♥️♥️♥️♥️
പറഞ്ഞു തീരുമ്പോളേക്ക് ആ ഭ്രാന്തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…..
അവളുടെ എല്ലാ സംശയവും തീർന്നിരുന്നു…
ആരാണ് ജാനുകുട്ടി എന്നവൾക്ക് ചോദിക്കേണ്ട കാര്യവും ഇല്ലായിരുന്നു… കാരണം അവളുടെ മുഴുവൻ പേര് അനാമിക അരവിന്ദ് എന്നായിരുന്നു…. മൂന്ന് വർഷം മുമ്പ് ആ കോളേജിന് മുൻപിൽ വച്ചു ഒരു ആക്സിഡന്റിൽ മരിച്ചുപോയ അരവിന്ദിന്റെ മകൾ….
♥️♥️♥️♥️
പിന്നെയും അവൾ ആ ഭ്രാന്തനെ തേടി പോയി കൊണ്ടിരുന്നു… അയാൾ അവൾക്കായും കാത്തിരുന്നു….
ദിവസങ്ങൾ കടന്നു പോയി…
ജൂൺ മാസമെത്തി….
വേനൽ ചൂടിന് അറുതി വരുത്തികൊണ്ട് പുതുമഴ മണ്ണിൽ പെയ്തിറങ്ങി….
വീടില്ലാത്തവരുടെ ദു:സ്വപ്നം…. തല ചായ്ക്കാൻ അഭയം ഇല്ലാത്തവർക്ക് ദുരിതം സമ്മാനിച്ച് കൊണ്ടു മൺസൂൺ അതിന്റെ താണ്ഡവം തുടങ്ങി….
എന്നുമുള്ള ക്ലാസ്സ് അവളെ ആ ഭ്രാന്തനിൽ നിന്ന് അകറ്റി…. പക്ഷേ അതവൾ അയാളെ പറഞ്ഞു മനസിലാക്കിയിരുന്നു….
ഒരു മാസം എങ്ങനെയൊക്കെയോ തള്ളി നീങ്ങി….
അങ്ങനെയൊരു മഴദിവസം….
അവൾക്ക് അന്ന് ഭ്രാന്തനെ കാണാൻ പോവാൻ സാധിച്ചു….
അവളുടെ ഒരൊഴിവ് ദിവസം അമ്മയ്ക്ക് പുറത്ത് പോവേണ്ടി വന്ന നിമിഷം അവൾ വീട്ടിൽ നിന്ന് ചാടി…
വാവയുടെ വീടിനടുത്തുകൂടെ അവളാ ആനപ്പറമ്പിൽ കയറി…. പുഴയിൽ വെള്ളം കൂടികൊണ്ടിരിക്കുന്നത്കൊണ്ട് അതായിരുന്നു സുരക്ഷിതം…
പക്ഷേ അവൾക്കാ കാഴ്ച സഹിക്കാനായില്ല….
ആ ആലിൻ ചുവട്ടിൽ ഒരു വാഴയില അഭയമായി പിടിച്ചു കൊണ്ടു കൂനി കൂടി ഇരിക്കുന്ന ഭ്രാന്തൻ….
Super. Kannu nanayicha story
ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro
ബ്രോയ്,
” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
//ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
“ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”
” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”
എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????
J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?
ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….
യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?
സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??
Prevasi❤?,
Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
❤?❤?
മ്യാൻ, ഇഷ്ടം ?
ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???
അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…
നാട്ടുകാർ എന്ത് പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.
കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…
അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…
കേട്ടോടാ ഊളെ…
ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???
ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…
അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…
“നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….
ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
Story short aanelum athinte jevaan atrakkund❤?
യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….
ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