മഹിരാവണൻ 3 [Jo AJ] 189

 

” പോട്ടെടാ.. വിട്ട് കള..”

 

” പോടാ.. എന്നെ ഓർത്തു കൂടെ ഇല്ല.. പുല്ല്..”

 

അത് പറഞ്ഞ് കഴിഞ്ഞതും ആദി അവനെ എടുത്ത് വെള്ളത്തിൽ എറിഞ്ഞു..കൃഷ്ണ

അത് തീരെ പ്രതീക്ഷിച്ചില്ല.. വെള്ളത്തിൽ

നിന്ന് പൊങ്ങി വന്നപ്പോൾ മുഖം തുടച്ചു.

ആദി തോർത്ത് അവനു എറിഞ്ഞു കൊടുത്ത്

കൊണ്ട് പറഞ്ഞു..

 

” ഡാ.. വട്ടോളി.. ആ പെണ്ണ് വരുന്നതിനു മുമ്പ്

ആണ് ഞാൻ കുളിച്ചത്. വെള്ളത്തിന്റെ

അടിയിൽ കൂടെ നീന്തി കരയിൽ എത്തി  പൊങ്ങിയപ്പോൾ ഒരു പെണ്ണ് നിൽക്കുന്നു.

പിന്നെ അത് എന്റെ മേലേക്ക് വീണു. നീ

എന്താ പറഞ്ഞത് കണ്ണും കണ്ണും നോക്കി സംസാരിക്കുന്നു എന്ന്.. അവള് ഒരു മാതിരി

ചങ്ങനാശേരി ചന്തയിലെ തെറി ആണ് എന്നോട്

പറഞ്ഞത്..”

 

അത് കേട്ടതും കൃഷ്ണ വെള്ളത്തിൽ തല്ലി

ചിരിക്കാൻ തുടങ്ങി. ആദിയെ നോക്കിയപ്പോൾ

കലിപ്പ് മൂഡിൽ ആണെന്ന് മനസിലായി..

 

” അല്ല.. അവള് ചീത്ത പറഞ്ഞപ്പോൾ നിന്റെ

നാവ് എവിടെ ആയിരുന്നു. നീ അവളെ

നോക്കി നിൽക്കുക ആയിരുന്നല്ലോ. അത്

മാത്രം അല്ല അവളുടെ അരയിൽ കൈകൾ

ചേർത്ത് പിടിച്ചു നിന്നിലേക്ക് ചേർത്ത്

പിടിച്ചല്ലോ..”

 

അത് കേട്ടപ്പോൾ ആദി ചമ്മിയ മുഖത്തോടെ

അവനെ നോക്കി. കൃഷ്ണ അവനെ കള്ള ചിരിയോടെ നോക്കി തലയാട്ടി മൂളി..

 

 

” അല്ല ആദി.. നമ്മൾ എന്തിനാ ഇവിടേക്ക്

വീണ്ടും വന്നത്.. ആ കൊച്ചിനെ കാണാൻ

ആണോ..”

 

കൃഷ്ണ തന്റെ സംശയം തുറന്ന്  പറഞ്ഞു..

അത് കേട്ടപ്പോൾ ആദിയുടെ മുഖം ഗൗരവം നിറഞ്ഞത് ആയി..

 

Updated: November 13, 2021 — 8:11 pm

15 Comments

  1. Ithinte baki ille

  2. ♥♥♥♥♥♥

  3. ❤️❤️❤️❤️

  4. ❣️❣️❣️

    1. ❤️❤️❤️

    1. ❤️❤️❤️

  5. കൊള്ളാം പുതിയ ഒന്നിന് കൂടെ കാത്തിരിക്കാം

    1. നാളെ വരുമെന്ന് തോന്നുന്നു.. ഞാൻ ഇട്ടിട്ടുണ്ടായിരുന്ന്..❤️❤️❤️

  6. ❤️❕

    1. ❤️❤️❤️

  7. Avar parasparam adukunnu kannukal kantham pole avarilekku aakarshikunnu aa kannukal avare kothi valikkunnu mm..romance started ?? ee partum polichu pakshe page kurach kooti itoode vayichu onu track ilekku ethumbol kadha theerum athondu chotikunne valiya gap ilathe partukal varunond kuzhappilla enthayalum pattiyal page kootan sramikku waiting for next part ❤️❤️

    1. ഒന്നര മണിക്കൂർ വായിക്കാൻ ഉള്ളത് ആയിരുന്നു 2019 ഇല് എഴുതിയത്.. മോശമായ മാനസികാവസ്ഥ കാരണം എല്ലാം ഡിലീറ്റ് ആക്കി. പിന്നെ ഞാൻ ഒന്നര വർഷം കഴിഞ്ഞ് ആണ് ഈ കഥ എഴുതിയത്.. അത് കൊണ്ട് കഥയുടെ length കുറവാണ്.. സ്പീഡ് കൂടുതൽ പ്രതീക്ഷിക്കാം.. കാരണം അത്ര ഗ്യാപ്പ് വന്നത് കൊണ്ട് ചിലത് ഒന്നും ഓർമ്മ ഇല്ല..❤️❤️❤️

Comments are closed.