ആ നന്മയുടെ ശക്തി ഒഷേദ്രസിൽ വളരാൻ തുടങ്ങി. പക്ഷേ ഒഷേദ്രസിന്റെ ശക്തിയില്‍ മാറ്റങ്ങളെ ചെറിയ അളവില്‍ സൃഷ്ടിക്കാന്‍ തുടങ്ങിയ ആരംഭഘട്ടത്തിൽ തന്നെ ഒഷേദ്രസ് അതിനെ തിരിച്ചറിയുകയും.. ആ ശക്തിയെ ഭയപ്പെടാനും തുടങ്ങിയിരുന്നു…. ഒപ്പം തന്നില്‍ സാവധാനം വര്‍ധിച്ചു കൊണ്ടിരുന്ന ആ നന്മയുടെ ശക്തിയെ വെറുപ്പോടെ മാത്രമാണ് ഒഷേദ്രസ് എതിരേറ്റത്…
ആ നന്മയുടെ ശക്തിയെ തന്റെ ഉള്ളില്‍ നിന്നും കളയാന്‍ ഒഷേദ്രസ് ആയിരക്കണക്കിന് പരീക്ഷണങ്ങളെയാണ് നടത്തിയത്. അങ്ങനെയാണ് ആ നന്മയുടെ ശക്തിയെ, അത്ര നിസ്സാരമായി തന്റെ ഉള്ളില്‍ നിന്നും തള്ളി കളയാന്‍ കഴിയില്ലെന്ന് ഒഷേദ്രസ് മനസ്സിലാക്കിയത്.
അത് വെറും ആത്മീയ ശക്തി മാത്രമല്ല… ശരീരവും ജീവനും എല്ലാം ബന്ധപ്പെട്ട ഒരു ശക്തിയാണെന്നും ഒഷേദ്രസ് മനസിലാക്കിയ നിമിഷം, ആ ശക്തിയെ തന്നില്‍ നിന്നും പൂര്‍ണമായി നീക്കം ചെയ്യേണ്ട മാര്‍ഗ്ഗവും ഒഷേദ്രസിന്റെ മനസില്‍ തെളിഞ്ഞു…,
ശാരീരിക സ്നേഹവും.. ആത്മീയ ബന്ധവും.. ഒരുപോലെ പുലര്‍ത്തുന്ന വേളയില്‍, തന്റെ മനഃശക്തിയും നശീകരണ ശക്തിയും ഉപയോഗിച്ച് മാത്രമേ ആ നന്മയുടെ ശക്തിയെ തന്റെ ഇണയുടെ ആത്മാവിലേക്ക് തള്ളിക്കളയാൻ കഴിയുകയുള്ളു എന്ന അറിവാണ് ഒഷേദ്രസിന്റെ മനസില്‍ തെളിഞ്ഞ മാര്‍ഗം.
പക്ഷേ താന്‍ തള്ളിക്കളയുന്ന ആ ശക്തിയെ താങ്ങാന്‍ പ്രാപ്തിയുള്ള.. ആത്മാവുള്ള ഒരു മാന്ത്രിക ഇണയെ ആണ് ഒഷേദ്രസിന് വേണ്ടിയിരുന്നത്. കാരണം ഒഷേദ്രസ് പുറന്തള്ളുന്ന ആ ശക്തിയെ സ്വീകരിച്ചു അതിനെ താങ്ങാന്‍ കഴിയാതെ വന്നാൽ, ആ ശക്തി തിരികെ ഒഷേദ്രസിന്റെ ഉള്ളില്‍ തന്നെ ശരണം പ്രാപിക്കും.
