“എന്താണ് ഇതിന്റെ അര്‍ത്ഥം, അമ്മാ…?” പേടി കാരണം എന്റെ ശബ്ദം താനെ ഉയർന്നു.
എന്റെ കണ്ണില്‍ പെട്ടന്ന് നിറഞ്ഞു വന്ന കണ്ണുനീര്, വലിയ തുള്ളികളായി അടര്‍ന്നു വീഴാനും തുടങ്ങിയിരുന്നു.
അമ്മ ദുഃഖത്തോടെ എന്നെ നോക്കി…. പക്ഷേ ഒന്നും പറഞ്ഞില്ല.
എന്റെ ഹൃദയത്തിലെ ഭാരം വര്‍ധിച്ചു… അസ്തമിക്കാൻ തുടങ്ങിയ സൂര്യന്റെ പ്രഭ മങ്ങുന്നത് പോലെ ശോഭ നശിച്ചു കൊണ്ടിരുന്ന അവനെ നിറകണ്ണുകളോടെ ഞാൻ നോക്കി… എന്നിട്ട് അവന്റെ അടുത്ത് കട്ടിലില്‍ ഇരുന്നുകൊണ്ട് അവന്റെ കൈയിൽ ഞാൻ മുറുക്കെ പിടിച്ചു.
അഗ്നികുണ്ടത്തിനടുത്തേക്ക് നീക്കി കൊണ്ടിരുന്ന കടലാസ് പോലെയായിരുന്നു അവന്റെ ശരീരം — ഏതു നിമിഷവും കത്തിയെരിഞ്ഞ് വെറും ചാരമായി പ്രകൃതിയില്‍ ലയിക്കും എന്നെനിക്ക് തോന്നി…
“ഫ്രെന്നിനെ അമ്മക്ക് സഹായിക്കാൻ കഴിയില്ലേ…?”
നിഷേധാർത്ഥത്തിൽ അമ്മ തലയാട്ടി.
“ഫ്രെന്നിന്റെ ആത്മാവും മനസ്സും അവന്റെ ശരീരത്തിൽ ഇല്ല, ഹഷിസ്ത്ര…. അതിനെ കണ്ടുപിടിക്കാനും കഴിയില്ല. അതുകൊണ്ട് ആര്‍ക്കും അവനെ സഹായിക്കാൻ കഴിയില്ല… ഈ അവസ്ഥയില്‍ അവന് തന്നെ അവനെ സ്വയം രക്ഷിക്കണം.”
അവന്റെ ആത്മാവും മനസ്സും എവിടെയാണെന്ന് അറിയാവുന്നത് പോലെ അമ്മ മുഖം ചുളിച്ചു കൊണ്ടാണ് പറഞ്ഞത്.
സങ്കടത്തോടെ അവന്റെ കൈയിൽ ഞാൻ മുറുക്കെ പിടിച്ചു.
“ഫ്രെൻ…” പതിയെ അവന്റെ കാതില്‍ എന്റെ ചുണ്ടമർത്തി ഞാൻ വിളിച്ചു.
പക്ഷേ അതൊന്നും കേള്‍ക്കാന്‍ കഴിയാത്ത എവിടെയോ ആയിരുന്നു ഫ്രെൻ.
************
ഫ്രൻഷെർ
ഞാൻ ആരാണ്…?
ഓര്‍ത്തെടുക്കാൻ ഞാൻ ശ്രമിച്ചു.
ലോലമായ മേഘങ്ങളിൽ പടര്‍ന്നു ഞാനും അതിനൊപ്പം നീങ്ങി ––– ഇളം കാറ്റിലും, കൊടുങ്കാറ്റിലും, എല്ലാ തരം കാറ്റിലും ലയിച്ച് ഞാൻ സഞ്ചരിച്ചു ––– പ്രകാശങ്ങളിൽ പുതിയ ഒരു പ്രകാശമായി ജനിച്ചു ഞാൻ വ്യാപിച്ച് കിടന്നു ––– സമുദ്രത്തിലും, നദികളിലും, ഉറഞ്ഞ് കിടക്കുന്ന മഞ്ഞുകട്ട കളിലും, എല്ലാ വെളളത്തിന്റെ അംശത്തിലും ഞാൻ അലിഞ്ഞ് പടർന്നിരുന്നു ––– മിന്നല്‍പിണറുകളിൽ, അഗ്നിയില്‍, എല്ലാ മാന്ത്രിക ദ്രാവക അഗ്നിയിലും, അഗ്നി സ്വഭാവമുള്ള എല്ലാത്തിലും എന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു––– മണ്ണിലും, കല്ലിലും, പാറയിലും, മലകളിലും, കടലിന്റെ അടിത്തട്ടിലും, പൊടിപടലങ്ങളുടെ അംശമുള്ള എല്ലാറ്റിലും ഞാൻ പടര്‍ന്ന് നിലച്ചിരുന്നു.
ഇത് പോലത്തെ ഒരു അനുഭവം ഇതിന് മുന്‍പും എനിക്ക് ഉണ്ടായിട്ടുണ്ട് എന്ന തോന്നല്‍ എനിക്ക് ഉണ്ടായതും അവ്യക്തമായ ചില ഓര്‍മകള്‍ മിന്നിമറഞ്ഞു.
ആരാണ് ഞാൻ…? ചിന്തിച്ചെടുക്കാൻ ഞാൻ കഠിനമായി ശ്രമിച്ചു…. പക്ഷേ ഏതോ ശക്തി എന്റെ ചിന്തയെ തടയുന്നത് അനുഭവപ്പെട്ടു… ഞാൻ ശ്രമം വെടിഞ്ഞില്ല.
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️