ശക്തിയും പ്രയോഗിക്കുകയും വേണം. എന്നാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം ലഭിക്കൂ.
കൈറോൺന്റെ അവതാറിന് ശക്തി കുറഞ്ഞ ദൈവങ്ങളുടെ മേല്‍ അങ്ങനെ പ്രയോഗിക്കാൻ കഴിഞ്ഞു എന്നത് സത്യമാണ്… പക്ഷേ ഒഷേദ്രസിന്റെ ആ സംരക്ഷണ വലയം സമയത്തേ ദീര്‍ഘിപ്പിക്കുന്നത് കൊണ്ട് സമയപരിധി കഴിഞ്ഞാണ് റീനസിന്റെ ശക്തി ഒഷേദ്രസിന്റെ സമീപത്തേക്ക് എത്തിപ്പെടുന്നത്… അപ്പോഴേക്കും റീനസിന്റെ ആ ശക്തി ഒഷേദ്രസിന്റെ ശക്തിയുടെ സ്വഭാവമുള്ള ശക്തിയായി മാറി കഴിഞ്ഞിരിക്കും.. അതുകാരണം ആ ആക്രമണ ശക്തി ഒഷേദ്രസിനെ ആക്രമിക്കുന്നതിന് പകരം ഒഷേദ്രസിനെ ശക്തി പെടുത്തുന്നു…”
അത്രയും പറഞ്ഞിട്ട് ഇനി ഇതിനെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയം ഉണ്ടോ എന്ന് ചോദിക്കും പോലെ ഓരോ മുഖത്തും അവന് നോട്ടം പായിച്ചു.
പക്ഷേ എല്ലാവരും ചലനമറ്റ പ്രതിമകള്‍ പോലെ ഇരുന്നു.
“റീനസിന്റെ ശക്തി മറ്റുള്ളവരുടെ ശക്തിയായി മാറുന്നു എന്നത് പോട്ടെ. പക്ഷേ എന്താണ് അതിന്റെ കാരണം, ഫ്രെൻ…” അമ്മു ചോദിച്ചു.
“പ്രകൃതിയുടെ ഉപബോധ മനസ്സിന്റെ പ്രേരണയാൽ റീനസിനെ ഉണ്ടാവാന്‍ കാരണം എന്തെന്നാല്‍ — പ്രകൃതിയുടെ നശീകരണ ശക്തിയെ നിയന്ത്രിച്ച് നിലനിര്‍ത്താനും, ചിന്തിക്കാൻ പോലും കഴിയാത്ത ഭീമമായ നാശങ്ങൾ ഒന്നും പ്രപഞ്ചത്തിനും.. പ്രകൃതിക്കും.. പ്രകൃതി സൃഷ്ടിക്കാന്‍ പോകുന്ന ജീവികള്‍ക്കും സംഭവിക്കാതിരിക്കാന്‍ വേണ്ടിയും മാത്രമാണ് — അല്ലാതെ തന്റെ ശക്തിയെ റീനസ് പ്രയോഗിച്ച് ആരെയും എന്തിനെയും ആക്രമിച്ച് നശിപ്പിക്കാന്‍ വേണ്ടിയല്ല, അമ്മു..
അതുകൊണ്ടാണ് ഒരു നിശ്ചിത സമയത്തിനുള്ളില്‍ റീനസ് പ്രയോഗിക്കുന്ന ആക്രമണ ശക്തി, നാശം വിതയക്കുന്നതിന് പകരം മറ്റുള്ളവര്‍ക്ക് ദാനമായി മാറുന്നത്.
അതുകൊണ്ടാണ് ഒരു നിശ്ചിത സംശയത്തിന് ശേഷം, റീനസ് പ്രയോഗിച്ച ശക്തി, മറ്റുള്ളവരുടെ അതേ ശക്തിയായി പരിണാമം പ്രാപിച്ച്, ആ ശക്തിയെ നശിപ്പിക്കുന്നതിന് പകരം ശക്തി പെടുത്തുന്നത്, അമ്മു. റീനസിന്റെ നിയോഗം നാശം വിതയ്ക്കാനല്ല… പ്രകൃതിയുടെ നശീകരണ ശക്തിയെ കഴിയുന്നത്ര പ്രകൃതിയില്‍ നിന്നും കുറച്ച് പ്രകൃതിയെ നിലനിര്‍ത്താനും.. എല്ലാ ജീവികളെയും സംരക്ഷിക്കാനും ആണ്…” ഫ്രെൻ അവള്‍ക്ക് മറുപടി നല്കി.
“അപ്പോ ശക്തി കുറഞ്ഞ ദൈവങ്ങളെക്കാൾ ശക്തരായ ഞങ്ങളെ റീനസ് ആക്രമിച്ചാൽ… ഞങ്ങളെ നശിപ്പിക്കുന്നതിന് പകരം ഞങ്ങളെ ശക്തിപ്പെടുത്തും എന്നല്ലേ, ഫ്രെൻ..” നല്യത്രിദ അദ്ഭുതത്തോടെ ചോദിച്ചു.
“അതാണ് സത്യം, നല്യത്രിദ… അത്തരത്തിലാണ് റീനസിന്റെ ശക്തിയുടെ പ്രവര്‍ത്തനം.… അതുകൊണ്ടാണ് മരിച്ചവരുടെ ആത്മാക്കളിൽ നിന്നും.. സാധാരണ-പ്രകൃതിയില്‍ നിന്നുമെല്ലാം റീനസ് നശീകരണ ശക്തിയെ സ്വീകരിച്ച്, അതിനെ പ്രപഞ്ചത്തിലുള്ള എല്ലാ സൃഷ്ടികള്‍ക്കും പകര്‍ന്നു കൊടുക്കുന്നത്…”
“അപ്പോ ഒഷേദ്രസിന്റെ മേല്‍ റീനസ് തന്റെ പ്രയോഗത്തിലൂടെ ശക്തിയെ പകര്‍ന്നു കൊടുത്താല്‍.. ആ ശക്തി, ഒഷേദ്രസിന്റെ സ്വഭാവമുള്ള ശക്തിയായ വെറും നശീകരണ ശക്തിയായി മാത്രം ഒഷേദ്രസിന് ലഭിക്കും, അല്ലേ..?” സിദ്ധാര്‍ത്ഥ് ചോദിച്ചു.
“ശെരിയാണ് സിദ്ധാര്‍ത്ഥ്. ഒഷേദ്രസിനെ പ്രകൃതി വെറും നശീകരണ ശക്തിയില്‍ നിന്നാണ് സൃഷ്ടിച്ചത്.. എന്നാൽ നമ്മുടെ ശക്തിയില്‍ എല്ലാത്തരം ശക്തികളും അടങ്ങിയിട്ടുണ്ട്… അതുകൊണ്ട് റീനസിൽ നിന്നും നമ്മൾ സ്വീകരിക്കുന്ന ശക്തി എല്ലാത്തരം ശക്തിയായി.. അവരവരുടെ സ്വഭാവമുള്ള ശക്തിയായും മാറി നമുക്ക് ലഭിക്കും… അതുപോലെ ഒഷേദ്രസിന്റെ സ്വഭാവമുള്ള നശീകരണ ശക്തി ഒഷേദ്രസിനും ലഭിക്കും…”
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️