ബ്രോസ്… ആദ്യഭാഗം…. ശരിക്കും ഒരു പരീക്ഷണം നടത്തിയത് ആണ്…. ഹൊറർ ടൈപ് വഴങ്ങുമോ എന്നറിയാൻ ഉള്ള പരീക്ഷണം…. ഇല്ലെന്ന് മനസിലായി….
എങ്കിലും പൂർത്തിയാക്കുന്നു…. ഭ്രാന്ത് എന്ന എന്റെ ഷോർട്ട് സ്റ്റോറി….
ഇതെഴുതിയ എനിക്കാണ് ഭ്രാന്ത് എന്ന് തോന്നുന്നു എങ്കിൽ സംശയമില്ല…. നിങ്ങൾക്കാണ് ഭ്രാന്ത്…. ????
♥️♥️♥️♥️
ഭ്രാന്ത് 2 [ക്‌ളൈമാക്‌സ്]
Branth 2[Climax] | Author : Pravasi
Previous Part
അമ്മൂട്ടിയെ പിടിച്ചു മലർത്തി കിടത്തിയെങ്കിലും അവൾ ഏതാനും നിമിഷത്തേക്ക് ഭയം കൊണ്ടു കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു….
ഏതു നിമിഷവും തന്നിലേക്ക് അമരാവുന്ന ദംഷ്ട്രകളും നഖങ്ങളും പ്രതീക്ഷിച്ചു….
ആ കുഞ്ഞു ചുണ്ടുകൾ അപ്പോളും അർജ്ജുനൻ പത്തു ചൊല്ലികൊണ്ടേയിരുന്നു….
ഏതാനും നിമിഷങ്ങൾ കടന്നു പോയി… തനിക്കൊന്നും സംഭവിച്ചില്ലെന്ന് മനസിലായ അമ്മൂട്ടീ ഭയം കലർന്ന അതിശയത്തോടെ കണ്ണുകൾ ചിമ്മി തുറന്നു….
മുന്പിലെ ഭീകരരൂപം കണ്ടു അവൾ വീണ്ടും ഭയന്നു കണ്ണുകളടച്ചു….. പക്ഷേ ഒരു നിമിഷം കഴിഞ്ഞാണ് അവൾക്ക് മനസിലായത് ആ രൂപം തന്നെ ആ പാറയിൽ നിന്ന് എടുത്തുയർത്തിയിരിക്കുന്നെങ്കിലും ഒരുപദ്രവവും അത് തന്നോട് ചെയ്യുന്നില്ലെന്ന്… വീണ്ടുമവൾ പതിയെ കണ്ണു തുറന്നു….
അഴുക്കും ജഡയും പിടിച്ച താടിയും മുടിയും…. എന്തിന് ഇടക്കെപ്പോൾ ഒക്കെയോ വീണ ചെറു ചുള്ളികളും ഇലകളും പോലും തലമുടിയിൽ നിന്ന് എടുത്തു കളഞ്ഞിട്ടില്ല…
ശരീരം മൊത്തം പൊടിമണ്ണിന്റെയും ഏതൊക്കെയോ കറയുടെയും അഴുക്കാണ്… അത്പോലെ തന്നെ പാതികീറി നശിച്ചു തുടങ്ങിയ വസ്ത്രങ്ങളും…..
ആ കണ്ണുകൾ മാത്രം വല്ലാതെ തിളങ്ങുന്നുണ്ട്… ചത്ത ശരീരത്തിലെ ജീവനുള്ള കണ്ണുകളുടെ തിളക്കം….
“ഭ്രാന്തങ്കുട്ടൻ…”
ആ കുഞ്ഞു ചുണ്ട് മന്ത്രിച്ചു…..
“നിന്നെ ആനപ്പറമ്പിലെ ഭ്രാന്തൻ കുട്ടന് ഇട്ടു കൊടുക്കൂട്ടോ…”
പണ്ട് കുഞ്ഞായിരിക്കുമ്പോൾ കുറുമ്പ് കാണിക്കുമ്പോളും ഭക്ഷണം തിന്നാതിരിക്കുമ്പോളും അമ്മ പറയുന്ന വാക്കുകൾ മനസ്സിൽ തേടിയെത്തി… അത് ഒരു കെട്ട് കഥ മാത്രമാണെന്ന് പതിയെ മനസ്സിൽ ഉറപ്പിച്ചതാണ് ഇപ്പോൾ തെറ്റിയത്….
