“എന്നിട്ട് നീ എന്താ പറയാഞ്ഞേ???”
“അത് പറയാനാ തെണ്ടീ നിന്നോട് വരാൻ പറഞ്ഞെ…. അപ്പോൾ നിനക്ക് വല്ലാത്ത വെയിറ്റ്…”
“ഡീ… ഞാൻ…”
“എയ്…. വിട് മാൻ…. ഞാൻ വെഷമിക്കാൻ പറഞ്ഞതല്ല… അത് വിട്…”
“എന്നിട്ട് നീ എന്ത് മറുപടി പറഞ്ഞു???”
അപ്പോളേക്ക് നടന്നു അവർ അധികം ആൾക്കാരില്ലാത്ത ഒരു കോർണറിൽ എത്തിയിരുന്നു…. ഇനി ആരും ശ്രദ്ധിക്കില്ല എന്ന് മനസിലായി അവൾ നിന്ന് അവന്റെ നേരെ തിരിഞ്ഞു ചോദിച്ചു…
“നീ പറ… ഞാൻ എന്ത് പറയണം???”
“ഞാൻ എന്ത് പറഞ്ഞാലും കേൾക്കുമോ???”
“മ്മ്…. നീ പറയെടാ….”
അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം അവൻ കണ്ടു…
“എങ്കീ… എലെക്ഷൻ കഴിയുന്ന വരെ വെയിറ്റ് ചെയ്യാമോ???”
“മ്മ്.. ഓക്കെ…”
ആ ദിവസം കടന്നുപോയി….
അടുത്ത ദിവസം അവൻ ഫസ്റ്റ് ഇയർ ബാച്ചുകൾക്ക് നേരെ നടക്കുമ്പോൾ ആ വഴിക്കടുത്തുള്ള സ്റ്റോർ റൂമിൽ നിന്ന് മായ മിസ്സ് അവനെ വിളിച്ചു…
“അഭിലാഷ്, എലെക്ഷൻ രെജിസ്റ്റർ ഒന്ന് എടുത്തു തരാമോ എനിക്ക് കൈ എത്തുന്നില്ല…”
ഗസ്റ്റ് ലക്ച്ചറർ ആണ് മായ മിസ്സ്… കോളേജിലെ ടീച്ചർമാരുടെ ഇടയിലെ സുന്ദരി… എങ്കിലും എന്നും കുളിച്ചു കുറിയൊക്കെ തൊട്ട് നീട് ആയി ഡ്രസ്സ് ചെയ്തു വരുന്ന ടീച്ചർ….. അത്കൊണ്ട് തന്നെ എല്ലാവർക്കും ഇടയിൽ നല്ല പേരും….
അത്കൊണ്ട് തന്നെ അവൻ സംശയം കൂടാതെ മിസ്സിനൊപ്പം അകത്തേക്ക് കയറി…
പക്ഷേ ആ സമയം തന്നെ സ്റ്റോർ റൂമിന്റെ ഇരുമ്പ് ഷട്ടർ ആരോ വലിച്ചു താഴ്ത്തി….
ആ അരണ്ട വെളിച്ചത്തിൽ മായ മിസ്സ് കരയുമെന്ന അവസ്ഥയിൽ ആയിട്ടുണ്ട്….
Super. Kannu nanayicha story
ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro
ബ്രോയ്,
” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
//ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
“ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”
” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”
എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????
J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?
ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….
യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?
സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??
Prevasi❤?,
Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
❤?❤?
മ്യാൻ, ഇഷ്ടം ?
ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???
അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…
നാട്ടുകാർ എന്ത് പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.
കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…
അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…
കേട്ടോടാ ഊളെ…
ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???
ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…
അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…
“നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….
ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
Story short aanelum athinte jevaan atrakkund❤?
യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….
ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