മഹിരാവണൻ 3 [Jo AJ] 189

” നിനക്ക് അറിയാലോ… എനിക്ക് ആകെ

ഉള്ളത് അവൾ മാത്രം ആണ് ലക്ഷ്മി..

എന്റെ പതിനഞ്ചാം വയസിൽ ഒരു രാത്രിയിൽ എവിടെയോ പോയി വന്ന ഞാനും എന്റെ അച്ഛനും അമ്മയും ലെച്ചുവും.. അന്ന് അവൾക്ക്

ഐസ് ക്രീം വേണമെന്ന് വാശി പിടിച്ചു അവളെയും കൊണ്ട് കാറിൽ നിന്നും

ഇറങ്ങി കടയിൽ പോയി തിരികെ വരുമ്പോൾ

അവരുടെ കാറിനെ ഇടിച്ചു തെറിപ്പിച്ച ഒരു ലോറി.. മറക്കില്ല ഞാൻ രാത്രി.. അത് ഒരു

കൊലപാതകം ആണെന്ന് വണ്ടി ഓടിച്ചവന്റെ

പ്രവർത്തി കണ്ട് അറിഞ്ഞു. എനിക്ക്

മറക്കാൻ കഴിയില്ല അവന്റെ മുഖം..

അവനെ ഞാൻ എന്ന് നേരിൽ കാണുന്നോ

അന്ന് അവന്റെ അവസാനം ആയിരിക്കും..

 

ആ ആക്സിഡന്റ് നേരിൽ കണ്ടപ്പോൾ

ഷോക്ക് ആയി അരയക്ക്‌ കീഴ്പോട്ട്‌

തളർന്ന് പോയി അവൾ.. ഇന്നിതാ

പന്ത്രണ്ട് വർഷം കഴിഞ്ഞു. എത്രയോ

പേരെ കണ്ടൂ.. ചികിത്സിച്ചു.. കഴിഞ്ഞില്ല.

 

 

ഡോക്ടർ പറഞ്ഞ അഞ്ച് ശതമാനം മാത്രം

ആണ് സാധ്യത. ആ സാധ്യതയിൽ ആണ്

ഞാൻ വിശ്വസിക്കുന്നത്. അതിനെ

പരമാവധി അല്ല അതിനപ്പുറവും ഞാൻ പ്രയോജനപ്പെടുത്തും.. അവൾ പറഞ്ഞത്

നീ കേട്ടത് അല്ലേ.. എന്ത് രോഗവും ഭേദം

ആക്കാൻ കഴിയുന്ന മരുന്ന്. അതിനെ

തേടി ആണ് ഞാൻ വന്നത്. എനിക്ക് അത്

വേണം..”

 

 

@@@@@@@@@@@@@@@@@

 

 

 

രുദ്ര പോയ സമയത്ത് ശ്രീനന്ദ ചായയുമായി

അച്ഛന്റെ അടുത്തേക്ക് ചെന്നു. അച്ഛന് ചായ

കൊടുത്തിട്ട് കറന്നു വെച്ച പാൽ പാത്രവുമായി

ഇറങ്ങാൻ തുടങ്ങുമ്പോൾ..

 

” മോളെ…സൂക്ഷിക്കണം.. ഇനിയും അത്

പോലെ താങ്ങാൻ കഴിയില്ല..”

Updated: November 13, 2021 — 8:11 pm

15 Comments

  1. Ithinte baki ille

  2. ♥♥♥♥♥♥

  3. ❤️❤️❤️❤️

  4. ❣️❣️❣️

    1. ❤️❤️❤️

    1. ❤️❤️❤️

  5. കൊള്ളാം പുതിയ ഒന്നിന് കൂടെ കാത്തിരിക്കാം

    1. നാളെ വരുമെന്ന് തോന്നുന്നു.. ഞാൻ ഇട്ടിട്ടുണ്ടായിരുന്ന്..❤️❤️❤️

  6. ❤️❕

    1. ❤️❤️❤️

  7. Avar parasparam adukunnu kannukal kantham pole avarilekku aakarshikunnu aa kannukal avare kothi valikkunnu mm..romance started ?? ee partum polichu pakshe page kurach kooti itoode vayichu onu track ilekku ethumbol kadha theerum athondu chotikunne valiya gap ilathe partukal varunond kuzhappilla enthayalum pattiyal page kootan sramikku waiting for next part ❤️❤️

    1. ഒന്നര മണിക്കൂർ വായിക്കാൻ ഉള്ളത് ആയിരുന്നു 2019 ഇല് എഴുതിയത്.. മോശമായ മാനസികാവസ്ഥ കാരണം എല്ലാം ഡിലീറ്റ് ആക്കി. പിന്നെ ഞാൻ ഒന്നര വർഷം കഴിഞ്ഞ് ആണ് ഈ കഥ എഴുതിയത്.. അത് കൊണ്ട് കഥയുടെ length കുറവാണ്.. സ്പീഡ് കൂടുതൽ പ്രതീക്ഷിക്കാം.. കാരണം അത്ര ഗ്യാപ്പ് വന്നത് കൊണ്ട് ചിലത് ഒന്നും ഓർമ്മ ഇല്ല..❤️❤️❤️

Comments are closed.