ഒരു നിമിഷം വൈകിയാൽ അമ്മയ്ക്കുണ്ടാവുന്ന ആധി എന്തിനാണെന്ന് ഇപ്പോൾ അവൾക്ക് മനസിലായി…. പെങ്കുട്ടി ആണ്… ഇങ്ങനെ ഓടി ചാടി നടക്കുന്നതൊക്കെ നിറുത്തണം എന്നു അമ്മ പറയുന്നതിന്റെ അർത്ഥവും അവൾക്ക് കുറെയേറെ മനസിലായി….
shoò…vayich kainjapo saggadai
സോ സാഡ്… അല്ലേ ??
പ്രവാസി ബ്രോ..
കഥയുടെ പേരും നിന്റെ ഡയലോഗും കേട്ടപ്പൊത്തന്നെ ഇത് ഇങ്ങനൊക്കെ തീരുന്ന ഒന്നാവുംന്നു കരുതീതാണ്… എന്നാലും ഈ കൊലച്ചതി വേണ്ടാരുന്നു.., ആദ്യപാർട് വായിച്ചപ്പോൾ എന്തോ ഒരു പ്രതീക്ഷ വെറുതെ തോന്നിപ്പോയി, നിനക്ക് മറ്റുള്ളവരെ സങ്കടപ്പെടുത്താൻ വല്ല്യേ ഇഷ്ടമാണല്ലേ തെണ്ടീ…
ഹായ് മാൻ…
ആദ്യ പാർട്ട് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞ പോലെ അമ്മൂട്ടിയെസ് രക്ഷിച്ചില്ലേ പിന്നെ എന്താണ് പ്രശ്നം??? ??
ഭ്രാന്ത് എന്ന പേര് അന്വർത്ഥമാക്കണ്ടേ ?????
ഇന്നലെ രാത്രി എങ്ങാനും ഞാന്‍ ഇത് അണ്ണന്‍റെ വാക്കും കേട്ടു വായിച്ചിരുന്നേല്‍, എന്റെ ഉറക്കോം പോയി സത്യമായിട്ടും ഞാന്‍ നിങ്ങളെ കൊന്നേനെ,….
തിരക്കൊഴിവില്ലേലെന്താ ആള്‍ക്കാരെ ഇമോഷനല്‍ ആക്കാന്‍ സമയം കണ്ടെത്തുന്നുണ്ടല്ലോ ഊള പ്രവാസി.
നഷ്ടങ്ങളുടെ കണക്ക് മാത്രം പറയാന്‍ ഉള്ള ഒരാളുടെ കഥ, ഇതിലും മനോഹരമായിട്ടു എങ്ങനെ പറയാന്‍ കഴിയും എന്നറിയില്ല,
രാഗേന്ദു പറഞ്ഞപോലെ കൂടെ കൂട്ടും എന്നു കരുതി.
ഹാ സാരമില്ല
ഇതിന് പകരമായിട്ട് ഒരു full fledged haapy സ്റ്റോറി തന്നാല്‍ മതി.
സ്നേഹപൂര്‍വ്വം…❤️❤️❤️
ഹായ് കുരുടി man ???
ഇമോഷണൽ ആക്കാൻ ടൈം അധികം വേണ്ട മാൻ…. അതാ..
പിന്നെ എവിടാ നഷ്ടങ്ങളുടെ കണക്ക് മാത്രം… ആ ആക്സിഡന്റ് നു ശേഷം അവൻ ജീവിക്കുന്നത് തന്നെ അവനായി അവളുടെ ചുണ്ടിൽ viriyunna പുഞ്ചിരി കാണാൻ വേണ്ടി ആണ്… അത് അവനു കിട്ടി.. ആണ് സന്തോഷത്തോടെ വിജയത്തോടെ ആണ് avanaa പുഴയിൽ കൈ ഉയർത്തി വീശുന്നത്..
