തുടങ്ങി. അവന്റെ ശരീരത്തെ ഒരു മങ്ങിയ നീല പ്രകാശം പൊതിഞ്ഞു… അഗ്നി അസ്വസ്ഥതയോടെ അവനെ നോക്കി.
ഫ്രെന്നിലെ ആ മാറ്റം കാരണം, അഗ്നിയുടെ അതേ അസ്വസ്ഥത ഞങ്ങളിലും പടര്‍ന്ന് പിടിച്ചു… അമ്മയുടെ മുഖത്ത് ആശങ്കയും.
“ഫ്രെൻ…!”
സാഷ ആശങ്കയോടെ വിളിച്ചതും ഫ്രെൻ മെല്ലെ തല കുടഞ്ഞിട്ട് അവളെ നോക്കി.
“ഒഷേദ്രസിന്റെ സമയത്തെ നിയന്ത്രിക്കുന്ന ആ വലയം… അതിന് എന്ത് ചെയ്യാൻ കഴിയും, ഫ്രെൻ…” ദനീർ പെട്ടന്ന് അവന്റെ അടുത്ത് പോയി നിന്നിട്ട് ചോദിച്ചു.
പെട്ടന്നു ഫ്രെന്നിന്റെ കൃഷ്ണമണികള്‍ പഴയതുപോലെ ആയി. ആ മങ്ങിയ നീല ശോഭ അപ്രത്യക്ഷമായി. അവനില്‍ നിന്നും ഉയർന്ന് കൊണ്ടിരുന്ന താപം അടങ്ങി. ഫ്രെൻ പുഞ്ചിരിച്ചു… അതോടെ പല മുഖത്തും ആശ്വാസം ഞാൻ കണ്ടു.
“പത്ത് മീറ്റർ അകലെ നില്ക്കുന്ന എന്നെ ആക്രമിക്കാൻ നി പ്രയോഗിക്കുന്ന അത്രയും ശക്തിയെ മാത്രം ഉപയോഗിച്ച്, ഒരു കിലോമീറ്റര്‍ അകലെ നില്ക്കുന്ന സാഷയെ നി ആക്രമിക്കാൻ ശ്രമിച്ചാൽ, എന്തെങ്കിലും ഫലം ഉണ്ടാകുമെന്ന് നിനക്ക് തോനുന്നുണ്ടോ, ദനീർ..?” ഫ്രെൻ ചോദിച്ചു.
പെട്ടന്ന് ദനീറിന്റെ മുഖം ചെറുതായി തെളിഞ്ഞു… എന്തൊക്കെയോ മനസ്സിലായത് പോലെ.. എനിക്കും എന്തെല്ലാമോ മനസ്സിലായത് പോലെ തോന്നാന്‍ തുടങ്ങി.
“ഇല്ല.. ഫലം ഉണ്ടാവില്ല, ഫ്രെൻ… കാരണം അടുത്ത് നില്ക്കുന്ന നിന്നെ ആക്രമിക്കാൻ ഞാൻ ഉപയോഗിക്കുന്നത് കുറഞ്ഞ വേഗതയും, ഊര്‍ജ്ജവും, മാന്ത്രിക പ്രയോഗങ്ങളും ആയിരിക്കും…” ദനീർ മറുപടി കൊടുത്തു. “പക്ഷേ അകലെ നില്ക്കുന്ന സാഷയെ, നിനക്ക് നേരെ പ്രയോഗിച്ച അത്രമാത്രം വേഗതയും, ഊര്‍ജ്ജവും, മാന്ത്രിക പ്രയോഗങ്ങളും മാത്രം പ്രയോഗിച്ചാൽ—” പെട്ടന്ന് ദനീറിന്റെ കണ്ണുകൾ വിടര്‍ന്നു.
ഉടനെ സുല്‍ത്താന്‍ ചാടി എഴുന്നേറ്റു കൊണ്ട് ഉത്സാഹത്തോടെ പറഞ്ഞു, “ദനീർ നിനക്ക് എതിരെ പ്രയോഗിച്ച അതേ കുറഞ്ഞ വേഗതയും.. ഊര്‍ജ്ജവും മാന്ത്രിക ശക്തിയും സാഷയുടെ നേര്‍ക്കു ദനീർ പ്രയോഗിച്ചാൽ……. വേഗത ഇല്ലെങ്കില്‍ ചലനത്തിന്റെ പ്രേരണ കുറയും, അപ്പോ പ്രേരണ നഷ്ട്ടപ്പെട്ട ഊര്‍ജ്ജത്തിന്റെ ആക്കം വഴിക്ക് വച്ചുതന്നെ നഷ്ടപ്പെടും… അതുകാരണം ദനീർ പ്രയോഗിച്ച മാന്ത്രിക പ്രയോഗത്തിന്റെ ശക്തിയും കുറഞ്ഞു കൊണ്ടേ പോകും… ഒടുവില്‍ നീണ്ട നേരത്തിത്തിന് ശേഷം മാത്രം സാഷയുടെ അടുത്ത് എത്തിച്ചേരുന്ന ദനീറിന്റെ ആ മാന്ത്രിക പ്രയോഗത്തിന്റെ പകുതിയിലധികം ശക്തിയും നഷ്ടപ്പെട്ടിട്ടുണ്ടാവും…!!”
സുല്‍ത്താന്റെ ആവേശം കണ്ടു ഫ്രെൻ ചിരിച്ചു.
“ശരിയാണ് സുല്‍ത്താന്‍. ഒഷേദ്രസിന്റെ ആ അദൃശ്യമായ സംരക്ഷണ വലയത്തിന്റെ പ്രവർത്തനവും ഏറെകുറെ അതുപോലെയാണ്… ഒഷേദ്രസിനെ പൊതിഞ്ഞിരിക്കുന്ന ആ വലയം, ഒഷേദ്രസിനും ആ മാന്ത്രിക വലയത്തിനും ഇടയിലുള്ള സമയത്തെ ദീര്‍ഘിപ്പിക്കുകയാണ് ചെയ്യുന്നത്.
അങ്ങനെ സംഭവിക്കുമ്പോൾ, ഞാൻ നേരത്തെ പറഞ്ഞത് പോലെ, ദനീർ സാഷയെ ആക്രമിക്കാൻ…. എനിക്കെതിരെ പ്രയോഗിച്ച അത്രയും മാത്രം വേഗതയും, ഊര്‍ജ്ജവും, മാന്ത്രിക പ്രയോഗവും മാത്രം ഉപയോഗിച്ചത് പോലെ ആകും ഫലം….
ഇപ്പോൾ, ഇവിടെ റീനസ് പ്രയോഗിക്കുന്ന ശക്തി, മറ്റുള്ളവരുടെ സ്വഭാവ ശക്തിയായി മാറാൻ ഒരു സെക്കന്റിന്റെ ഇരുനൂറിൽ-ഒന്ന് എന്ന ആ സമയത്തിന്റെ വേഗത്തിലാണ് സംഭവിക്കുന്നത്.
അങ്ങനെ കൈറോൺന്റെ അവതാറിന് അതിനേക്കാള്‍ വേഗത്തിൽ പ്രവർത്തിക്കുകയും വേണം.. അതനുസരിച്ചുള്ള ഊര്‍ജ്ജവും ആക്രമണ
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️