മയക്കമുള്ളതാണ്.”
ഞാൻ അമ്മയെ വിളിച്ചു കൊണ്ടുവന്നു.
“അന്ന് ഇവൻറെ കൂടെ വന്നത് മോനല്ലേ, ഒരു ദിവസമല്ലേ കണ്ടുള്ളൂ. ഞാൻ ചായ വെക്കാം, നിങ്ങൾ ഇരിക്കു”
അമ്മ അടുക്കളയിലേക്ക് പോയപ്പോൾ അനുവും ഒപ്പം പോയി.
” അളിയൻ ഒരു മഹാസംഭവം ആണെന്നൊക്കെ അമ്മാവനും അമ്മായിയും പറയുന്നുണ്ടായിരുന്നു, അതുകൂടി കാണാം എന്ന് കരുതിയാണ് ഞങ്ങൾ ഇറങ്ങിയത്.”
അപ്പോഴേക്കും രേഖ ഓഫീസ് കാറിൽ അവിടെ വന്നു ഇറങ്ങി. അകത്തേക്ക് കയറി വന്നു.
” ചേട്ടൻ എപ്പോഴാണ് മറ്റന്നാൾ ഇറങ്ങുന്നത്, വൈകിയാണ് ഇറങ്ങുന്നത് എങ്കിൽ ഞങ്ങൾ മറ്റന്നാൾ എത്തിയാൽ മതിയല്ലോ.”
അപ്പോഴാണ് ദിനേശിനെ അവളുടെ ശ്രദ്ധയിൽപ്പെടുന്നത്, അവളുടെ നോട്ടം കണ്ടപ്പോൾ ഞാൻ
” ഇത് ശാലിനിയുടെ അമ്മാവൻറെ മകനാണ്, ദിനേശ്. ഈ അടുത്താണ് കല്യാണം കഴിഞ്ഞത്. അത് കഴിഞ്ഞുള്ള വെറുതെയുള്ള വരവാണ്, മറ്റേയാൾ അമ്മയോടൊപ്പം അകത്തുണ്ട്.”
ദിനേശിന് നേരെ, അവൾ കൈകൾ കുപ്പി, ദിനേശും കൈകൂപ്പി
“നമസ്കാരം ദിനേശ്.”
Bro next part ഇന്ന് വരുമോ
സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ
Dasetta innu predheekshikkamo……?
നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു
അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?
തീർച്ചയായും സുഹൃത്തേ.
നാളെ varumo
ഒന്നുമായിട്ടില്ല….. രചനയിലാണ്
Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye
Thank u Dona
Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️
Thank u
Nice
Thanks
ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….
നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി
Nanayittunde bro,❤️
താങ്ക്സ്
Bro,
nannaittundu.
Thangalude saili ishtapettu.
Waiting for next part.
താങ്ക്സ്, രചനയിലാണ്.
സൂപ്പർ ബ്രോ❤️❤️❤️?❤️??
സൂപ്പർ ബ്രോ❤️❤️❤️?❤️??
Superb story ❤?❤?
താങ്ക്സ്
Nyzz bro??
Thanks bro.
Ezhuthukal valare Nannayirikkunnu. Waiting for next part.
താങ്ക്സ് ബ്രോ
ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!
പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!
പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,
Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu
ശ്രമിക്കാം ബ്രോ.
ഓൾ ദ ബെസ്റ്റ് ???
Super ???
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.
ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..
അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.
സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????
എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.