അപ്പൊ ഹാപ്പി ആയില്ലേ??? സന്തോഷിപ്പിൻ…
ലാസ്റ്റ് പറഞ്ഞ പാര… ആല്മാര്തമായി ശ്രമിക്കാം… എല്ലാരേം ഹാപ്പി ആക്കുന്ന കഥ എഴുതാൻ…. ????
കഥ വായ്ച്ചുട്ടോ.. എനിക്ക് എന്തോ കമൻറ് ഇടാൻ തോന്നിയില്ല.. അവസാനം സങ്കടം വന്നു.. മനോഹരം ആയി തന്നെ എഴുതി.. അവസാനം അവനെ തിരിച്ച് അറിഞ്ഞു കൂടെ കൂട്ടും എന്ന് കരുതി .
Snehathode ❤️
ഹിഹി.. താങ്ക്സ്… ??
എല്ലാവർക്കും പ്രതീക്ഷ കൊടുത്തു അത് ഇല്ലാതാക്കുക… ആണ് ടൈമിൽ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ ആഹാ ??♥️♥️
ആർക്കെങ്കിലും കഥയിൽ വില്ലൻ ആവാൻ താൽപര്യം ഉണ്ടോ
അയ്യോ സോറി ഫ്ലാറ്റ് മാറി പോയി?
അടിച്ചത് കൂടി പോയി എന്ന് പറ… ബൈ ദി ബൈ ഏതായിരുന്നു ബ്രാൻഡ് ?
എനിക്ക്☝️
Write to usil ആണെന്ന് കരുതി ഇട്ടത
ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ അറുപതു വയസുള്ള ജുവതി ???
അറുപത് വയസ്സ് ഒക്കെ കുറവ് അല്ലെ?
ഓ.. അപ്പോൾ നിങ്ങൾ പാവം ഇന്ദൂസിനെ വയസത്തി ആക്കുന്നു അല്ലേ..
പാവം ഇന്ദുകുട്ടി… ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതി.. ഇങ്ങനെ ഒക്കെ പറയാമോ ??????
ഞാൻ വെറുതെ പറഞ്ഞതാ ഇന്ദൂസിന് ഒരു പത്ത് പതിനഞ്ച് വയസ്സേ കാണത്തുള്ളു ??
മാണ്ട… എനിക്ക്
ഞാൻ വില്ലനോ നായകനോ ആവാൻ റെഡി… പക്ഷേ നായികയെ എനിക്ക് വേണം…. ???
?
എന്നാ എനിക്ക് നായികയുടെ അനിയത്തിയെ മതി?
എന്ത്… എന്റെ ഭാര്യയുടെ അനിയത്തിയെ വായ്നോക്കാൻ നടക്കുന്നോ… സമ്മതിക്കില്ല ഞാൻ
നമുക്ക് ഒരു അളിയൻ – അളിയൻ ബന്ധം സൃഷ്ടിക്കാം എന്ത് പറയുന്നു???
വായിക്കാൻ വൈകി.
ചെറുതായി കണ്ണ് നിറഞ്ഞുപോയി.
എന്തോ ഒരു വിങ്ങൽ.
അത് പിന്നെ നിങ്ങടെ എല്ലാ കഥയിലും കാണുവല്ലോ.
ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു മനോഹര കഥ കൂടി❤
ഒന്നും പറയാൻ കിട്ടുന്നില്ല ഏട്ടാ.
Tnk u so much
❤❤❤
ഹിഹിഹി.. സന്തോഷായില്ലേ കുട്ടപ്പൻ ചേട്ടോ… എന്നെകൊണ്ട് ഇത്ര ഒക്കെയേ പറ്റൂ…???
താങ്ക്സ് മാൻ ?
??
??
Polichu man…?
താങ്ക്സ് ?
❤❤❤❤❤ ഹൃദയം നിറഞ്ഞ കഥ ?
താങ്ക്സ് മാൻ ????
ഇതിപ്പോൾ കലിയാണോ വേറെ വല്ലതും ആണോ വലിഞ്ഞു മുറുകുന്നെ എന്ന് പറയാൻ പറ്റുന്നില്ല. ആ ഇടയിൽ ഉള്ള വാക്കും മറക്കാൻ പറ്റുന്നില്ല നിങ്ങൾ കണ്ണ് കൊണ്ടു…….
