മാന്ത്രികലോകം 12 [Cyril] 2193

വളരെ പെട്ടന്നാണ് ഫ്രെൻ ആ വാളിന്റെ പരന്ന ഭാഗം കൊണ്ട്‌ അവന്റെ കവചത്തിൽ ശക്തിയായി അടിച്ചതു…

ഒരു നേരിയ ശബ്ദം മാത്രമാണ് പുറത്തേക്ക് വന്നത്… പക്ഷേ രണ്ട് അഗ്നി ചെന്നായ്ക്കളും, കർണ്ണനാളത്തിൽ ശക്തമായ ഇടി വെട്ടി കർണ്ണപടം പൊളിഞ്ഞ് തകര്‍ന്നത് പോലെ ഉറക്കെ ഗര്‍ജ്ജിച്ചു കൊണ്ട്‌ തല കുടഞ്ഞു.

പക്ഷേ….

“റീനസ്…..”

ആ ചെന്നായ്ക്കളേക്കാൾ ഉച്ചത്തില്‍ ഫ്രെന്നിന്റെ ശബ്ദം പിന്നെയും മുഴങ്ങി…

ഉടനെ ഫ്രെന്നിന്റെ മുന്നില്‍ അന്തരീക്ഷത്തിന് അസ്വാസ്ഥ്യം സംഭവിച്ചത് പോലെ ഞങ്ങൾക്ക് അനുഭവപ്പെട്ടു… അവിടെ തിരശ്ശീല പോലെ അന്തരീക്ഷം ഇരുവശത്തും അകന്നുമാറി ഒരു വാതിൽ പോലെ മാറി.

റീനസ് ആ വാതിലിൽ നിന്നും പുറത്തിറങ്ങി വന്ന്, ഫ്രെന്നിന്റെ നീട്ടി പിടിച്ച വലത് കൈ ഏന്തിയിരുന്ന വാളിൽ കുറച്ചുനേരം നോക്കി നിന്നു… എന്നിട്ട് തൃപ്തികരമായ ഒരു പുഞ്ചിരി റീനസിന്റെ മുഖത്ത് വിടര്‍ന്നു.

അംഗീകാര ഭാവത്തില്‍ റീനസ് ഫ്രെന്നിനെ നോക്കി തല ചെറുതായി അനക്കി.

“ ”റീനസ്” എന്ന ഘാതകവാളിന്റെ യഥാര്‍ത്ഥ നാമത്തെ, നിങ്ങളുടെ കൃത്രിമ നാമമായി ഇന്നുവരെ നിങ്ങൾ പേറി നടന്നു. ഇപ്പോൾ, പ്രകൃതിയുടെ സ്വന്തം ആത്മാവില്‍ നിന്നും പ്രകൃതി സ്വയം അടർത്തിയ അംശം ആയ നിങ്ങൾ… ഇവിടെ നിങ്ങളുടെ ഈ നിയോഗത്തേ പൂര്‍ത്തിയാക്കുക…”

ഫ്രെൻ പറഞ്ഞത് കേട്ട് ഞങ്ങളുടെ ഹൃദയത്തെ ദ്രാവക അഗ്നിയില്‍ മുക്കി വെച്ചത് പോലെ തോന്നി…

പെട്ടന്ന് ഒരു വലിയ ഒച്ചപ്പാട് തന്നെ ഫെയറികളിൽ നിന്നും ഫ്രെന്നിന്റെ കൂട്ടുകാരിൽ നിന്നും ഉയർന്നു.

ഫ്രെൻ എന്തൊക്കെയാണ് ഈ പറയുന്നത്…? പ്രകൃതിയുടെ സ്വന്തം ആത്മാവിന്റെ അംശം ആണോ മരണത്തിന്റെ ദൈവമായ റീനസ്..? ഞാൻ സ്വയം ചോദിച്ചു.

അല്ല.. റീനസ് ദൈവം അല്ല.. പ്രകൃതിയുടെ ആത്മാവാണ്…!! ഞാൻ സ്വയം തിരുത്തി.

മിഴിഞ്ഞ കണ്ണുകളോടെ അമ്മ സ്തംഭിച്ചു നില്‍ക്കുന്നത് ഞാൻ കണ്ടു l… അഗ്നി ചെന്നായ്ക്കള്‍ റീനസിനെ… അല്ല — പ്രകൃതിയുടെ ആത്മാവിന്റെ അംശത്തെ തുറിച്ചു നോക്കി നിന്നു.

“പ്രകൃതിയെ തിരിച്ചറിവുള്ള ശക്തിയായി എപ്പോഴും നിലനിര്‍ത്താനായി പ്രകൃതി അതിന്റെ സ്വന്തം ആത്മാവില്‍ നിന്നും, തിരിച്ചറിവ്‌ ഇല്ലാത്ത സമയത്ത് അടർത്തിയ ആത്മാവാണ് ഞാൻ…// എന്റെ സ്വന്തം അല്ലാത്ത ജീവചൈതന്യ ശക്തിയേയും ആത്മാവില്‍ ഞാൻ പേറിയലഞ്ഞു..// തന്നില്‍ നിന്നും അടർത്തി പരിവര്‍ത്തിപ്പിച്ച് എന്നില്‍ മറുപ്രതിയും പ്രകൃതി സൃഷ്ടിച്ചു…// എന്റെ ശരീരം എന്ന ഈ അലങ്കാര പുറംചട്ടയെയും പ്രകൃതി എനിക്ക് നല്‍കി. എനിക്ക് ശേഷം പ്രകൃതി ഈ ആയുധത്തെ, പ്രകൃതിയുടെ ഉപബോധ മനസ്സിന്റെ പ്രേരണ മൂലം സൃഷ്ടിച്ചിരുന്നു.. അതിനുശേഷമാണ് രണ്ടാമത്തെ വാളിനെയും പ്രകൃതി സൃഷ്ടിച്ചത്.

ഇപ്പോൾ, എന്റെ നിയോഗം പ്രകാരം, നിന്റെ ഈ വാളിന്റെ യഥാര്‍ത്ഥ നാമവും… അതിന്റെ അവകാശത്തേയും ഞാൻ തിരിച്ചേല്പ്പിക്കുന്നു, ഫ്രൻഷെർ…”

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.