രാവും പകലും കൊഴിഞ്ഞു നീങ്ങി കൊണ്ടിരുന്നു… എന്റെ ശരീരത്തെയും ജീവനെയും രക്ഷിക്കണം – നിലനിർത്തണം എന്ന ഒറ്റ ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്.
അവസാനം എന്നെ കുറിച്ചുള്ള എന്റെ തിരിച്ചറിവ് ശക്തി പതിയെ വര്‍ദ്ധിക്കാന്‍ തുടങ്ങി…. പ്രകൃതിയില്‍ ലയിച്ചു ചിതറി കിടന്ന എന്റെ ആത്മാവിന്റെ എല്ലാ അംശവും പരസ്പ്പരം ആകര്‍ഷിച്ച്.. അതിനെയെല്ലാം സ്വരൂപിച്ച് രൂപാന്തരീകരിക്കാൻ തയാറായി… ഉടനെ അതിനെ അതിന്റെ പൂര്‍ണതയിലേക്ക് കൊണ്ടുവരുകയും ചെയ്തു….
പക്ഷേ എന്റെ ആത്മാവിനെ പ്രകൃതിയുടെ പരിവര്‍ത്തന ശക്തി പിന്നെയും ചിതറിച്ച് പ്രകൃതിയില്‍ വ്യാപിപ്പിക്കാൻ ശ്രമിച്ചു… എന്നാൽ എന്റെ മനഃശക്തി കഠിനമായി പ്രയത്നിച്ച് അതിനെ തടഞ്ഞു.
ശേഷം എന്റെ ചിതറി കിടന്ന മനസ്സിനെയും ഞാൻ കൂട്ടിയിണക്കി പഴയത് പോലെ ആക്കിയതും എന്റെ ആത്മാവ് എന്റെ സാദൃശ്യമുള്ള പ്രകാശ രൂപത്തിൽ ആവുകയും, ശേഷം പ്രകൃതിയുടെ ഊര്‍ജ്ജം ശക്തി സ്വരൂപിച്ചിരുന്ന ഊര്‍ജ്ജ ഗോളത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു… ഒപ്പം എന്റെ മനസ്സും എന്റെ ആത്മാവില്‍ പ്രവേശിച്ചു.
ഉടനെ, എപ്പോഴും സംഭവിക്കുന്നത് പോലെ, പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി എന്റെ ആത്മാവിനെ സ്നേഹത്തോടെ തഴുകി.
എന്റെ ശരീരവും എന്റെ ജീവ ശക്തിയും എല്ലാം, എന്റെ മനസ്സും ആത്മാവും ആയി ബന്ധം പുനഃസ്ഥാപിച്ചു.
അപ്പോൾ മാത്രമാണ് എനിക്ക് ആശ്വാസം തോന്നിയത്.
ഉടനെ ക്ഷയിച്ചു കൊണ്ടിരുന്ന എന്റെ ശരീരത്തിൽ ഉണ്ടായിരുന്ന ഹൃദയം പെട്ടന്നു പ്രകൃതിയില്‍ നിന്നും ഊര്‍ജ്ജ ശക്തിയെ ആര്‍ത്തിയോടെ സ്വീകരിക്കാന്‍ തുടങ്ങി.
എന്തുകൊണ്ടോ, ഏതോ ഒരു പ്രേരണ മൂലം, പഞ്ചഭൂതങ്ങളുടെ സത്തകളിൽ നിന്നും.. ഞാൻ നേരത്തെ മനസ്സിലാക്കി കഴിഞ്ഞിരുന്ന നിഗൂഢ ശക്തികളില്‍ നിന്നും എല്ലാം, എനിക്ക് ലഭിച്ച തിരിച്ചറിവിനെയും… എന്റെ നിഗൂഢ ശക്തിയില്‍ നിന്നും ഞാൻ മനസ്സിലാക്കിയ എല്ലാ തിരിച്ചറിവ് ശക്തികളെയും എന്റെ ഹൃദയത്തിലേക്ക് ഞാൻ പടര്‍ത്തി കൊണ്ടിരുന്നു.
ഉടനെ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയും.. ഞാൻ പടര്‍ത്തി കൊണ്ടിരുന്ന ശക്തികളും ഒന്നായി ലയിച്ച് എന്റെ ഹൃദയത്തെ പുതിയ തരത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതിനെ ഞാൻ അദ്ഭുതത്തോടെ വീക്ഷിച്ചു.
കൂടാതെ, ഞാൻ മലാഹിയുടെ ബന്ധനത്തില്‍ ആയിരുന്നപ്പൊൾ, നേരിയ അളവിലുള്ള ഊര്‍ജ്ജ ശക്തിയെ അപ്പോൾ സ്വീകരിച്ചത് പോലെയല്ല ഇപ്പോൾ എന്റെ ഹൃദയം ഊര്‍ജ്ജ ശക്തിയെ സ്വീകരിച്ചു കൊണ്ടിരുന്നത് — ശക്തമായ പ്രളയം പോലെയാണ് ഊര്‍ജ്ജ ശക്തി എന്റെ ഹൃദയത്തിൽ നിറഞ്ഞു കൊണ്ടിരുന്നത്…. ഭൂമി ദൈവത്തെ ഞാൻ ഉണര്‍ത്തി കഴിഞ്ഞപ്പോൾ അവരുടെ ഹൃദയം സ്വീകരിച്ച ശക്തിയെ ക്കാൾ എത്രയോ ഇരട്ടി ശക്തിയെയാണ് എന്റെ ഹൃദയം സ്വീകരിച്ചത്.
പക്ഷേ പ്രകൃതിയുടെ സാധാരണ ഊര്‍ജ്ജ ശക്തിയെ മാത്രമല്ല എന്റെ ഹൃദയം സ്വീകരിച്ചു കൊണ്ടിരുന്നത്…. പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ നിന്നും അതിന്റെ ശുദ്ധമായ സത്തയും എന്റെ ഹൃദയത്തിൽ പടര്‍ന്ന് അതിനെ പരിവര്‍ത്തിപ്പിച്ച് കൊണ്ടിരുന്നു.
ഞെട്ടലും അത്ഭുതവും സന്തോഷവും എല്ലാം എന്റെ മനസില്‍ നിറഞ്ഞു.
അവസാനം എന്റെ ഹൃദയം പ്രകൃതിയില്‍ നിന്നും ശക്തിയെ സ്വീകരിക്കുന്നത് മതിയാക്കി…. ശേഷം എന്റെ മനസ്സും ആത്മാവും പ്രകൃതിയുടെ നിർദോശമായ ശക്തിയെ സ്വീകരിച്ച് ആത്മാവിനെയും മനസ്സിനെയും പഴയതിനേക്കാള്‍ ശക്തിപ്പെടുത്തി.
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️