സത്യത്തിൽ ഒന്നും മനസിലായില്ല…. എന്നോടുള്ള ദേഷ്യമാണോ ഇനി ഉദ്ദേശിച്ചത്?? ???
ചില ഭ്രാന്തും ഒരു സുഖാണ്!
യെസ് മാൻ ???
“”””…മൈര്…. “”””
കഥ വായിച്ചു അവസാനിപ്പിച്ച ശേഷം ആദ്യം നാവിൽ വന്ന വാക്കാണ് ഇത്… എനിക്കിത് എന്തിന്റെ കേടായിരുന്നു.. പലപ്രവിശ്യം മനസ്സ് പറഞ്ഞു വായിക്കണ്ട വായിക്കണ്ട എന്ന് പക്ഷെ കഴിഞ്ഞില്ല വായിച്ചു പോയി..
അഭിയേട്ടനെ ഇങ്ങനെ ഒരു നഷ്ടങ്ങളുടെ രാജാവ് ആക്കണ്ടായിരുന്നു… ഇപ്പൊ നെഞ്ചിൽ ഒരു വലിയ കരിങ്കല് കയറ്റി വെച്ച ഫീൽ… സന്തോഷമായി ഗോപിയേട്ടാ… ❤️
അപ്പൊ മൊയലാളി കാണാം…കേട്ടോടോ പരട്ട മൊയലാളി..?
തൊള്ള നിറച്ചും സ്നേഹം ?
സ്നേഹത്തോടെ
കിംഗ് ലയർ
രായാവേ…. നുണകളുടെ രായാവേ… ഇഷ്ടം ??♥️♥️??
ഇങ്ങളെ പോലുള്ളവരോട് ഉള്ള ഇഷ്ടം ഇങ്ങനെ ഒക്കെ അല്ലേ പ്രകടിപ്പിക്കാൻ പറ്റൂ….
അഭി പിന്നെ നഷ്ടങ്ങളുടെ മാത്രം രാജാവ് അല്ലല്ലോ… അവന്റെ ആനഷ്ടങ്ങളുടെ ദിവസത്തിന് ശേഷമുളള ഏക ആഗ്രഹം… നടന്നല്ലോ
ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”
അവളുടെ കണ്ണുകൾ അവനായി നിറഞ്ഞല്ലോ…
എന്നെകൊണ്ട് ഇത്രയൊക്കെ ഹാപ്പി ആക്കാനെ അറിയൂ
പിന്നെ ആ ഫസ്റ്റ് വാക്ക് ഇഷ്ടപ്പെട്ടു കെട്ടോ ??
ബ്രോ നിങ്ങൾ കണ്ണു നനയിച്ചു ❤️
പറയാൻ വാക്കുകൾ കിട്ടുന്നില്ല
അത്രയും മനോഹരമായിരുന്നു ?
ഇങ്ങനൊക്കെ എഴുതാൻ
നിങ്ങളെക്കൊണ്ട് മാത്രമേ
കഴിയു ❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത്ര ചെറിയ കഥ കൊണ്ടു കണ്ണു നിറയ്യേ???
ബൈ ദി ബൈ താങ്ക്സ്… ??♥️♥️
Ente ponnu changaaiii
Enthaaa parayyaa
Oru doubt adichond vaayikkathe irunneyaa oru durbala nimishatti njan vayichoii
Karayichu
Dhushtan
?
ഞാനും ഒരു ദുർബ്ബല നിമിഷത്തിൽ എഴുതി പോയതാ മാൻ…??
ഒര് സംശയവുമില്ല നിങ്ങക്ക് തന്നെ ഭ്രാന്ത് ???
അപ്പോൾ അനക്ക് തന്നെ ഭ്രാന്ത്…
ശ്ശ്… ഞാൻ ആരോടും പറയില്ല കെട്ടോ
Eyaalk complaint aanu….??☹?
ആണോ?? ആ… ആയിരിക്കും… ?
