അപ്പോഴും ഒഷേദ്രസിന്റെ പിടിയില്‍ ഈ പ്രപഞ്ചവും.. പ്രകൃതിയും.. എല്ലാ ശക്തികളും ആവും എന്നല്ലേ അൽദീയ ഉദ്ദേശിച്ച് പറഞ്ഞത്..?
എനിക്ക് ശ്വാസം എടുക്കാന്‍ പോലും കഴിഞ്ഞില്ല… ഭയം എന്റെ ഹൃദയത്തെ ശെരിക്കും തളർത്തിയിരുന്നു…. എന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് എന്റെ മുഖത്തെ ഞാൻ പൊത്തിപ്പിടിച്ചു. കണ്ണുനീര് ചാലിട്ടൊഴുകി.
എങ്ങനെയുള്ള തീരുമാനത്തിനാണ് ഇത്രമാത്രം എല്ലാറ്റിനെയും ബാധിക്കാൻ കഴിയുന്നത്..?
എത്ര നേരം അങ്ങനെ ഞാൻ കിടന്നുവെന്നു ഞാൻ ഓര്‍ക്കുന്നില്ല.
‘ആരുടെ വിധിയും നിശ്ചയിക്കപ്പെട്ടിട്ടില്ല, അമ്മു… ഏതു കാര്യവും എപ്പോൾ വേണമെങ്കിലും മാറും… മാറിക്കൊണ്ടിരിക്കും. അപ്പോ പിന്നെ തീര്‍ച്ച ഇല്ലാത്ത കാര്യത്തെ കുറിച്ച് ചിന്തിച്ചു കരയാനാണോ നിന്റെ ഇപ്പോഴത്തെ തീരുമാനം…?’ വംസന കടുപ്പിച്ച് ചോദിച്ചു.
പെട്ടന്ന് പ്രതീക്ഷയോടെ എന്റെ തല ഞാൻ മെല്ലെ ഉയർത്തി.
ശെരിയാണ്… പിന്നീട് എന്തെല്ലാം സംഭവിക്കും എന്നറിയാതെ ഞാൻ എന്തിനു കരയണം..? അങ്ങനെ എന്തെങ്കിലും സംഭവിക്കേണ്ട സാഹചര്യം വന്നാല്‍ പോലും ഞാൻ തെറ്റായ തീരുമാനം എടുക്കുമെന്ന് ഞാൻ എന്തിനാണ് ചിന്തിക്കുന്നത്..? എന്ന് ഞാൻ സ്വയം കുറ്റപ്പെടുത്തി.
ഞാൻ ഒരിക്കലും ഒറ്റക്കല്ല… എന്റെ സുഹൃത്തുക്കൾ എപ്പോഴും എന്റെ കൂടെ ഉണ്ടാവും…
എന്തായാലും ഇതുപോലത്തെ കാര്യങ്ങളെ അവരോട് പറയുന്നതാണ് നല്ലത്… ഞങ്ങൾക്ക് തീർച്ചയായും ഇതിനെക്കുറിച്ച് എന്തെങ്കിലും മനസ്സിലാക്കിയെടുക്കാൻ കഴിയും… ഞാൻ ആശ്വസിച്ചു.
ഉടനെ എന്റെ മനസ്സില്‍ ശാന്തത നിറയാന്‍ തുടങ്ങി.
അതുപോട്ടെ… അൽദിയ എങ്ങനെ ഫ്രെന്നിന്റെ അമ്മയായി….? ഫ്രെന്നിന് ഇതിനെക്കുറിച്ച് അറിയാമോ..?
മണിക്കൂറുകൾ ഞാൻ അനങ്ങാതെ അൽദീയ പറഞ്ഞതിനെ കുറിച്ച് പിന്നെയും ആലോചിച്ചു കൊണ്ടിരുന്നു… പക്ഷേ ഒന്നും തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
അപ്പോഴാണ് പുറത്ത് ഉയർന്ന സംസാരം കേട്ടത്…
പെട്ടന്നു എന്റെ സുഹൃത്തുക്കള്‍ എല്ലാവരും ധൃതിയില്‍ എന്റെ മുറിയുടെ വാതില്‍ തള്ളിത്തുറന്നു കൊണ്ട് അകത്തേക്ക് വന്നു.
ഇപ്പോൾ എന്താണ് ഈ ഭവനത്തിൽ സംഭവിച്ചത്…? സംശയത്തോടെ ഞാൻ അവരെ നോക്കി.
തറയിലേ എന്റെ കിടപ്പും.. എന്റെ മുഖത്ത് കണ്ണീര് പാടുകളും കണ്ടിട്ട് അവരുടെ മുഖത്ത് ആശങ്ക പടർന്നു.
“അമ്മു…!!”
ഈഫിയ.. ജാസർ.. ഒരേ സമയത്ത് വിളിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു.. തൊട്ടുപിറകെ മറ്റുള്ളവരും.
“എന്താ സംഭവിച്ചത്…?” സിദ്ധാര്‍ത്ഥ് എന്റെ മുറിയാകെ കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.
അപ്പോഴേക്കും ജാസറും.. ഈഫിയയും എന്നെപിടിച്ച് എഴുന്നേൽപ്പിച്ചിരുന്നു.
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️