മഹിരാവണൻ 3 [Jo AJ] 189

അത് കേട്ടപ്പോൾ അനന്ത രാമന് ആത്മ വിശ്വാസം കൈ വന്നു. സഹായിക്കാം

എന്ന കാര്യം അയാള് ഏറ്റു. ആദി അനന്ത

രാമന്റെ കൈകൾ കവർന്നു..

 

 

ഫോൺ വന്നപ്പോൾ ആണ് ആദി പുറത്തേക്ക്

ഇറങ്ങിയത്. ഫോണിൽ ഉള്ള ആളോട് സംസാരിച്ചു കൊണ്ട് നടക്കാൻ തുടങ്ങി..

ഫോൺ വെച്ചു കഴിഞ്ഞപ്പോൾ അവിടെ

ഉള്ള പ്രകൃതിയെ നോക്കി. ചുറ്റും നോക്കി

പുറകോട്ട് നടന്നതും ആദിയുടെ പുറകിൽ

ആരോ എണീറ്റതും അവർ കെട്ടി മറിഞ്ഞ്

വീണതും ഒരുമിച്ചായിരുന്നു..

 

ആദി കണ്ണുകൾ തുറന്നു നോക്കിയപ്പോൾ

തോട്ടിൽ വെച്ച് കണ്ട പെണ്ണിനെ ആയിരുന്നു.

രുദ്ര തന്റെ മേൽ വീണു കിടക്കുന്ന ആളെ നോക്കി.. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. പതിയെ  അതിൽ അലിഞ്ഞു ചേരുന്ന പോലെ അവർക്ക് തോന്നി. അവരുടെ ശ്വാസം മുഖത്ത് തട്ടി കടന്ന് പോയി.

 

ചുണ്ട് ചുണ്ടോടു ചേരാൻ ഒന്നോ രണ്ടോ

നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ്

ആടിന്റെ ശബ്ദം കേട്ട് അവർ ഞെട്ടിയത്..

രുദ്ര അവനെ തള്ളി മറിച്ചിട്ട് എണീറ്റു. തനിക്ക് എന്താണ് ഇപ്പൊൾ സംഭവിച്ചത് എന്ന് അറിയാതെ കുഴങ്ങി.. അയാളെ അവിടെ വെച്ച് കണ്ടപ്പോൾ അതേ ഫീൽ ആയിരുന്നു.. ആദി എഴുന്നേക്കുന്നത് കണ്ടപ്പോൾ..

 

രുദ്ര അന്നത്തെ പോലെ തന്നെ ആദിയെ ചീത്ത വിളിച്ചു.. ആദി അവളെ ചിരിച്ചു കൊണ്ട് നോക്കി നിന്നു..

 

” ഡോ.. തനിക്ക് എന്താ എന്റെ പറമ്പിൽ

കാര്യം ഇറങ്ങി പോടോ.. ”

 

എന്ന് പറഞ്ഞു പിറു പിറുത്ത് കൊണ്ട് പശുവിന് ഉള്ള പുല്ലുമായി അവൾ വേഗം വീട്ടിലേക്ക് നടന്നു.. ആദി വേറെ വഴിയായി പോകുമ്പോൾ ശ്രീനന്ദ അവനെ കൂട്ടി കൊണ്ട് വീട്ടിലേക്ക് കയറി..

 

 

അനന്ത രാമൻ അടുക്കളയിൽ ചായയ്ക്ക് ഉള്ളത് ഉണ്ടാക്കുമ്പോൾ ആണ് വന്നു കയറിയ രുദ്രയെ കാണുന്നത്. ഉണ്ടായത് എല്ലാം പറഞ്ഞപ്പോൾ രുദ്ര കണ്ണ് നിറച്ചു പോയി..

 

രുദ്ര തന്നെ ചായയുമായി അവരുടെ അടുക്കൽ ചെന്നു. ആദിയും രുദ്രയും നേരിൽ കണ്ടപ്പോൾ അവർ ശരിക്കും ഞെട്ടി. അവന്റെ മുഖത്ത്

നോക്കുവാൻ അവൾക്കായില്ല..

 

Updated: November 13, 2021 — 8:11 pm

15 Comments

  1. Ithinte baki ille

  2. ♥♥♥♥♥♥

  3. ❤️❤️❤️❤️

  4. ❣️❣️❣️

    1. ❤️❤️❤️

    1. ❤️❤️❤️

  5. കൊള്ളാം പുതിയ ഒന്നിന് കൂടെ കാത്തിരിക്കാം

    1. നാളെ വരുമെന്ന് തോന്നുന്നു.. ഞാൻ ഇട്ടിട്ടുണ്ടായിരുന്ന്..❤️❤️❤️

  6. ❤️❕

    1. ❤️❤️❤️

  7. Avar parasparam adukunnu kannukal kantham pole avarilekku aakarshikunnu aa kannukal avare kothi valikkunnu mm..romance started ?? ee partum polichu pakshe page kurach kooti itoode vayichu onu track ilekku ethumbol kadha theerum athondu chotikunne valiya gap ilathe partukal varunond kuzhappilla enthayalum pattiyal page kootan sramikku waiting for next part ❤️❤️

    1. ഒന്നര മണിക്കൂർ വായിക്കാൻ ഉള്ളത് ആയിരുന്നു 2019 ഇല് എഴുതിയത്.. മോശമായ മാനസികാവസ്ഥ കാരണം എല്ലാം ഡിലീറ്റ് ആക്കി. പിന്നെ ഞാൻ ഒന്നര വർഷം കഴിഞ്ഞ് ആണ് ഈ കഥ എഴുതിയത്.. അത് കൊണ്ട് കഥയുടെ length കുറവാണ്.. സ്പീഡ് കൂടുതൽ പ്രതീക്ഷിക്കാം.. കാരണം അത്ര ഗ്യാപ്പ് വന്നത് കൊണ്ട് ചിലത് ഒന്നും ഓർമ്മ ഇല്ല..❤️❤️❤️

Comments are closed.