പരിചയം ഇല്ലാത്ത ആളുകളെ കണ്ടപ്പോൾ
അനന്ത രാമൻ എണീറ്റു നിന്നു. ശ്രീ നന്ദ
അവരെ ആരാണെന്നും ഇന്ന് സംഭവിച്ചത്
കൂടെ പറഞ്ഞപ്പോൾ ആണ് അനന്ത രാമൻ
കൈ കൂപ്പി കണ്ണുകൾ നിറച്ച് അവരുടെ
കാലുകളിൽ വീഴാൻ പോയതും…
” ഹേയ്.. അങ്ങ് എന്താണ് ഇൗ കാണിക്കുന്നത്.
അരുത്.. അത് ചെയ്യരുത്..”
” ഇതിന് എന്താണ് പകരം ചെയ്യണ്ടത്..”
” അത് പ്രതീക്ഷിച്ച് അല്ല ഞങ്ങള് വന്നത്..
എനിക്ക് അങ്ങയുടെ ഒരു സഹായം തേടി
ആണ്.. ഇതിൽ എന്നെ സഹായിക്കാൻ
അങ്ങേക്ക് അല്ലാതെ വേറെ ആർക്കും
കഴിയില്ല..”
ആദി കൈകൾ കൂപ്പി ഒരു യാചനയോടെ
പറഞ്ഞു.. അത് കണ്ടപ്പോൾ ശ്രീനന്ദയും
അനന്ത രാമനും വല്ലാതെ ആയി..
” എന്താ മോനെ ഇത് എന്റെ മകളുടെ
ജീവൻ രക്ഷിച്ച മോൻ ഞങ്ങളോട് സഹായം
തേടുകയോ. വേണ്ട.. എന്നോട് പറയൂ..എന്താണ് ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത്..”
ആദി തന്റെ അനുജത്തിയുടെ എല്ലാ കാര്യങ്ങളും പറഞ്ഞു. അത് കേട്ടപ്പോൾ
കാര്യങ്ങളുടെ പോക്ക് എങ്ങോട്ട് ആണെന്ന്
മനസ്സിലായി. അയാള് നിരാശയോടെ
തല താഴ്ത്തി നിന്നു..
” എനിക്ക് അറിയാം.. അങ്ങയുടെ നിസ്സഹായാവസ്ഥ. അങ്ങേയ്ക്ക് എന്നെ
വിശ്വാസം ഉണ്ടെങ്കിൽ പവിത്രൻ അല്ല
അവന്റെ അപ്പൻ വന്നാൽ പോലും ഇതിന്
തടസ്സം ഉണ്ടാക്കിയാൽ അതിനെ ഞാൻ
മുച്ചൂടും മുടിക്കും..”
Ithinte baki ille
♥♥♥♥♥♥
❤️❤️❤️❤️
❣️❣️❣️
❤️❤️❤️
♥️
❤️❤️❤️
കൊള്ളാം പുതിയ ഒന്നിന് കൂടെ കാത്തിരിക്കാം
നാളെ വരുമെന്ന് തോന്നുന്നു.. ഞാൻ ഇട്ടിട്ടുണ്ടായിരുന്ന്..❤️❤️❤️
???
❣️❣️
❤️❕
❤️❤️❤️
Avar parasparam adukunnu kannukal kantham pole avarilekku aakarshikunnu aa kannukal avare kothi valikkunnu mm..romance started ?? ee partum polichu pakshe page kurach kooti itoode vayichu onu track ilekku ethumbol kadha theerum athondu chotikunne valiya gap ilathe partukal varunond kuzhappilla enthayalum pattiyal page kootan sramikku waiting for next part ❤️❤️
ഒന്നര മണിക്കൂർ വായിക്കാൻ ഉള്ളത് ആയിരുന്നു 2019 ഇല് എഴുതിയത്.. മോശമായ മാനസികാവസ്ഥ കാരണം എല്ലാം ഡിലീറ്റ് ആക്കി. പിന്നെ ഞാൻ ഒന്നര വർഷം കഴിഞ്ഞ് ആണ് ഈ കഥ എഴുതിയത്.. അത് കൊണ്ട് കഥയുടെ length കുറവാണ്.. സ്പീഡ് കൂടുതൽ പ്രതീക്ഷിക്കാം.. കാരണം അത്ര ഗ്യാപ്പ് വന്നത് കൊണ്ട് ചിലത് ഒന്നും ഓർമ്മ ഇല്ല..❤️❤️❤️