എന്നിട്ടും മറ്റുള്ളവരോട് ചോദ്യം. “എന്നെ എന്തിനാ എല്ലാരും വഴക്കു പറയുന്നേ?”?
ശരിക്കും ഇപ്പോളും അതാ ആലോചന.. ? എന്നെ എന്തിനാ തെറി വിളിക്കുന്നസ് എന്ന്
എന്റെ പൊന്നു പ്രവാസി..???
എന്തിനാ ദുഷ്ടാ ഇങ്ങനെ ചെയ്യുന്നത്..ഞാന്‍ കഴിഞ്ഞ പാര്‍ട്ടിൽ ഇട്ട കമന്റില്‍ പറഞ്ഞിരുന്നു ഒരു കാര്യം..
“കഥയുടെ പേര് കണ്ടപ്പോള്‍ തന്നെ എന്തോ ഒരു ടെൻഷൻ തോന്നിയിട്ട് രണ്ട് ദിവസം ഞാന്‍ വായിക്കാതെ വിട്ടു..ഓപ്പൺ ചെയ്തു വെച്ചിരുന്നുവെങ്കിൽ പോലും..”
ഇപ്പൊ അത് സത്യമായി..ആ അവസാനത്തെ വരി എന്തിനായിരുന്നു..അവന്, ആ ഭ്രാന്തൻ കുട്ടന് ഒന്ന് ജീവിക്കാന്‍, ഒന്ന് ചിരിക്കാന്‍, ഒന്ന് സന്തോഷിക്കാൻ..ഒരവസരം കൊടുത്തൂടായിരുന്നോ..ഇന്നത്തെ ദിവസം പോയിക്കിട്ടി..??
താന്‍ സൈക്കോ ആടോ..ഭൂലോക സൈക്കോ..സത്യമായിട്ടും തന്റെ fans association ല്‍ നിന്ന് ഞാന്‍ രാജി വെക്കും..ഇങ്ങനെ പോയാല്‍..??
എന്നിരുന്നാലും, പ്രവാസി..നിന്റെ എഴുത്ത്..അത് ഒരു ഒന്നൊന്നര സാധനം ആണ്..ചങ്കിൽ കയറുന്ന എഴുത്ത്..(ഇടയ്ക്കു അമ്മൂട്ടി മാറി മാളൂട്ടി വന്നു ഒരു ചെറിയ confusion ആയി..അതെങ്ങനെ തന്നെ ആണോ, അതോ മാറിപ്പോയതാണോ).
ഇനിയും എഴുതുക..സ്നേഹം മാത്രം ??❤❤
അപരിചിതൻ ബ്രോ
ഞാൻ കണ്ടാരുന്നു ഇങ്ങട്ട് കമന്റ്… മറുപടി തന്നതും ആണല്ലോ… നമ്മുടെ അമ്മൂട്ടിക്ക് ഒരു ആപത്തും ഉണ്ടാവില്ല എന്ന്… ഞാൻ കുട്ടികളെ ഉപദ്രവിക്കാറില്ല എന്നും… സത്യമല്ലേ…
പിന്നെ ചോദിച്ച ചോദ്യം.. അങ്ങനെ ആ ഭ്രാന്തൻ തിരിച്ചു വന്നാൽ കൂടി അയാൾ ഭ്രാന്തനായി മാത്രമേ നാട്ടുകാർ കാണൂ… പിന്നെ, അയാളുട ആകെയുള്ള ലക്ഷ്യം തന്നെ നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….
ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും
ആ കണ്ണുകൾ അയാൾക്കായി നിറയുന്നത് മാത്രമായിരുന്നു..
അതയാൾ കണ്ടു… നിറഞ്ഞ മനസോടെ ഹാപ്പി ആയാണ് അയാൾ കൈ വിടുന്നത്….
ഇത്രേം ഹാപ്പി ആക്കിയാൽ പോരേ മാൻ???
Am I not satisfying???? ഗ്ലാഡിയേറ്റർ സിനിമയിലെ ഡയലോഗ് തന്നെ ചോദിക്കട്ടെ ??
പിന്നെ ഫാൻസ് അസോസിയേഷൻ ഓ എനിക്കോ?? തെറിവിളി അസോസിയേഷൻ അല്ലാതെ ഇങ്ങനെ ഒന്ന് ഉണ്ടോ?? ???
