മഹിരാവണൻ 3 [Jo AJ] 189

 

” മോളെ നന്ദൂ.. ഇതാരാ..”

 

” അനു ചേച്ചീ.. ഇതാണ് അന്ന് ഞാൻ പറഞ്ഞ

ഏട്ടൻമാർ.. ആദി ഏട്ടാ.. ഇതാണ് അനുരാധ

ചേച്ചീ.. ചേച്ചിയുടെ അനിയത്തി ഗായത്രി..

ഗായത്രി സംസാരിക്കില്ല.. എന്റെ കളി കൂട്ടുകാരി

ആണ്.. ഞങൾ ഒന്നിച്ച് ആണ് പഠിക്കുന്നത്..”

 

 

കൃഷ്ണയുടെ കണ്ണുകൾ ഗായത്രിയിലും അവളുടെ കണ്ണുകൾ അവനിലും ആയിരുന്നു. അനുവിന്റെ കണ്ണുകളുടെ നോട്ടം കൃഷ്ണയിൽ പോകുന്നതും അവരുടെ നോട്ടവും ആദി ശ്രദ്ധിച്ചിരുന്നു..

 

ശ്രീനന്ദ അവരെ പരിചയപ്പെടുത്തി. അവർ

കൈകൾ കൂപ്പി നമസ്കാരം പറഞ്ഞു..

 

” എന്നാ ഞങൾ പോകുക ആണ് നന്ദു…

പിന്നെ കാണാം.. ചേച്ചിയെ അന്വേഷിച്ചു

എന്ന് പറഞ്ഞെക്ക്‌ ട്ട..”

 

” ശരി.. ചേച്ചീ… ടാറ്റ… ഗായു..”

 

ഗായത്രീ അവൾക്ക് കൈ വീശി കാണിച്ചു

കൊണ്ട് അനുവിന് ഒപ്പം പോയി.. അവർ പോകുമ്പോൾ അനുവും ഗായത്രിയും തിരിഞ്ഞ് നോക്കി.. കൂടെ കൃഷ്ണയും.. പോകുന്ന വഴിയിൽ ഗായത്രി ആംഗ്യം കാണിച്ചു കൊണ്ട് ചോദിച്ചു. നിരാശയോടെ അല്ലെന്ന് അനു പറഞ്ഞു..

 

 

@@@@@@@@@@@@@@@@@@

 

 

 

ശ്രീനന്ദ അവരെയും കൂട്ടി വീട്ടിൽ എത്തി..

അവൾക്കായി കാത്തു നിന്ന അനന്ത രാമൻ

ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു. ശ്രീനന്ദ

അകത്തേക്ക് കയറി.. കൂടെ അവരും..

 

Updated: November 13, 2021 — 8:11 pm

15 Comments

  1. Ithinte baki ille

  2. ♥♥♥♥♥♥

  3. ❤️❤️❤️❤️

  4. ❣️❣️❣️

    1. ❤️❤️❤️

    1. ❤️❤️❤️

  5. കൊള്ളാം പുതിയ ഒന്നിന് കൂടെ കാത്തിരിക്കാം

    1. നാളെ വരുമെന്ന് തോന്നുന്നു.. ഞാൻ ഇട്ടിട്ടുണ്ടായിരുന്ന്..❤️❤️❤️

  6. ❤️❕

    1. ❤️❤️❤️

  7. Avar parasparam adukunnu kannukal kantham pole avarilekku aakarshikunnu aa kannukal avare kothi valikkunnu mm..romance started ?? ee partum polichu pakshe page kurach kooti itoode vayichu onu track ilekku ethumbol kadha theerum athondu chotikunne valiya gap ilathe partukal varunond kuzhappilla enthayalum pattiyal page kootan sramikku waiting for next part ❤️❤️

    1. ഒന്നര മണിക്കൂർ വായിക്കാൻ ഉള്ളത് ആയിരുന്നു 2019 ഇല് എഴുതിയത്.. മോശമായ മാനസികാവസ്ഥ കാരണം എല്ലാം ഡിലീറ്റ് ആക്കി. പിന്നെ ഞാൻ ഒന്നര വർഷം കഴിഞ്ഞ് ആണ് ഈ കഥ എഴുതിയത്.. അത് കൊണ്ട് കഥയുടെ length കുറവാണ്.. സ്പീഡ് കൂടുതൽ പ്രതീക്ഷിക്കാം.. കാരണം അത്ര ഗ്യാപ്പ് വന്നത് കൊണ്ട് ചിലത് ഒന്നും ഓർമ്മ ഇല്ല..❤️❤️❤️

Comments are closed.