എന്റെ മനസ്സും ആത്മാവും ഇപ്പോൾ എവിടെയാണ്…? താല്‍ക്കാലികമായി തെളിഞ്ഞ മനസ്സോടെ ഞാൻ ചിന്തിച്ചു….,,
പഞ്ചഭൂതങ്ങളുടെ സത്തകളിലും, നിഗൂഢ ശക്തികളില്‍ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു ആ ശക്തികളിലും, പിന്നെ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയിലുമായി എന്റെ ആത്മാവും മനസ്സും ലയിച്ച് വ്യാപിച്ച് കിടക്കുന്നു എന്ന സത്യത്തെ അപ്പോഴാണ് ഞാൻ മനസിലാക്കിയത്.
അതിനെ മനസ്സിലാക്കാൻ കഴിഞ്ഞ നേരം എന്റെ മനസില്‍ പെട്ടന്നു പുതിയൊരു തിരിച്ചറിവ് ജനിച്ചു…. എന്റെ ഈ അവസ്ഥയിലും ആ തിരിച്ചറിവ് എന്നെ സന്തോഷിപ്പിച്ചു.
കാരണം :- സ്വന്തം ശരീരത്തിൽ നിന്നും ആത്മാവിനെയും മനസ്സിനെയും വേര്‍പെടുത്തിയാൽ പോലും, എത്ര യുഗങ്ങള്‍ വേണമെങ്കിലും ശരീരവും ജീവനും അതുപോലെ നിലനില്ക്കും — തലച്ചോറ്, മനസ്സ്, ഹൃദയം, ആത്മാവ് എന്നിവ തമ്മിലുള്ള മാന്ത്രിക ബന്ധനം വിച്ഛേദിക്കപ്പെടാതെ അപ്പോഴും നിലനില്‍ക്കുന്നത് തന്നെയാണ് അതിനു കാരണം.
പക്ഷേ, ശരീരത്തിൽ നിന്നും വേര്‍പെടുത്തിയ മനസ്സിനെയും ആത്മാവിനെയും പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ ലയിപ്പിക്കുമ്പോൾ… മനസ്സ്, ആത്മാവ്, തലച്ചോറ്, ഹൃദയം എന്നിവ തമ്മിലുള്ള മാന്ത്രിക ബന്ധനം വിച്ഛേദിക്കപ്പെട്ടു പോകുന്നു. അങ്ങനെ സംഭവിക്കുമ്പോൾ മനഃശക്തിയും ക്ഷയിച്ച്… തിരിച്ചറിവ് നശിച്ച്… വെറും തിരിച്ചറിവ് ഇല്ലാത്ത ശക്തിയായി മാറും.
അപ്പോൾ അതുവരെ എന്നില്‍ അടങ്ങിയിരുന്ന പ്രകൃതി നല്കിയ ശക്തികളും, എന്റെ പരിശ്രമത്തിലൂടെ ഞാൻ സ്വായത്തമാക്കിയിരുന്ന ശക്തികളും എല്ലാം എന്റെ മനസ്സിലും ആത്മാവിലും നിന്നും പിരിഞ്ഞകലും…
അന്നേരം എന്റെ മനസ്സും ആത്മാവും എല്ലാം, പ്രകൃതിയിലും.. അതുപോലെ എന്നില്‍ നിന്നും പിരിഞ്ഞ ശക്തികളിലും എന്റെ ചിതറി കിടക്കുന്ന മനസ്സും ആത്മാവും ലയിക്കും… ശേഷം എന്റെ മനഃശക്തിയെ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയുടെ സത്തയിൽ നിന്നും ഉത്ഭവിച്ച ഒരു തരം പ്രേരണ ശക്തി പൂര്‍ണമായി അതിന്റെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കും… അങ്ങനെ എന്റെ മനഃശക്തി ആ പ്രേരണ ശക്തിയുടെ നിയന്ത്രണത്തിൽ ആവുകയാണെങ്കിൽ, “ഞാൻ” എന്ന വ്യക്തിയെ ഞാൻ പൂര്‍ണമായി മറക്കും… ആ നിമിഷം എന്റെ ശരീരവും ഹൃദയവും നശിച്ച് പ്രകൃതിയില്‍ ചേരും…. അതോടെ ഫ്രെൻ എന്ന വ്യക്തി മറ്റുള്ളവര്‍ക്ക് വെറുമൊരു ഓര്മ മാത്രമായി തീരും.
പക്ഷേ ഇപ്പോൾ എനിക്ക് ലഭിച്ച തിരിച്ചറിവ് മറ്റൊന്നയിരുന്നു. നേരത്തെ ഇരുപതോളം പഞ്ചഭൂതങ്ങള്‍ പോലത്തെ ശക്തിയെ ഞാൻ നിഗൂഢ ശക്തിയില്‍ നിന്നും മനസ്സിലാക്കിയിരുന്നു.
പക്ഷേ പ്രകൃതിയില്‍ ലയിച്ച് കിടക്കുന്ന എനിക്ക് വെറും സെക്കന്റുകൾ കൊണ്ടാണ് ആ ഇരുപത് ശക്തികള്‍ പൂര്‍ണമായി മനസ്സിലാക്കാനും, ആ ശക്തികളെ തമ്മില്‍ ലയിപ്പിച്ച് പരീക്ഷിച്ചപ്പോൾ ആണ് വേറെ മുപ്പത് ശക്തികള്‍ എന്റെ ശക്തിയില്‍ സ്പര്‍ശിച്ചതും.. ആ ശക്തികളെ കുറിച്ച് തിരിച്ചറിവ് ലഭിക്കാൻ ഇടയായതും. അങ്ങനെ മൊത്തം അന്‍പത് പഞ്ചഭൂതങ്ങള്‍ പോലത്തെ ശക്തിയെ ഞാൻ അറിഞ്ഞിരിക്കുന്നു.
പക്ഷേ പ്രകൃതിയില്‍ ലയിച്ചു കിടക്കുന്ന ഞാൻ, അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ച് നിന്നാൽ, എല്ലാം മറന്ന് ഞാൻ നശിച്ച് പ്രകൃതിയില്‍ പൂര്‍ണമായി ലയിച്ചു ചേരും…
അതുകൊണ്ട്, ആദ്യം ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
എന്റെ മനസില്‍ അവശേഷിച്ചിരുന്ന ആ ഓര്‍മകള്‍ കാരണം മാത്രമാണ് എന്റെ മനസ്സും ആത്മാവും ഇതുവരെ എല്ലാം മറന്നു പ്രകൃതിയില്‍ പൂര്‍ണമായി ലയിക്കാതിരുന്നത്.
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️