മാന്ത്രികലോകം 12 [Cyril] 2193

“മാന്ത്രിക ഭവനത്തിൽ നിന്നും നി മറഞ്ഞ ആ നിമിഷം മുതല്‍ ഫെയറി ലോകത്ത് വന്നത് വരെയുള്ള സംഭവങ്ങൾ നി പറയുകയാണെങ്കില്‍ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഞങ്ങൾക്ക് ലഭിക്കും…” അമ്മ പറഞ്ഞു.

പറയാം എന്ന അര്‍ത്ഥത്തില്‍ ഞാൻ തല മെല്ലെ ആട്ടി.

അങ്ങനെ, എന്റെ പരീക്ഷണങ്ങൾ ഒന്നും ഞാൻ വിവരിച്ചില്ല… എന്റെ ഏതു ശക്തികളെ എല്ലാം ഏതുതരത്തിൽ പ്രയോഗിച്ചു എന്ന് പറഞ്ഞില്ല.. പുതിയ ശക്തികളെ എങ്ങനെ സൃഷ്ടിച്ചു എന്ന വിശദീകരണവും ഞാൻ കൊടുത്തില്ല… പിന്നെയും ഒരുപാട്‌ കാര്യങ്ങളെ ഞാൻ മറച്ചുവച്ചു… എല്ലാറ്റിനുമുപരിയായി റീനസ് യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ഞാൻ മനസിലാക്കിയ സത്യത്തെയും പറയാതെ ഒഴിവാക്കി കൊണ്ട്, അത്യാവശ്യം എന്നു തോന്നിയ കാര്യങ്ങളെ മാത്രം ഞാൻ അവിടേ വിതറി.

എനിക്ക് പറയാനുള്ളത് പറഞ്ഞ്‌ കഴിഞ്ഞിട്ട് ഞാൻ ഓരോ മുഖത്തും നോക്കി.

പലരും വാ പൊളിച്ച് ഇരിക്കുകയായിരുന്നു… കണ്ണുകളില്‍ അല്‍ഭുതം, അന്ധാളിപ്പ് അങ്ങനെ പലതരത്തിലുള്ള വികാരങ്ങളെ എനിക്ക് കാണാന്‍ കഴിഞ്ഞു… പ്രതിമ കണക്ക് എന്റെ മുഖത്ത് നോട്ടവും നട്ട് എല്ലാവരും സ്തംഭിച്ചിരുന്നു.

പെട്ടന്നു എന്റെ ചിന്ത റീനസിലേക്ക് കുടുങ്ങി… അന്നു തടവറയില്‍ വെച്ച് റീനസിനെ അവിടെ നിന്നും രക്ഷിക്കാൻ, റീനസിന്റെ ആത്മാവിനെ ഞാൻ പരിശോധിച്ചപ്പോൾ എനിക്ക് റീനസിനെ കുറിച്ച് ചില രഹസ്യങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു…

പക്ഷേ എന്റെ അന്നത്തെ ആ സാഹചര്യം കാരണം എനിക്ക് അതിനെക്കുറിച്ച് അധികം ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല… പിന്നീട് പ്രകൃതിയില്‍ ഞാൻ ലയിച്ച് കിടന്നപ്പോള്‍ ആണ്, എന്റെ ഉപബോധ മനസ്സ് റീനസിനെ കുറിച്ച് പൂര്‍ണമായി മനസിലാക്കിയത്….

ഇപ്പോൾ എന്റെ ഉപബോധ മനസില്‍ നിന്നും ആ അറിവുകള്‍ എല്ലാം എന്റെ ബോധ മനസിലേക്ക് പടർന്നു കൊണ്ടിരുന്നു.

“ഫ്രെൻ…” അമ്മയുടെ ശബ്ദം കേട്ടാണ് എന്റെ ബോധ മണ്ഡലത്തിലേക്ക് ഞാൻ തിരിച്ചു വന്നത്.

എന്റെ അടഞ്ഞിരുന്ന കണ്ണുകളെ ഞാൻ തുറന്ന് നോക്കി.

അമ്മ പെട്ടന്നു മുന്നോട്ടാഞ്ഞ് അവരുടെ രണ്ട് കൈയും മേശ മേല്‍ അമര്‍ത്തി വെച്ചു… അതോടെ എല്ലാവരെയും നോട്ടം അമ്മയുടെ മേല്‍ ആയി.

“അപ്പോ റീനസ് സ്വതന്ത്രനായി.. അല്ലേ..?” അമ്മ എന്നോട് ഗൗരവത്തിൽ ചോദിച്ചു.

ആണെന്ന് ഞാൻ തലയാട്ടി.

“ഫ്രെൻ പറഞ്ഞത് വെച്ച്,, റീനസിനെ ഫ്രെൻ മോചിപ്പിച്ചിട്ട് ഇപ്പോൾ ഒരുമാസം ആയി.” സംശയവും അസ്വസ്ഥതയും വിളിച്ചോതുന്ന സ്വരത്തില്‍ ഹവേല്യ അമ്മയെ നോക്കി പറഞ്ഞു.

അമ്മ പുഞ്ചിരിച്ചു… പക്ഷേ ചെറിയ ആശങ്ക അമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു.

“റീനസിന്റെ ആത്മാവും ശക്തിയും മറ്റുള്ള എല്ലാ ശക്തികളില്‍ നിന്നും വ്യത്യസ്തമായതെന്നാണ് എപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്, ഹവേല്യ. പല കാര്യത്തിലും റീനസിനെ മാത്രം ഞങ്ങൾക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്തെല്ലാമോ നിഗൂഢതകള്‍ റീനസിൽ ഉള്ളതായി എല്ലാവർക്കും തോന്നിയിട്ടുണ്ട്. റീനസ് എപ്പോഴും ഞങ്ങൾക്കൊരു ചോദ്യചിഹ്നം ആണ്.. എന്റെ മകന്‍ ഫ്രെന്നിനെ പോലെ…”

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.