മഹിരാവണൻ 3 [Jo AJ] 189

 

” പകൽ അല്ലേ അച്ഛാ.. ഇത്തവണ ഞാൻ

സൂക്ഷിച്ചു കൊള്ളാം..”

 

ശ്രീനന്ദ പാലുമായി കടയിലേക്ക് നടന്നു.

കുമാരൻ ചേട്ടന്റെ ചായക്കടയിൽ ആണ്

എന്നും പാൽ കൊടുക്കുന്നത്. കടയിൽ

എത്തിയതും ശ്രീനന്ദ പാൽ കുമാരൻ ചേട്ടന്

കൊടുത്തു..

 

” മോളെ ഇപ്പൊ എങ്ങനെ ഉണ്ട്..”

 

” കുഴപ്പമില്ല കുമാരേട്ട സുഖം ആയിരിക്കുന്നു..”

 

” മോളെ.. അച്ഛനെ പറഞ്ഞു വിട്ടാൽ പോരായിരുന്നോ.. ആ പവിത്രന്റെ കൂടെ

ഉള്ളവരിൽ ചിലർ ഇവിടെ വന്നിട്ടുണ്ട്. മോൾ

വേഗം പൊയ്ക്കോ.. അവർ കാണണ്ട..”

 

അത് കേട്ടപ്പോൾ അവൾ ചെറുതായി ഭയന്നു

എങ്കിലും അത് പുറത്ത് കാണിക്കാതെ പാൽ

പാത്രവുമായി  ശ്രീ നന്ദ വേഗം നടന്നു. അപ്പോഴേക്കും കുമാരൻ പറഞ്ഞ ആളുകൾ

അവൾക്ക് മുന്നിൽ എത്തി..

 

 

” അല്ല… ഇതാര്.. എന്താ മോളെ നിന്നെ ആരൊക്കെയോ എവിടെയോ കൊണ്ട് പോയി

എന്തോ ചെയ്തു എന്ന് അറിഞ്ഞല്ലോ.. എന്താ

ചെയ്തത്.. പറ മോളെ..”

 

ശ്രീനന്ദ വഴി മാറി പോകാൻ നോക്കിയതും

അവർ അവൾക്ക് മുന്നിൽ കയറി വന്നു.

അവളെ സഹായിക്കാൻ കഴിയാതെ നാട്ടുകാർ

നോക്കി നിന്നു..

 

” ഹാ..അങ്ങനെയങ്ങ് പോയാലോ മോളെ..

അവർ എന്താ ചെയ്തത്.. ഇവിടെ ആണോ

ഇവിടെ ആണോ.. നിന്നെയും നിന്റെ

ചേച്ചിയെയും ഞങൾ പൊന്നു പോലെ

നോക്കാന്നെ.. ആരും കൊണ്ട് പോകില്ല..”

 

Updated: November 13, 2021 — 8:11 pm

15 Comments

  1. Ithinte baki ille

  2. ♥♥♥♥♥♥

  3. ❤️❤️❤️❤️

  4. ❣️❣️❣️

    1. ❤️❤️❤️

    1. ❤️❤️❤️

  5. കൊള്ളാം പുതിയ ഒന്നിന് കൂടെ കാത്തിരിക്കാം

    1. നാളെ വരുമെന്ന് തോന്നുന്നു.. ഞാൻ ഇട്ടിട്ടുണ്ടായിരുന്ന്..❤️❤️❤️

  6. ❤️❕

    1. ❤️❤️❤️

  7. Avar parasparam adukunnu kannukal kantham pole avarilekku aakarshikunnu aa kannukal avare kothi valikkunnu mm..romance started ?? ee partum polichu pakshe page kurach kooti itoode vayichu onu track ilekku ethumbol kadha theerum athondu chotikunne valiya gap ilathe partukal varunond kuzhappilla enthayalum pattiyal page kootan sramikku waiting for next part ❤️❤️

    1. ഒന്നര മണിക്കൂർ വായിക്കാൻ ഉള്ളത് ആയിരുന്നു 2019 ഇല് എഴുതിയത്.. മോശമായ മാനസികാവസ്ഥ കാരണം എല്ലാം ഡിലീറ്റ് ആക്കി. പിന്നെ ഞാൻ ഒന്നര വർഷം കഴിഞ്ഞ് ആണ് ഈ കഥ എഴുതിയത്.. അത് കൊണ്ട് കഥയുടെ length കുറവാണ്.. സ്പീഡ് കൂടുതൽ പ്രതീക്ഷിക്കാം.. കാരണം അത്ര ഗ്യാപ്പ് വന്നത് കൊണ്ട് ചിലത് ഒന്നും ഓർമ്മ ഇല്ല..❤️❤️❤️

Comments are closed.