മഹിരാവണൻ 3 [Jo AJ] 189

എന്ന് പറഞ്ഞു കൊണ്ട് അവളുടെ കഴുത്തിലും

തോളിലും പിടിച്ചു. ശ്രീ നന്ദ അവരുടെ കൈകൾ

തട്ടി മാറ്റി..

 

അവരെ തള്ളി മാറ്റി കൊണ്ട് ശ്രീ നന്ദ ഓടിയപ്പോൾ അവൾക്ക് പുറകെ അവരും

ഓടി..

 

എന്തോ തകർന്നു വീഴുന്ന ശബ്ദം കേട്ട് ആണ്

ശ്രീ നന്ദ തിരിഞ്ഞു നോക്കിയത്. അവളെ ശല്ല്യം

ചെയ്ത ആളുകൾ അടി കൊണ്ട് നിലത്ത്

കിടക്കുന്നു..

 

അവരെ അടിച്ച ആളെ നോക്കിയപ്പോൾ

അവളുടെ കണ്ണുകൾ അൽഭുതം കണ്ടത്

പോലെ വികസിച്ചു. ശ്രീ നന്ദ ഓടി വന്നു

അവനെ കെട്ടിപ്പിടിച്ചു..

 

 

” ഏട്ടാ….”

 

തന്നെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ശ്രീനന്ദയെ

കണ്ടപ്പോൾ ആദി അവളുടെ തലയിൽ തലോടി.

കുമാരൻ ചേട്ടൻ അവരെ കണ്ണ് മിഴിച്ചു നോക്കി നിന്നു. തന്റെ കടയിൽ അഞ്ച് കുറ്റി പുട്ടും കടലയും നാല് പൊറോട്ടയും കയറ്റിയ അവരെ കണ്ട് ഒന്ന് അന്തം വിട്ടത് ആണ്..

 

ഇപ്പൊ സിനിമയിൽ പോലും കണ്ടിട്ടില്ലാത്ത

പക്കാ ക്ലാസ് അടി നേരിൽ കണ്ടപ്പോൾ ഉള്ള ഭാവം ആയിരുന്നു അയാൾക്ക്..

 

 

@@@@@@@@@@@@@@@@@

 

 

 

ശ്രീ നന്ദയ്ക്ക് ഒപ്പം അവളുടെ വീട്ടിലേക്ക്

നടക്കുക ആയിരുന്നു ആദിയും കൃഷ്ണയും.

കൃഷ്ണയ്ക്ക് എന്തോ ഭാവ മാറ്റം വന്നത് കണ്ട് ഇടയ്ക്ക് ആദി അവനെ നോക്കി കൊണ്ടിരുന്നു. അപ്പോഴാണ് അവർക്ക് എതിരെ രണ്ട് പേര് വന്നത്.

 

Updated: November 13, 2021 — 8:11 pm

15 Comments

  1. Ithinte baki ille

  2. ♥♥♥♥♥♥

  3. ❤️❤️❤️❤️

  4. ❣️❣️❣️

    1. ❤️❤️❤️

    1. ❤️❤️❤️

  5. കൊള്ളാം പുതിയ ഒന്നിന് കൂടെ കാത്തിരിക്കാം

    1. നാളെ വരുമെന്ന് തോന്നുന്നു.. ഞാൻ ഇട്ടിട്ടുണ്ടായിരുന്ന്..❤️❤️❤️

  6. ❤️❕

    1. ❤️❤️❤️

  7. Avar parasparam adukunnu kannukal kantham pole avarilekku aakarshikunnu aa kannukal avare kothi valikkunnu mm..romance started ?? ee partum polichu pakshe page kurach kooti itoode vayichu onu track ilekku ethumbol kadha theerum athondu chotikunne valiya gap ilathe partukal varunond kuzhappilla enthayalum pattiyal page kootan sramikku waiting for next part ❤️❤️

    1. ഒന്നര മണിക്കൂർ വായിക്കാൻ ഉള്ളത് ആയിരുന്നു 2019 ഇല് എഴുതിയത്.. മോശമായ മാനസികാവസ്ഥ കാരണം എല്ലാം ഡിലീറ്റ് ആക്കി. പിന്നെ ഞാൻ ഒന്നര വർഷം കഴിഞ്ഞ് ആണ് ഈ കഥ എഴുതിയത്.. അത് കൊണ്ട് കഥയുടെ length കുറവാണ്.. സ്പീഡ് കൂടുതൽ പ്രതീക്ഷിക്കാം.. കാരണം അത്ര ഗ്യാപ്പ് വന്നത് കൊണ്ട് ചിലത് ഒന്നും ഓർമ്മ ഇല്ല..❤️❤️❤️

Comments are closed.