മഹിരാവണൻ 3 [Jo AJ] 189

രുദ്ര ഒരു നോട്ടത്തിൽ അവനെ നോക്കിയപ്പോൾ

കണ്ടു..,  തന്നെ നോക്കി പുഞ്ചിരി തൂകുന്ന

ആദിയെ..

 

ആദിയുടെയും രുദ്രയുടെയും നോട്ടം കണ്ടതും

കൃഷ്ണ ആദിയെ തോണ്ടി വിളിച്ചു..

 

” അളിയോ.. എന്റെ പെങ്ങളെ കണ്ട് കഴിഞ്ഞ

സ്ഥിതിക്ക് നിങ്ങൾക്ക് രണ്ട് പേർക്കും സംസാരിക്കാൻ ഉണ്ടാകുമല്ലോലോലാലോലെ..”

 

അത് കേട്ടപ്പോൾ ആദി അവനെ രൂക്ഷമായി

നോക്കി. അപ്പൊൾ തന്നെ കൃഷ്ണ പല്ലിളിച്ചു

കാണിച്ചു..

 

അനന്ത രാമൻ ഒരു കോൾ ചെയ്തിട്ട് വരാം എന്ന് പറഞ്ഞു എണീറ്റു. ആദി ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന ഫോട്ടോയിൽ നോക്കിയതും

അവൻ ഞെട്ടി.. സംശയങ്ങൾ ചോദ്യങ്ങൾ അവന്റെ മനസ്സിൽ കടൽ ക്ഷോഭിതമായ

പോലെ ഇളകി മറിഞ്ഞു…

 

 

ആദി അറിയാതെ ആ ചുവരിലെ ഫോട്ടോയിൽ നോക്കി കണ്ണെടുക്കാതെ കൊതിയോടെ നോക്കിയിരുന്നൂ. അവന്റെ മനസ്സ് ആ ഫോട്ടോയിലെ വ്യക്തിയുടെ പേര് മന്ത്രിച്ചു..

 

 

 

 

തുടരും…..

 

 

 

 

Updated: November 13, 2021 — 8:11 pm

15 Comments

  1. Ithinte baki ille

  2. ♥♥♥♥♥♥

  3. ❤️❤️❤️❤️

  4. ❣️❣️❣️

    1. ❤️❤️❤️

    1. ❤️❤️❤️

  5. കൊള്ളാം പുതിയ ഒന്നിന് കൂടെ കാത്തിരിക്കാം

    1. നാളെ വരുമെന്ന് തോന്നുന്നു.. ഞാൻ ഇട്ടിട്ടുണ്ടായിരുന്ന്..❤️❤️❤️

  6. ❤️❕

    1. ❤️❤️❤️

  7. Avar parasparam adukunnu kannukal kantham pole avarilekku aakarshikunnu aa kannukal avare kothi valikkunnu mm..romance started ?? ee partum polichu pakshe page kurach kooti itoode vayichu onu track ilekku ethumbol kadha theerum athondu chotikunne valiya gap ilathe partukal varunond kuzhappilla enthayalum pattiyal page kootan sramikku waiting for next part ❤️❤️

    1. ഒന്നര മണിക്കൂർ വായിക്കാൻ ഉള്ളത് ആയിരുന്നു 2019 ഇല് എഴുതിയത്.. മോശമായ മാനസികാവസ്ഥ കാരണം എല്ലാം ഡിലീറ്റ് ആക്കി. പിന്നെ ഞാൻ ഒന്നര വർഷം കഴിഞ്ഞ് ആണ് ഈ കഥ എഴുതിയത്.. അത് കൊണ്ട് കഥയുടെ length കുറവാണ്.. സ്പീഡ് കൂടുതൽ പ്രതീക്ഷിക്കാം.. കാരണം അത്ര ഗ്യാപ്പ് വന്നത് കൊണ്ട് ചിലത് ഒന്നും ഓർമ്മ ഇല്ല..❤️❤️❤️

Comments are closed.