ഒഷേദ്രസിന്റെ അനുയായികളായ ദൈവത്തിൽ നിന്നും ഏതെങ്കിലും ദൈവത്തെ സ്വീകരിച്ച്, തന്റെ ഉള്ളിലുള്ള ആ നന്മയുടെ ശക്തിയെ ആ ദൈവത്തിനു കൊടുക്കാൻ ഒഷേദ്രസ് തയ്യാറല്ലായിരുന്നു –
കാരണം, ഒഷേദ്രസിന്റെ ഉള്ളിലുള്ള ആ നന്മയുടെ ശക്തിയെ സ്വീകരിക്കുന്ന ഇണയ്ക്ക്, തന്റെ മേല്‍ അന്നുവരെ ഉണ്ടായിരുന്ന ഒഷേദ്രസിന്റെ യോ… മറ്റേതെങ്കിലും ശക്തിയുടെയോ നിയന്ത്രണത്തേയും പ്രേരണയേയും തുടച്ചു നീക്കാൻ കഴിയുമായിരുന്നു.
അതുകൂടാതെ, ഒഷേദ്രസിൽ നിന്നും നന്മയുടെ ശക്തിയെ സ്വീകരിച്ച ആ ഇണയിൽ, ഒഷേദ്രസ് ഉള്‍പ്പടെയുള്ള ഒരു ശക്തിയിൽ നിന്നും.. ഒരിക്കലും ഒരുതരത്തിലുള്ള ബന്ധനം, സ്വാധീനം, നിയന്ത്രണം, പ്രേരണ, മാന്ത്രിക ദുഷ്പ്രയോഗങ്ങള്‍ പോലുള്ള ഒന്നും ഏല്‍ക്കില്ല എന്നു ഒഷേദ്രസ് മനസ്സിലാക്കിയിരുന്നു.
അതുകൊണ്ട്, ദൈവത്തെ തന്റെ ഇണയായി സ്വീകരിച്ചാല്‍, ഒരുപക്ഷേ ആ ദൈവം തന്നേക്കാൾ ശക്തി പ്രാപിച്ച്… തനിക്കെതിരായി തിരിഞ്ഞ് പ്രവർത്തിക്കാനുള്ള ശക്തിയും ആ ദൈവത്തിന് ലഭിക്കും എന്ന ഭയം ഒഷേദ്രസിന് ഉണ്ടായിരുന്നു…
അതുകൊണ്ട് ഒഷേദ്രസിന്റെ ശ്രദ്ധ, ദൈവങ്ങളെക്കാൾ ശക്തി കുറഞ്ഞ ഐന്ദ്രികരുടെ നേര്‍ക്ക് തിരിഞ്ഞത്. അവർ ശക്തി പ്രാപിച്ചാലും, ശക്തി കുറഞ്ഞ ദൈവങ്ങളുടെ അത്രയും മാത്രമേ അവര്‍ക്ക് ഉയരാൻ കഴിയൂ എന്ന വിശ്വസം ആയിരുന്നു ഒഷേദ്രസിന്.
അങ്ങനെയാണ് സിദ്ധാര്‍ത്ഥിന്റെ വംശത്തിൽ നിന്നും ശക്തയായ ഐന്ദ്രികയെ ഒഷേദ്രസ് ഒരു മാന്ത്രികന്റെ രൂപം പ്രാപിച്ച് സ്വീകരിച്ചത്. പക്ഷേ ആ ഐന്ദ്രികയുടെ ആത്മാവിന് ഒഷേദ്രസിന്റെ ആ ശക്തിയെ സ്വീകരിക്കാൻ കഴിഞ്ഞില്ല…
അതുകൊണ്ട് പല ഐന്ദ്രിക മാരെ സ്വാധീനിച്ച് ഒഷേദ്രസ് അവരെ തന്റെ ഇണയാക്കി പരീക്ഷിക്കാന്‍ തുടങ്ങി. അവസാനം ഒരു അതിശക്തയായ ഐന്ദ്രികയുടെ ആത്മാവ് ഒഷേദ്രസിന്റെ നന്മയുടെ ശക്തിയെ സ്വീകരിച്ചു… അവരില്‍ നിന്നാണ് കീസിം ദയാക് ജനിച്ചത്. ഒഷേദ്രസിന്റെ നന്മയുടെ ശക്തി ആ ഐന്ദ്രികയിൽ നിന്നും കീസിം ദയാകിന്റ്റെ ആത്മാവില്‍ പൂര്‍ണമായി പടർന്നു.
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️