എഴുത്ത് നന്നായി എന്നതിൽ താങ്ക്സ് ?♥️
മാൻ പിന്നെ, വല്ലപ്പോഴും സെന്റി എഴുതിയില്ലേ ഞാൻ അത് മറന്നു പോയാലോ എന്ന് കരുതി നടത്തിയ ചെറിയ ശ്രമമാണ് മാപ്പാക്കണം
(എന്റെ കൈയിനോ, ഫോണിനോ, അല്ലെങ്കില്‍ ഈ പേജിനോ എന്തോ കുഴപ്പമുണ്ട്..താഴെ റിപ്ലൈ ആയിട്ട് പോസ്റ്റ് ആയത് കണ്ടില്ല..അതാ വീണ്ടും പോസ്റ്റ് ചെയതത്?)
@പ്രവാസി
You’re..You’re..damn satisfying all of us man..?? and Yes, We are entertained (Gladiator meme?)
രണ്ടു പാര്‍ട്ടേ ഒള്ളെങ്കിലും വല്ലാത്ത ഒരു ഫീൽ തരാന്‍ ആയി ഈ കഥയ്ക്ക്..തുടര്‍ക്കഥ ആണെങ്കിലും, ചെറുകഥ ആണെങ്കിലും അങ്ങനെ ഒരു അന്യായ ഫീൽ ബ്രോ എഴുത്തിലൂടെ തരാറുണ്ട്..ഞാന്‍ പിന്നെ ആ ഫീൽ കൂടിയപ്പോൾ പറഞ്ഞെന്നേയുള്ളൂ..സന്തോഷം കൊണ്ടാടോ..??
ഞാന്‍ നേരത്തെ പറഞ്ഞപോലെ ഇനിയും എഴുതുക..നല്ല നല്ല കഥകൾ..സന്തോഷവും, സങ്കടവും, പ്രണയവും, വിരഹവും എല്ലാം ഉള്ള കഥകൾ..തെറി വിളി ഒക്കെ ഒരു തമാശയ്ക്ക് ഇയാളെ ഇളകുന്നതല്ലേ..fans association ല്‍ ഞാന്‍ എന്തായാലും കാണും, താന്‍ പേടിക്കേണ്ട..You continue man..??
എന്നാലും, ആ പിടി താന്‍ വിടുവിച്ചല്ലോ…?????
ഹോ..എപ്പോഴും വായിക്കുമ്പോഴും, കാണുമ്പോഴും, കേള്‍ക്കുമ്പോഴും സ്വയം മുഴുകിയിരുന്ന്, അതൊരു ലഹരി പോലെ ആസ്വദിക്കുന്നതുകൊണ്ട് കണ്ടതും, കേട്ടതും, വായിച്ചതും ആയ ചില കഥാപാത്രങ്ങളും, സീനുകളും, ശബ്ദങ്ങളും എന്നെ വല്ലാണ്ട് haunt ചെയ്യും..അത് ആ content ന്റെ ക്വാളിറ്റി കൊണ്ടും സൃഷ്ടാവിന്റെ കഴിവുകൊണ്ടും ആണ്..അങ്ങനെ ഒരു മുഹൂര്‍ത്തം ആണ് നമ്മുടെ “സ്വയംവരത്തിലെ” ചെമ്പകം വെട്ടുന്ന സന്ദര്‍ഭം..ഇപ്പൊ അതിന്റെ കൂടെ ഒരെണ്ണം കൂടെ…???
എന്നാലും സ്നേഹം മാത്രം ❤❤❤
മ്യാനെ,,
ഒള്ളത് പറയാലോ… ഒരു ദിവസം കൊണ്ടു കൊച്ചു സെന്റി കഥ എഴുതി പിടിപ്പിക്കാൻ പറ്റും… പക്ഷേ കോമഡി ഒന്നും വഴങ്ങുന്നില്ല മാൻ… അതാ… ആ അർജെജുന് dk ഒക്കെ എഴുതുന്ന പോലെ കോമഡി ആഗ്രഹമുണ്ട് ബട്ട് പറ്റുന്നില്ല…
എന്നാലൂം ഇനി ഒരു ക്‌ളീഷേ കഥ എഴുതണം… അതാണ് പ്ലാൻ…
പിന്നെ ഒരു ഷോർട്ട് സ്റ്റോറി ഫീൽ ചെയ്യിക്കും എന്ന് കരുതിയില്ല കെട്ടോ…
ഡോ..നമ്മൾ അങ്ങനെ ഒക്കെ പറയും..എഴുത്തുകാരൻ അവന്റെ ഇഷ്ടത്തിന് വേണം എഴുതാന്‍..അതിനേ അവന്റെ ആത്മാവ് കാണൂ..അല്ലാതെ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനോ, ആഗ്രഹത്തിനോ എഴുതേണ്ട..അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും പരിഗണിക്കാം, പക്ഷേ ആത്യന്തികമായി എഴുത്തുകാരന്‍, അവന് തൃപ്തിയാകുന്ന രീതിയില്‍ വേണം എഴുതാന്‍..
വേറെ ആരെയെങ്കിലും പോലെ താന്‍ എഴുതേണ്ട..തനിക്ക് ഇഷ്ടമുള്ളത്, മനസ്സില്‍ വരുന്നത് എഴുതിയാല്‍ മതി..????
@അപരിചിതൻ,
എഴുതുമ്പോ ചിലപ്പോ വരുന്ന മൂഡിൽ ഒറ്റ ദിവസം കൊണ്ടു കുറെ പേജ് എഴുതി തീർക്കും നല്ല ഫീലും ഉണ്ടാവും… ചിലപ്പോ എത്ര ഇരുന്നാലും മൂഡ് ശരിയാവില്ല…
അത്പോലെ തന്നെ ആണ്… എനിക്ക് ഇഷ്ടമുള്ള പോലെ എഴുതുന്നു… ചെറിയ തിരുതലുകൾക്ക് എന്റെ ഫ്രണ്ട്സ് ണ് അവകാശം ഉണ്ട് കെട്ടോ…
ഇഷ്ടം മാൻ ?
???ഇഷ്ടം
?
❤️❤️
♥️♥️
Enna ezhuthado oru reksheumilla konnu kalanju
എന്നെകൊണ്ട് ഇത്ര ഒക്കെയേ പറ്റൂ മാൻ ??
ഇങ്ങേര് കരയിപ്പിക്കാൻ ഇറങ്ങിയിരിക്കുവാണോ… ♥♥♥♥♥♥
ഷോർട്ട് സ്റ്റോറിയിലോ?? ?
ഇതിലെ അവസാന പേജ് വായിച്ചു തീർത്തത് അത് എങ്ങനെയാണെന്ന് ഇപ്പോഴും അറിയില്ല.ഒരു ജീവിത യാത്രയിലെ പ്രണയവും നഷ്ടപ്രണയവും വിജയത്തിലേക്ക് എത്തി നോക്കണ്ട നിമിഷം പരാജയപ്പെട്ടുപോയവൻ്റെയും ആരോരുമില്ല എന്ന് തോന്നിയവൻക് ആരൊക്കെയോ കൂടെയുണ്ടല്ലോ എന്ന തോന്നലും. പലരുടെയും ജീവിതം ഭദ്രമായ പോൾ സ്വന്തം ജീവിതം പൊലിഞ്ഞുപോയ ഒരു പാവം ഭ്രാന്തൻറെ കഥ.ശെരിയാണ് എനിക്കാണ് ഭ്രാന്ത് എന്ന് തോന്നുന്നു എങ്കിൽ സംശയമില നിങ്ങക്ക് തന്നെ ആണ് ഭ്രാന്ത് ?
ആരാധകൻ❤️
??
മാൻ… ഒരു കഥയിൽ എല്ലാം ഉൾകൊള്ളിക്കാൻ നോക്കി എന്നെ ഒള്ളു…. പക്ഷേ, ആ കോളേജ് സീൻ ഓക്കെ ഒട്ടും ഫീൽ ഇല്ലാതെ ഏറ്റവും ചുരുക്കി എഴുതിയത് ആണ്… എന്നിട്ട് നിങ്ങളൊക്കെ അങ്ങനെ പറഞ്ഞാ ??
പക്ഷേ ഭ്രാന്ത്ള്ളവർ ഭ്രാന്തില്ലാത്തവനെ ഭ്രാന്തൻ ആക്കി മാറ്റിയത് അവിടുന്നല്ലെ ?
സത്യത്തിൽ ഇപ്പോൾ ആർക്കാ ഭ്രാന്ത്?? ?
ഇതെഴുതിയ എനിക്കാണ് ഭ്രാന്ത് എന്ന് തോന്നുന്നു എങ്കിൽ സംശയമില്ല…. നിങ്ങൾക്കാണ് ഭ്രാന്ത്….
**
അത് പണ്ടേ അങ്ങാടിപ്പാട്ടായ കാര്യം ആണല്ലോ… ???
അപ്പൊ ഇങ്ങക്ക് ഭ്രാന്താണല്ലേ?? ????
നിങ്ങൾക്ക് ഇത് നിർത്തിക്കൂടെ മനുഷ്യാ ഇങ്ങനെ കരയിപ്പിക്കാൻ
സത്യം തന്നെ വായിച്ച എനിക്ക് തന്നെയാ ഭ്രാന്ത്.
ഷോർട്ട് സ്റ്റോറീസ്… അതിലും കരയാൻ എന്ന് പറഞ്ഞാൽ?? കൊറേ ഉള്ള തുടർകഥ ആണേൽ ഒക്കെ… ഇത് പക്ഷെ. ???
ആ എനിക്കറിയില്ല
എന്ത് ചെയ്യാനാ എന്റെ കുഞ്ഞു മനസ്സിൽ ഇത്തരം സംഭവങ്ങൾ ഒക്കെ വായിക്കുമ്പോൾ സങ്കടം വരും?
അയ്യോ ഒരു കുഞ്ഞ് വാവ…
?
??
❤?❤?
എന്റെ പൊന്നു പ്രവാസി..???
എന്തിനാ ദുഷ്ടാ ഇങ്ങനെ ചെയ്യുന്നത്..ഞാന്‍ കഴിഞ്ഞ പാര്‍ട്ടിൽ ഇട്ട കമന്റില്‍ പറഞ്ഞിരുന്നു ഒരു കാര്യം..
“കഥയുടെ പേര് കണ്ടപ്പോള്‍ തന്നെ എന്തോ ഒരു ടെൻഷൻ തോന്നിയിട്ട് രണ്ട് ദിവസം ഞാന്‍ വായിക്കാതെ വിട്ടു..ഓപ്പൺ ചെയ്തു വെച്ചിരുന്നുവെങ്കിൽ പോലും..”
ഇപ്പൊ അത് സത്യമായി..ആ അവസാനത്തെ വരി എന്തിനായിരുന്നു..അവന്, ആ ഭ്രാന്തൻ കുട്ടന് ഒന്ന് ജീവിക്കാന്‍, ഒന്ന് ചിരിക്കാന്‍, ഒന്ന് സന്തോഷിക്കാൻ..ഒരവസരം കൊടുത്തൂടായിരുന്നോ..ഇന്നത്തെ ദിവസം പോയിക്കിട്ടി..??
താന്‍ സൈക്കോ ആടോ..ഭൂലോക സൈക്കോ..സത്യമായിട്ടും തന്റെ fans association ല്‍ നിന്ന് ഞാന്‍ രാജി വെക്കും..ഇങ്ങനെ പോയാല്‍..??
എന്നിരുന്നാലും, പ്രവാസി..നിന്റെ എഴുത്ത്..അത് ഒരു ഒന്നൊന്നര സാധനം ആണ്..ചങ്കിൽ കയറുന്ന എഴുത്ത്..(ഇടയ്ക്കു അമ്മൂട്ടി മാറി മാളൂട്ടി വന്നു ഒരു ചെറിയ confusion ആയി..അതെങ്ങനെ തന്നെ ആണോ, അതോ മാറിപ്പോയതാണോ).
ഇനിയും എഴുതുക..സ്നേഹം മാത്രം ??❤❤
മോളീ പറയാം ????
????